LIMA WORLD LIBRARY

വാൽ എന്റെയ്ൻസ് ഡെ. – സാക്കിർ സാക്കി നിലമ്പൂർ

അവളെന്നിൽ പ്രണയം നിറക്കുന്നു… അവളുടെ വീണ്ടുകീറിയ കൊമ്പുകളിൽ ഞാൻ താജിന്റെ താഴികക്കുടം കാണുന്നു. നീണ്ടു നിൽക്കുന്ന ചെവികൾ പ്രണയത്താൽ കൂമ്പി നിൽക്കുന്ന താമരമൊട്ട് ഓർമിപ്പിക്കുന്നു. കരിങ്കണ്ണുകളിൽ പ്രണയത്തിളക്കം കാണുന്നു ഞാൻ. നിരന്തരം ചവച്ചിറക്കുന്നത് അയവെട്ടുന്നതല്ല, എന്നെക്കുറിച്ചുള്ള മധുര സ്മരണകൾ അയവിറക്കുന്നത് തന്നെ..! താട തൂങ്ങിയ ഞൊറിയിട്ട കഴുത്ത് പ്രണയക്കടലലകൾ തീർക്കുന്ന കളകളാരവം മുഴക്കുന്നു. ഉയർന്ന് പൊന്തി നിൽക്കുന്ന മുതുക് മനോഹരമായ നിമ്ന്നോന്നതങ്ങൾ പോലെ. പുറത്തേക്കുന്തിയ വയർ പ്രണയം നിറച്ച വീഞ്ഞു വീപ്പ തന്നെയോ…? തുറിച്ചു നിൽക്കും വാരിയെല്ലുകളോ […]

Leelamma Thomas Botswana – Fear changes the goal.

I can not Because of fear. I want to be able to hear you. It will be defined differently. Some believe that there are those who drink the cup of suffering because of fear. The cup of fear passes over. Fear controls our lives and disrupts our sleep Fear becomes an emotion There is power […]

വാണി ജയറാം

ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ മലയാളത്തിൻ്റെ പ്രിയ ഗായിക വാണി ജയറാമിൻ്റെ ദേഹവിയോഗത്തിൽ അനു ശോചനം രേഖപ്പെടുത്തി ക്കൊണ്ട് ഈ കവിത സമർ പിക്കട്ടെ മലയാളിക്കേറെയഭിമാനം ഗാനാലാപന മാധുരിയിൽ നിൻ സ്വരഗംഗയിൽ നി ന്നൊഴുകിയെത്തിയ ഗാനങ്ങളിന്നും മധുരതരം നിദ്രയിൽ നിന്നുണർന്നാൽ നിൻ കണ്ഠ നാളങ്ങളിൽ നിന്നുതിർന്നു വീണലിഞ്ഞ നാദവിസ്മയങ്ങൾ .കേട്ട് പ്രഭാതം പുഞ്ചിരിയാൽ തഴുകിയെത്തി ഇടനെഞ്ചിലെവിടെയോ ഇതളടർന്നു വീഴുന്ന റോസാപ്പൂവുപോലെ സ്പർശിച്ച നിൻ ഗാനശക ലങ്ങളിന്നും നൊമ്പര വീണയായ് ഉതിർന്നു വീഴും പോലെ പ്രിയ ഗാനകോകിലമേ ഇന്നലെയെവിടെയോ പൂമരക്കൊമ്പിൽ […]

പ്രണയാർദ്രമീ പ്രപഞ്ചം – സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി)

നിൻപവിഴാധരത്തിൽ നിന്നുതിർന്നൊരു തേൻത്തുള്ളിയാണെന്റെ പ്രണയം! അധരത്തിൽനിന്നുചൊരിഞ്ഞൊരു ചുടുമുത്തമാണെന്റെയുള്ളിലെ പ്രണയം! രാവിൽ നിലാവിന്റെയൊളിയാർന്ന കനവിന്റെ പുളകമായ്ത്തെളിയുന്ന പ്രണയം! മൃതിയോളമെന്നെയിപ്പാരിൽ ചരിക്കുവാൻ ചാലകമായൊരു പ്രണയം! മധുതോല്ക്കും മധുരമാണിപ്രണയം; പുഴപോലെയൊഴുകുന്ന പ്രണയം! നിൻപവിഴാധരച്ചേലിൽ വിരിഞ്ഞൊരു ചെമ്പനീർപ്പൂവാണു പ്രണയം! എന്നിലും നിന്നിലും ജീവശ്വാസംപോലെ- യാകെ നിറഞ്ഞൊരു പ്രണയം! എന്നുമീയുലകിന്റെ സ്പന്ദനമാകുന്നു; ഇതുപോലെ നൂറായിരം പ്രണയം! 📝 സെബാസ്റ്റ്യൻ ആർവിപുരം (സെബാട്ടി)

അല്ല, അമ്മ മരിക്കുമോ? – Dr. Aneesh Prabhakar

ഇന്നു ടീവിയില്‍ ഒരു വാര്‍ത്ത കേട്ടു. കൊല്ലം ജില്ലയില്‍, അമ്മയുടെ മൃതദേഹം ഉറുമ്പരിച്ചു കിടന്നൂ. മക്കള്‍ അറസ്റ്റിലായെന്ന്. അപ്പോഴാണ് ഡോക്ടറുടെ ഈ പോസ്റ്റ്ന് പ്രസക്തി ഉണ്ടെന്നു തോന്നിയത്. ഫോണിന്റെ റിംഗ് അലോസരപ്പെടുത്തി. “ഹലോ സർ””ഉം “” കാഷ്വാലിറ്റിയിൽ നിന്നാണ്, 83 വയസുള്ള…മുഴുമിപ്പിക്കാൻ അവസരം കൊടുത്തില്ല ” വരുന്നു” എല്ലാ ദിവസവും വാർധക്യസഹജമായ ബുദ്ധിമുട്ടുകളുമായി ആരെങ്കിലും വരും. കണ്ട് കണ്ട് നിർവികാരികത ആയിരിക്കുന്നു. ചെന്ന് നോക്കി, ബോധം നഷ്ടപ്പെട്ട ഒരു വൃദ്ധ. ദേഹമാസകലം വൃണങ്ങൾ, ചിലതിൽ പുഴുവരിച്ചിരിക്കുന്നു. കൂടെ […]

മോർഫിൻ – PB Harikumar

മരണം സ്ഥിരീകരിച്ചിരിക്കണം… ജയമോഹനെ സംബന്ധിച്ച് നിയന്ത്രണങ്ങൾ എല്ലാം മാറിയിരിക്കുന്നു. ശാരീരിക പരിമിതികളും, വേദനയും മാറിയിരിക്കുന്നു. ഒരു വർഷത്തിനിടയിലെ ആദ്യത്തെ അനുഭവം. വലിയ ഗുഹയിലൂടെയുള്ള പ്രയാണമോ പുകമഞ്ഞിലൂടെ ഭൂമിയിലെ കാഴ്ചകളോ പ്രതീക്ഷിച്ചു. വായിച്ച് ഉറച്ച അനുഭവങ്ങൾ ഒന്നും ഇല്ലായെന്നത് അയാളെ അത്ഭുതപ്പെടുത്തി. മരണത്തിലേക്കുള്ള യാത്രയിലെ തോന്നലുകൾ വായിച്ചറിഞ്ഞതൊക്കെ വെറുതെയാണോ?. അപ്പോഴെവിടെയാണ് താൻ. ഏതെങ്കിലും വലിയ മയക്കത്തിലാണോ. ഒത്തിരിക്കാലമായി ഏത് മയക്കത്തിന്റെ പുതപ്പിനിടയിലും വേദന കിനിഞ്ഞിറങ്ങിവരും. പക്ഷേ ഇപ്പോഴീ അനുഭവം ഒന്നുമില്ല എന്നതാണ് മരണം സ്ഥിരീകരിച്ചോ എന്ന് അയാളെ അദ്ഭുതപ്പെടുത്തുന്നത്. […]

ബാലൻ മന്ത്രിക്ക് കോളടിച്ചു; പൂട്ടിയ വീടുകൾ 15 ലക്ഷം ! – കെ. എ. ഫ്രാൻസിസ്.

നോക്കണേ, ബാലൻ മന്ത്രിയുടെ ഒരു ബുദ്ധി. ഒഴിഞ്ഞുകിടക്കുന്ന വീടുകൾക്കും നികുതി അതായത് ആൾത്താമസമില്ലാതെ പൂട്ടിക്കിടക്കുന്ന ഭവനങ്ങളിലുള്ളവർ ഏതു ദേശത്തായാലും ബാലൻ മന്ത്രി പറയുന്ന നികുതി (പിഴ) അടച്ചു കൊള്ളണം. ബുദ്ധി എന്നല്ല ഇതിന് പറയേണ്ടത് ‘കാഞ്ഞബുദ്ധി’ എന്നു തന്നെയാണ്. കാരണം കേരളത്തിൽ പത്തു ലക്ഷത്തിനും 15 ലക്ഷത്തിനും ഇടയിൽ വീടുകളിൽ ഇപ്പോൾ ആൾതാമസം ഇല്ല, ‘പ്രേതവീടുകൾ’ ! ഖജനാവ് നിറയും : പുതുതായി കണ്ടു പിടിച്ച നികുതി മൂലം വിദേശത്ത് ജോലി ചെയ്യുന്നവരുടെ വിദേശനാണയം ബാലൻ മന്ത്രിയുടെ […]

സ്വർഗ്ഗത്തിലെ പ്രഭാതതുടുപ്പുകൾ – കാരൂർ സോമൻ

ചന്ദ്രനിൽ കൂടുകെട്ടാൻ മനുഷ്യർ തയ്യാറായിരിക്കെ ഇന്ത്യൻ ജനതയുടെ മനസ്സിനെ തഴുകിയുണർത്തിയ വാക്കുകളാണ് 2047-ൽ ഇന്ത്യൻ ജനതയെ വികസിത രാജ്യമാക്കി മാറ്റു മെന്നുള്ള രാഷ്ട്രപതിയുടെ വാക്കുകൾ. രാഷ്ട്രീയ രംഗത്തുള്ളവർ അവരുടെ രാഷ്ട്രീയ ഖജനാ വിൽ നിന്നാണ് ഇത്തരം മധുരാർദ്രമായ വാക്കുകൾ തെരെഞ്ഞെടുപ്പ് കാലങ്ങളിൽ പുറത്തി റക്കുന്നത്. രാഷ്ട്രപതിയുടെ മധുര സ്വപ്നങ്ങൾ താങ്ങും തണലുമായി വളരട്ടെ, പൂവണിയട്ടെ. ജനിച്ചു വളർന്ന വീടും നാടും വികസിത രാജ്യമായി കാണാൻ ആരാണ് ആഗ്രഹിക്കാത്തത്? വിദേശ രാജ്യങ്ങളിൽ പാർക്കുന്ന പ്രവാസികളും അത് ഏറെ ആഗ്രഹിക്കുന്നു. […]