LIMA WORLD LIBRARY

ലഹരി പതയും യൗവ്വനം. – ജോണ്‍സണ്‍ ഇരിങ്ങോള്‍

കേട്ടവര്‍ മൂക്കിന്‍ തുമ്പില്‍ വിരല്‍ വച്ചു. അത്ഭുതം പോലെ അറിയാതെ നാവുകള്‍ പറഞ്ഞു. ‘ദൈവമേ.’ പ്രായഭേദമന്യേ നാട്ടുകാര്‍ ആ മുറ്റത്തേക്ക് ഓടികൂടാന്‍ തുടങ്ങി. നിറകണ്ണുകളും വാടിയ മുഖങ്ങളുമല്ലാതെ ആരുമില്ലാ. തകര്‍തിയായി പന്തലിന്‍റെ പണി ചെയ്യുന്ന ഭായിമാര്‍. സിറ്റൗട്ടില്‍ ജീവച്ഛമായിരിക്കുന്ന രാമചന്ദ്രന്‍. ആകാശം ഇടിഞ്ഞ് വീഴുമെന്നു പറഞ്ഞാല്‍ പോലും പതറാത്ത മനുഷ്യന്‍. തുറന്നിരിക്കുന്ന രണ്ട് കണ്ണുകള്‍ മാത്രം. മുറിക്കുളളില്‍ വെട്ടിയിട്ട വാഴപോലെ കിടക്കുന്ന ശുഭദ്ര. അരികിലിരുന്ന് തേങ്ങികരയുന്ന മകള്‍. ഇതെല്ലാം കണ്ട് കണ്ണുനീര്‍ തുടച്ച് മാറി മാറി നില്‍ക്കുന്ന […]

ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -9 മാർപാപ്പായുടെ ആന

മാർപാപ്പായുടെ ആന   സമയം ഏഴര. മധുരം വെയ്പിനുള്ള ഒരുക്കമായി. ഷെവലിയർ ഹൗസിനുള്ളിലെ സ്ത്രീകൾ എല്ലാവരും താഴത്തെ നിലയിലുള്ള ഹാളിൽ അങ്ങിങ്ങായി നിൽക്കുന്നു. മധുരം നിറച്ച വെള്ളിപ്പാത്രവും ബൈബിളും വെച്ച ടീപ്പോയിൽ മെഴുകുതിരി തെളിഞ്ഞു. മധുരപ്പാത്രത്തിൽ കൽക്കണ്ടമാണ്. പല നിറങ്ങളിലുള്ള കൽക്കണ്ടം. മുകളിൽനിന്ന് പടിക്കെട്ടുകൾ ഇറങ്ങിവരുന്ന കത്രീനയേയും അവളെ ആനയിക്കുന്ന അന്നാമ്മയെയും കാത്തുനിൽക്കുന്ന വിടർന്ന കണ്ണുകൾ. മധുരംവെയ്പ്പിന് മുൻപ് മണവാട്ടിയായ കത്രീന എല്ലാവർക്കും സ്തുതി കൊടുത്ത് അനുഗ്രഹം വാങ്ങണം. തുടക്കത്തിൽ അന്നാമ്മ കഴിഞ്ഞാൽ ഓരോരുത്തരുടെയും സ്ഥാനം അനുസരിച്ചുവേണം […]

പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 23

അന്നും ഉണര്ന്നത് വളരെ വൈകിയായിരുന്നു. മുറ്റത്തു ശബ്ദം കേട്ടാണ് ഉണര്ന്നത്. അവിടെ ഫ്രെഡ്ഡിയും മമ്മിയും പോകാന് ഇറങ്ങി നില്ക്കുന്നു. കുട്ടികളോട് യാത്ര പറയാന് കാത്തു നിന്നതാണെന്ന് ആന്റി പറഞ്ഞു.അവര് മൂന്നു പേരെയും ചേര്ത്ത് നിര്ത്തി മൂര്ദ്ധാവില് ചുംബിച്ചു. മകന് ചെയ്ത തെറ്റിന് അവര് നന്ദിനിയെ ആശ്വസിപ്പിച്ചിരുന്നു. ‘അവനു ജീവിതത്തില് ആകെ ഇഷ്ടപ്പെട്ട പെണ്ണാ മോളാ അവര് പറഞ്ഞു. ‘അവിടെ അവന് പ്രശസ്ത കമ്പ്യൂട്ടര് എഞ്ചിനീയറാ.. എത്ര പെണ്പിള്ളേരാ അവന്റെ ഒരു നോട്ടത്തിന് ആഗ്രഹിക്കുന്നതെന്ന് അറിയാമോ? ഒരാളെയും അവന് […]

ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -25 കറുപ്പും വെളുപ്പും | കാരൂർ സോമൻ

രമാദേവി പിന്നീട് പറഞ്ഞതൊന്നും കിരണ്‍ കാര്യമായെടുത്തില്ല. ഉള്ളില്‍ എന്തെല്ലാമോ പൊട്ടിത്തെറികള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നു. ബിന്ദു ആന്‍റിക്ക് ഇങ്ങനെ ഒരു ഭൂതകാലമുള്ളത് അറിയില്ലായിരുന്നു. അത് കരുണും അറിയാനിടയില്ല. സ്വന്തം അച്ഛന്‍ അകടത്തില്‍ മരിച്ചുവെന്നാണ് പഠിപ്പിച്ചിരിക്കുന്നത്. നിമിഷങ്ങള്‍ ആ മുഖത്തേക്കവള്‍ ആശ്ചര്യപ്പെട്ട് നോക്കിയിരുന്നു. മൗനിയായിരുന്ന കാമാക്ഷിയെ ശുഭപ്രതീക്ഷയോടെ രമാദേവി നോക്കി. മനഃസാക്ഷി മരവിച്ചതുപോലെയായിരുന്നു കിരണ്‍. സംഘര്‍ഷഭരിതമായ മനസ് വീണ്ടും പഴയതുപോലെയായി. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ മനസ്സിലേക്ക് മുളപൊന്തുകയാണ്. ആരാണ് കൊലയാളി? രമാദേവിയോ? ബിന്ദുവോ? അരുണയോ? കാശിപ്പിള്ളയോ? അതോ അയാള്‍ നശിപ്പിച്ച മറ്റേതെങ്കിലും […]

ജോ ബൈഡന് ആശ്വാസം: യുഎസ് സെനറ്റ് ഡെമോക്രാറ്റുകൾക്ക്; ‘ചുവപ്പ് തരംഗം’ ഇടിഞ്ഞു

ഫീനിക്സ്∙ ജോ ബൈഡന് ആശ്വാസം നൽകി യുഎസ് സെനറ്റിലേക്കുള്ള ഇടക്കാല തിരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകൾക്ക് നേട്ടം. ഇടക്കാല തിരഞ്ഞെടുപ്പുകളിൽ പ്രതിപക്ഷ കക്ഷികൾ നേട്ടമുണ്ടാക്കുമെന്ന പതിവാണ് യുഎസ് സെനറ്റിന്റെ നിയന്ത്രണം ലഭിച്ചതോടെ ബൈഡന്റെ നേതൃത്വത്തിൽ ഡെമോക്രാറ്റുകൾ തെറ്റിച്ചിരിക്കുന്നത്. എന്നാൽ 435 അംഗ ജനപ്രതിനിധി സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ അന്തിമ ഫലം പുറത്തുവരാൻ ഇനിയും സമയമെടുക്കും. പ്രാദേശിക സമയം ശനിയാഴ്ച വൈകിട്ടു വരെയുള്ള കണക്ക് അനുസരിച്ച് ജനപ്രതിനിധി സഭയിൽ റിപ്പബ്ലിക്കൻപാർട്ടി 211 സീറ്റുകൾ നേടി. 218 സീറ്റുകളാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ഡെമോക്രാറ്റുകൾക്ക് 205 […]

സെക്രട്ടേറിയറ്റ് മാർച്ചിനിടെ സംഘർഷം; നാളെ കെഎസ്‌യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം ∙ നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് കെഎസ്‌യു. സെക്രട്ടേറിയറ്റ് മാർച്ചിനിടെ പൊലീസ് അതിക്രമം കാട്ടിയെന്നാരോപിച്ചാണ് നാളെ ബന്ദിന് ആഹ്വാനം ചെയ്തത്. കെഎസ്‌യുവിന്റെ സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷമുണ്ടായിരുന്നു. ബാരിക്കേഡുകള്‍ മറിച്ചിട്ടു. പൊലീസിനുനേരെ കല്ലേറുണ്ടായി. ഉന്നതവിദ്യാഭ്യാസ രംഗത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. പൊലീസ് കെഎസ്‌യു പ്രവർത്തകരെ പിരിച്ചുവിടാൻ ജലപീരങ്കി ഉൾപ്പെടെ പ്രയോഗിച്ചു. English Summary: KSU declare all Kerala strike

‘നീല’ പുലിവാലിൽ പൊള്ളി ട്വിറ്റർ, പരസ്യം പിൻവലിക്കുന്നു; ട്വിറ്റർ പിടിച്ച പൊല്ലാപ്പുകളിൽ ചിലത്

ന്യൂഡൽഹി ∙ പണം നൽകുന്ന ആർക്കും ‘നീല ടിക്’ (വെരിഫിക്കേഷൻ) നൽകാനുള്ള ഇലോൺ മസ്കിന്റെ പരിഷ്കാരം നിർത്തിവച്ചെങ്കിലും അതുകൊണ്ടുള്ള പൊല്ലാപ്പുകൾക്ക് അവസാനമില്ല. പ്രമുഖ ബ്രാൻഡുകളുടെ പേരിൽ വ്യാജ വെരിഫൈഡ് പ്രൊഫൈലുണ്ടാക്കി തെറ്റായ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്ന രീതി തുടരുകയാണ്. വ്യാജ അക്കൗണ്ടുകൾ പലതും നീക്കിയെങ്കിലും ഇവ പോസ്റ്റ് ചെയ്ത ട്വീറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ കാട്ടുതീ പോലെ പ്രചരിക്കുന്നത് തുടരുകയാണ്. ട്വിറ്ററിലെ പ്രശ്നങ്ങളെത്തുടർന്ന് പല കമ്പനികളും പരസ്യങ്ങൾ പിൻവലിച്ചു തുടങ്ങി. പെപ്സികോ, ആപ്പിൾ, മക്ഡൊണാൾഡ്സ് തുടങ്ങിയ വമ്പൻ ബ്രാൻഡുകൾ കൈകാര്യം […]

ഇസ്രയേൽ: സർക്കാർ രൂപീകരിക്കാൻ നെതന്യാഹു

ജറുസലം ∙ തിരഞ്ഞെടുപ്പിൽ ഭൂരിപക്ഷം സ്വന്തമാക്കിയ മുൻപ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിനെ സർക്കാർ രൂപീകരണത്തിന് ഇസ്രയേൽ പ്രസിഡന്റ് ഇസാക്ക് ഹെർസോഗ് ക്ഷണിച്ചു.  28 ദിവസത്തെ സമയമാണ് ഇപ്പോൾ അനുവദിച്ചിരിക്കുന്നത്. പ്രധാനമന്ത്രിയാകാൻ അഴിമതിക്കേസിലെ വിചാരണ നിയമതടസ്സമല്ലെന്നും ഹെർസോഗ് പറഞ്ഞു. നെതന്യാഹു  അഞ്ചാം തവണയാണ് ഇസ്രയേൽ പ്രധാനമന്ത്രിയാകുന്നത്. നവംബർ 1 നു നടന്ന തിരഞ്ഞെടുപ്പിൽ നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയും ഇതമാർ ബെൻഗവിറിന്റെ റിലിജെസ് സയനിസം പാർട്ടിയും ഉൾപ്പെട്ട സഖ്യത്തിന് 120 അംഗ പാ‍ർലമെന്റിൽ 64 സീറ്റുണ്ട്. English Summary: Benjamin Netanyahu to […]

ട്രംപിന് കനത്ത വെല്ലുവിളി ഉയർത്തി ഡിസാന്റിസ്

ഒരിക്കൽ കൂടി യുഎസ് പ്രസിഡന്റാകാനുള്ള ഡോണൾഡ് ട്രംപിന്റെ മോഹങ്ങൾക്കു കനത്ത വെല്ലുവിളി ഉയർത്തി ഫ്ലോറിഡ ഗവർണർ റോൺ ഡിസാന്റിസ്. റിപ്പബ്ലിക്കൻ പാർട്ടിയിൽ സ്ഥാനാർഥിത്വത്തിനായുള്ള മത്സരത്തിൽ ഡിസാന്റിസിനെ മറികടക്കുക ട്രംപിന് എളുപ്പമല്ലെന്ന സൂചന നൽകുന്നതാണ് ഇടക്കാല തിരഞ്ഞെടുപ്പു ഫലം. ഡിസാന്റിസിന്റെ സ്ഥാനാർഥികളിൽ ഭൂരിഭാഗവും വിജയിച്ചപ്പോൾ ട്രംപിന്റെ ആളുകൾ മിക്കയിടത്തും തോറ്റു. പ്രചാരണത്തിന്റെ അവസാന നാളുകളിൽ ഫ്ലോറിഡയിൽ ട്രംപിനൊപ്പം റാലിയിൽ പങ്കെടുക്കാതെ പ്രത്യേക റാലി നടത്തി ഡിസാന്റിസ് ഉള്ളിലിരുപ്പു വ്യക്തമാക്കിയതാണ്. ഫ്ലോറിഡ റാലിയിൽ ‘റോൺ ഡിസാന്റിമോണിയസ്’ എന്നു വിളിച്ച് ട്രംപ് […]

ഹേഴ്സൻ നഗരം യുക്രെയ്ൻ സേനാ നിയന്ത്രണത്തിൽ

കീവ് ∙ യുക്രെയ്നിൽ റഷ്യൻ സേന പിൻവാങ്ങിയ ഹേഴ്സൻ നഗരത്തിന്റെ നിയന്ത്രണം യുക്രെയ്ൻ സേന ഏറ്റെടുത്തു. അടിസ്ഥാന സൗകര്യങ്ങളെല്ലാം തകർത്ത്, കുഴിബോംബുകൾ സ്ഥാപിച്ച് പട്ടിണിയും ദുരിതവും ബാക്കിയാക്കിയാണു റഷ്യയുടെ പിന്മാറ്റം. തകർന്ന റോഡുകളും പാലങ്ങളും ഗതാഗതം ദുഷ്കരമാക്കുന്നു. പലയിടത്തും  അഴുകിയ മൃതദേഹങ്ങൾ ചിതറിക്കിടക്കുന്നുണ്ട്. മൃതദേഹങ്ങൾ സംസ്കരിക്കുന്നതിനും വെള്ളവും വെളിച്ചവും പുനഃസ്ഥാപിക്കുന്നതിനും അധികൃതർ പാടുപെടുന്നു. മരുന്ന്, ഭക്ഷണക്ഷാമവും ഉണ്ട്. ഇതിനിടെ, ഹേഴ്സൻ ജില്ലാ ഭരണകൂടത്തിന്റെ ആസ്ഥാനം കഖോവ്കയിലേക്കു മാറ്റി. ഡോണെറ്റ്സ്ക്, ലുഹാൻസ്ക് മേഖലയിൽ കനത്ത പോരാട്ടം തുടരുകയാണ്. റഷ്യൻ […]

നെവാഡയിൽ ജയം; യുഎസ് സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് ഭൂരിപക്ഷം

വാഷിങ്ടൻ ∙ യുഎസ് സെനറ്റിന്റെ നിയന്ത്രണം ഡെമോക്രാറ്റ് പാർട്ടി തുടരും. നെവാഡയിൽ ഡെമോക്രാറ്റ് സെനറ്റർ കാതറിൻ കോർട്ടെസ് മസ്റ്റോ സീറ്റ് നിലനിർത്തി. ഇതോടെ 100 അംഗ സെനറ്റിൽ ഡെമോക്രാറ്റുകൾക്ക് 50 സീറ്റായി. റിപ്പബ്ലിക്കൻ പാർട്ടിക്ക് 49 അംഗങ്ങളുണ്ട്. ഈ മാസം 8നു നടന്ന ഇടക്കാല തിരഞ്ഞെടുപ്പിൽ ഇനി ജോർജിയയിലെ ഫലം കൂടി വരാനുണ്ട്. ആർക്കും 50% വോട്ട് ലഭിക്കാത്തതിനാൽ അവിടെ ഡിസംബർ 6ന് വീണ്ടും തിരഞ്ഞെടുപ്പു നടക്കും. വൈസ് പ്രസിഡന്റ് കമല ഹാരിസിന് കാസ്റ്റിങ് വോട്ട് ചെയ്യാമെന്നതിനാൽ […]