ജനങ്ങളുടെ ചൂടും ചൂരുമാണ് എന്റെ സിനിമ – ജോൺ എബ്രഹാം

ജോണ്‍ എബ്രഹാം തന്റെ സര്‍ഗ്ഗാത്മക ദേശാടനം ഇന്നും തുടരുകയാണ്… മരിച്ചിട്ട് ഇന്നേക്ക് മുപ്പത്തിയാറു വര്‍ഷങ്ങളാകുമ്പോഴും ആ പ്രതിഭ നമ്മെ നോക്കി കലഹിക്കുകയും പുഞ്ചിരിക്കുകയും ചെയ്യുന്നു. അതെ, ഇങ്ങിനെയുള്ള മരണങ്ങളുറപ്പിക്കാന്‍ നിലച്ച നാഡീമിടിപ്പുകള്‍ക്കാവില്ലല്ലോ.. ജനങ്ങളുടെ ഹൃദയമിടിപ്പില്‍ അവര്‍ തുടിച്ചു കൊണ്ടിരിക്കും. 1987 മെയ് 31 നാണ് കോഴിക്കോട്ടെ ഓയാസീസ് ബില്‍ഡിങ്ങിന്റെ ടെറസില്‍ നിന്ന് വീണ് ജോണ്‍ അന്‍പതാമത്തെ വയസ്സിൽ അപ്രത്യക്ഷനാകുന്നത്. 1937 ആഗസ്റ്റ് 11 ന് കായങ്കുളത്ത് ചേന്നങ്കരിയില്‍ ജനിച്ച ജോണ്‍ പ്രാഥമിക പഠനങ്ങള്‍ക്കു ശേഷം ചലച്ചിത്ര പഠനം […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -28, നിലാവിലൊഴുകുന്ന കാട്ടരുവി | കാരൂർ സോമൻ

ജയിലിലെ സന്ദര്‍ശകമുറിയില്‍ അച്ഛന്‍റെ കാലൊച്ചകള്‍ക്ക് കാതോര്‍ത്ത് ബിന്ദു ഇരുന്നു. ജയിലിനുള്ളില്‍ ചില പ്രമുഖര്‍ക്ക് പ്രത്യേക പരിഗണന കൊടുക്കുന്നതിനെപ്പറ്റിയാണ് ജയില്‍ സൂപ്രണ്ട് അലക്സുമായി കിരണ്‍ സംസാരിച്ചത്. അത് തികച്ചും നിഷേധാര്‍ഹമല്ലേ? പോലീസുകാര്‍ ഉന്നതരുടെ താളത്തിന് തുള്ളുന്നവരാകാതെ നീതിനിയമത്തില്‍ നിലകൊള്ളുന്നവരാകണമെന്ന് അവള്‍ തുറന്നു പറഞ്ഞു. അലക്സും അതിനോട് യോജിച്ചു. ഇതിനുള്ള ഏക മാര്‍ഗ്ഗം ജയില്‍ സംവിധാനത്തില്‍ ഒരഴിച്ചുപണിയാണ്. ജയിലും ഭരണാധികാരികളില്‍ നിന്ന് മോചനം പ്രാപിക്കാതെ രക്ഷപെടില്ലെന്ന് അലക്സും പറഞ്ഞു. ഇന്ന് ഇന്ത്യയാകെ ഒരഴിച്ചുപണിയുടെ വക്കില്‍ എത്തി നില്ക്കയാണ്. അകത്തേക്ക് കണ്ണും […]
കാരൂര്‍ എഴുതുമ്പോള്‍

കാലം അതിന്‍റെ ഇരുണ്ട ഭൂതകാലംതൊട്ട് അനുഭവ ത്തിന്‍റെ തീക്ഷ്ണ ബോധ്യങ്ങളെ സാക്ഷാത്ക്കരിക്കുമ്പോഴാണ് കല മാനവികമായൊരു സാംസ്കാരിക തലത്തിലേക്ക് ഉയരുന്നത്. അവിടെ കാലികമായൊരു ഭൂതവര്‍ത്തമാനത്തിന് പ്രസക്തിയില്ല. ബാക്കിയാകുന്ന ഭാവി, ഇരുണ്ട തല്ലെങ്കിലും പ്രതീക്ഷയുടെ കതിര്‍ക്കനമുള്ള ആവേഗങ്ങളെ സ്വയം എടുത്തണിയുന്ന ഒരനുഭവമാണ്. അതാകട്ടെ പ്രാപഞ്ചിക ബോധ്യങ്ങളെ സ്വയം സാക്ഷ്യപ്പെടുത്താനുതകുന്ന കലയുടെ തന്നെ അമര വ്യക്തിത്വമാണ്. വിഖ്യാത എഴുത്തുകാരന്‍ കര്‍ലോസ്ഫ്യൂവന്തസ് പറയും പോലെ നക്ഷത്ര ങ്ങളില്‍ നിന്നൂര്‍ന്ന അനുഭവപ്രപഞ്ചത്തെ ഒരു കണ്ണീര്‍ക്കണം പോലെ സൃഷ്ടിക്കപ്പെടുമ്പോഴാണ് ഒരെഴുത്തുകാരനില്‍ നിന്ന് അമരവക്തിത്വം രൂപംകൊള്ളുന്നത്. […]
THE ILLFAMED VIETNAM WAR – CAUSING “AGET ORANGE DEFORMITIES – A SIN AGAIST HUMANITY ITSELF-Sreenivas R Chirayath

OREVER NEWS WEEKLY Mumbai “Agent Orange deformities” – A Sin by US in the infamous Vietnam War! -Sreenivas R Chirayath The War effect is still there in Vietnam, even after it ended, about four and a half decades ago! Due to the chemical toxicity, by the so-called Agent Orange, used by the United States in […]
സ്നേഹം പ്രകടമാക്കണം -ജോസ് ക്ലെമെന്റ്

നമുക്ക് സഹജരോട് വലിയ സ്നേഹമാണെന്ന് പറയുമെങ്കിലും അത് പ്രകടമാക്കാൻ കഴിഞ്ഞില്ലെങ്കിൽ പരാജയമല്ലേ? നാം സ്നേഹിക്കുന്നുണ്ടെങ്കിൽ അത് പ്രകടമാക്കണം. എങ്കിലേ നമ്മെ സ്നേഹിക്കുന്ന മറ്റുള്ളവർ അത് മനസ്സിലാക്കൂ. നമ്മുടെ അധ്വാനങ്ങൾ കൊണ്ട് , വിയർപ്പൊഴുക്കലുകൾ കൊണ്ട് നമ്മുടെ സഹയാത്രികർക്ക് നാമൊരുക്കുന്ന വിരുന്നിനേക്കാൾ പതിന്മടങ്ങ് രുചിയേറുന്ന വിഭവങ്ങൾ നമ്മുടെ മനസ്സിലും ശരീരത്തിലുമുണ്ട്. അത് ചിരിയായും കണ്ണീരായും വാക്കുകളായും ആർദ്രതയുള്ള പ്രവൃത്തികളായും നിതാന്തം പുറത്തേക്ക് പ്രവഹിക്കണം. നറുതൈലം പോലെ നറു സുഗന്ധമായി സഹയാത്രികരിലേക്ക് പടർന്ന് പരക്കണം. അപ്പോൾ നമ്മുടെ സ്നേഹം തിരിച്ചറിയും.
പ്രകൃതി-ജയകുമാർ കോന്നി

മരമൊരു വരമാണെന്ന സത്യം മനതാരിലോർത്തീടുക മാനവാ മഹിയേ നിത്യം ഹരിതാഭമാക്കുമീ മഹീരുഹങ്ങളെ മാറോടുചേർത്തീടുക മരമൊരു തണലെന്നു കവിപുംഗവർ മതിമറന്നു പാടിത്തന്നില്ലേ. മക്കളെക്കാൾ തുണയെന്നുമീ പാദപം മധുരഫലങ്ങൾതിങ്ങുമീ മാമരങ്ങൾ മേദിനിയാമമ്മതൻ ശ്രീയാം ധനമല്ലോ മരസ്മരണയുണർത്തുമീ ദിനത്തിൽ മണ്ണിതിൽ നട്ടീടാം സസ്യജാലങ്ങളെ മധുമയഫലമലരുകളാൽ ഭുവനം മായികമാം സ്വർഗ നന്ദനമാകട്ടെ മടിക്കരുതേ മറക്കരുതേ മക്കളേ മുറിക്കരുതേ മരുഭൂവാക്കരുതേ മാനവപ്രാണദാതാക്കളാം കാവുകളെ മലിനമാക്കാതെ കാത്തിടേണേ മാനവസംസ്കാര കേദാരമീ വനം മഹർഷീശ്വരന്മാർ തൻതപസ്ഥലം മഹനീയമാം ജ്ഞാനത്തിന്നുറവകൾ മുളപൊട്ടിവിടർന്നതാം പർണ്ണാശ്രമം. മഴമേഘങ്ങൾക്കു കുളിരേകി മാനം മുട്ടും […]
ലോകപരിസ്ഥിതി ദിനാശംസകൾ.-ലീലാമ്മതോമസ്, ബോട്സ്വാന.

ലോകപരിസ്ഥിതി ദിനാശംസകൾ കർഷകരെഭയപ്പെടണ്ടാ. ജനസംഖ്യവർധി ക്കട്ടെ ഉത്പാദനം വർദ്ധിക്കുന്നില്ല എന്നു ഭയം വേണ്ടാ . നമ്മൾ ഒരുങ്ങി കഴിഞ്ഞു. തോൽക്കാൻ മനസ്സില്ലാത്ത നമ്മൾ, കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം കുറയ്ക്കാൻ ‘പുനർനിർമ്മാണ കൃഷി’ നമ്മളെ സഹായിക്കും. ഓട്ടോമേഷൻ, മുഴുവൻ അഗ്രിഫുഡ് വിതരണ ശൃംഖലകളും ക്ഷുദ്രകരമായ സൈബർ ആക്രമണങ്ങൾക്ക് വിധേയമാണ്. ഭക്ഷ്യ നിർമ്മാതാക്കൾവലയാ തിരിക്കാൻ നമ്മുടെ ഭക്ഷണ സമ്പ്രദായം ‘പരിസ്ഥിതി പരിധികൾ’ കടക്കാനുള്ള അപകടത്തിലാണ് – സമ്മർദ്ദം എങ്ങനെ ലഘൂകരിക്കാമെന്ന് ഇതാകൃഷിയിൽ കൃത്രിമബുദ്ധി: സംശയത്തിന്റെ വിത്ത് വേരോടെ പിഴുതെറിയുന്നു കൃഷിയുടെ […]
ദൈവത്തിൻ്റെ സ്വന്തം ! -സന്ധ്യ

അന്ന് ദൈവമുണ്ടായിരുന്നൂ.. ദൈവം ഉണ്ടൊ ഇല്ലയോ എന്ന ചോദ്യം ഇല്ലായിരുന്നു. ദൈവം ഒരു ചുവന്ന ചെമ്പരത്തിപ്പൂവായിരുന്നൂ.. ഇന്നേ പോലെ നൂറു നിറങ്ങൾ ഇല്ലായിരുന്നു . അക്കാലം പൂക്കാലമായിരുന്നൂ. പൂക്കൾ ഇറുത്ത് ത്രിസന്ധ്യകൾ എന്നും കാവിൽ വിളക്ക് വെക്കാൻ പോവും .. ഹൃദയത്തിൻ്റെ വടക്കു കിഴക്കേ കോണിൽ നിറയെ ചുവപ്പ് കുടഞ്ഞ് പൂത്തു നിൽക്കുന്ന ചെമ്പരത്തിക്കൊമ്പിൽ ദൈവം ഞാന്നു കിടന്ന് ഊഞ്ഞാലാടിയിരുന്നു… മഞ്ഞ ചിത്രശലഭങ്ങളും മഴത്തുമ്പികളും തത്തിക്കളിക്കുന്ന ചെമ്പരത്തിച്ചോട്ടിൽ കുട്ടികൾ കളിവീട് കെട്ടി പ്ലാവില പാത്രങ്ങളിൽ പാൽക്കഞ്ഞി വിളമ്പി […]
മിന്ന്-പുഷ്പ ബേബി തോമസ്

നനുത്ത ഏഴ് പട്ടുനൂലിനാൽ മിന്നുകെട്ടി നീ എന്നെ നിൻ്റേതാക്കി . താലിയെൻ്റെ നെഞ്ചിൽ തൊട്ടപ്പോൾ അഭിമാനത്താൽ വിരിഞ്ഞെൻ വദനവും. പട്ടുനൂലെരിച്ച് സ്വർണ്ണച്ചരടിൽ മിന്നണിയും വരെ പൊട്ടാതെ കാത്തു; നീയും ,ഞാനും . താലി ഒരു കുരുക്കെന്ന് എപ്പോഴോ തോന്നി നമുക്കിരുവർക്കും . പൊട്ടിച്ചെറിയാനുള്ള ശ്രമങ്ങൾ ….. അഴിക്കും തോറും കുരുക്ക് മുറുകിയോ ?? നീളം കൂട്ടിക്കൂട്ടി ചരടിന് നീ പതിയെ, ചരടിൻ ഒരറ്റം നിൻ്റെ കൈകളിൽ ഭദ്രം . ഇത്തിരി വിശാലതയിൽ മോഹങ്ങളുടെ ചിറകിൽ പറന്നുയർന്നൂ ഞാൻ […]
Third waves malayalam shot film
Go corona Go|ഗോ കൊറോണ ഗോ…………
കടമ്മനിട്ട മലയാള കവിതയിൽ മാറ്റത്തിന്റെ തീക്കാറ്റ് വിതച്ച കാവ്യപ്രതിഭ : ജിതേഷ്ജി

കവി കടമ്മനിട്ട രാമകൃഷ്ണൻ മലയാള കവിതയിൽ മാറ്റത്തിന്റെ തീക്കാറ്റ് വിതച്ച കാവ്യപ്രതിഭയാണെന്നും മലയാള കാവ്യഭൂമികയിൽ ബുദ്ധിജീവി ആധുനികതയ്ക്ക് പകരം ജനകീയ ആധുനികതയുടെ ഓജസ്സും വീര്യവും പകർന്ന സാംസ്കാരികനായകനാണെന്നും ജിതേഷ്ജി പറഞ്ഞു. പത്തനംതിട്ട ടൗൺ ഹാളിൽ വള്ളിക്കോട് വായനശാല സംഘടിപ്പിച്ച കടമ്മനിട്ട സാഹിത്യോത്സവവും സാഹിത്യസദസ്സും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയാരുന്നു വിഖ്യാത അതിവേഗചിത്രകാരനും പ്രമുഖ പാരിസ്ഥിതിക ദാർശനികനുമായ ജിതേഷ്ജി. ഗ്രന്ഥശാല പ്രസിഡന്റ് കുമ്പളത്ത് എൻ പദ്മകുമാറിന്റെ അദ്ധ്യക്ഷതയിൽ കാലടി സർവകലാശാല മുൻ പ്രൊ വൈസ് ചാൻസലർ ഡോ : കെ […]
രാമൊഴി :കേൾവിയും പറച്ചിലും -ജോസ് ക്ലെമെന്റ്

നാം കേൾക്കുന്നവരും പറയുന്നവരുമാണ്. എന്നാൽ നമ്മുടെ കേൾവി ചെവിയുടെ കഴിവു കൊണ്ടു മാത്രമല്ല സംഭവിക്കുന്നത്. അത് ഹൃദയത്തിന്റെ നിലപാടു കൂടിയാണെന്ന് നമുക്ക് ബോധ്യമുണ്ടാകണം. നമ്മുടെ പറച്ചിലുകൾ അധരവ്യായാമം മാത്രമായി അധ:പതിക്കയുമരുത്. നമ്മുടെ ഹൃദയം തൊടുന്നൊരാൾക്ക് നമ്മെ ശ്രവിക്കാനും മനസ്സിലാക്കാനും സാധിക്കും. അതിന് നാം സംസാരിക്കണമെന്നു പോലുമില്ല. പരസ്പരമുള്ള ഒരു നോട്ടം പോലും അധികമാണ്. നമ്മുടെ കേൾവികളും സംസാരങ്ങളും വെറുമൊരു നീർത്തുള്ളി പോലെ അവഗണിക്കരുത്.
ഡ്രാഗൺ ഫ്രൂട്ട്- ഡോ.വേണു തോന്നക്കൽ

ഡ്രാഗൺ ഫ്രൂട്ട് എന്ന് കേട്ടിട്ടുണ്ടോ? പേര് കേട്ട് ആരും പേടിക്കേണ്ട. വളരെ സ്വാദിഷ്ടവും പോഷക സമ്പുഷ്ടവുമായ ഒരു പഴമാണ്. ഒരിനം കള്ളിച്ചെടി (Cactus) യുടെ പഴമാണ്. ഉഷ്ണ മേഖല പ്രദേശത്ത് വളരുന്ന ഒരു ചെടിയാണിത്. അതിനാൽ ഈ ചെടിയുടെ പഴത്തെ ഒരു ഉഷ്ണമേഖല പഴം എന്ന് വിളിക്കാം. മരുഭൂമിയിൽ വളരുന്നതിന് വേണ്ട എല്ലാവിധ ആനുകൂലനങ്ങളും (adaptations ) ഇവയ്ക്കുണ്ട്. ഇവ അമേരിക്കൻ വംശജരാണ്. കാക്ടേസീ (Cactaceae) എന്നാണ് കുടുംബ പേര്. […]
പുകച്ചു തള്ളരുത്; ജീവനും ജീവിതവും – അഡ്വ. ചാര്‍ളിപോള്‍

ആത്മഹത്യ ചെയ്യാനുള്ള ഒരു മികച്ച മാര്‍ഗ്ഗമാണ് സിഗരറ്റ് എന്ന കുര്‍ട്ട് വൊ നെഗട്ടിന്റെ വാക്കുകളിലുണ്ട് പുകവലിയുടെ ഭീകരത. ലോകാരോഗ്യസംഘടനയുടെ കണക്കുസരിച്ച് വര്‍ഷം തോറും പുകവലിമൂലം മരിക്കുന്നവരുടെ എണ്ണം ഏകദേശം 8 ദശലക്ഷമാണ്. അതായത് ഓരോ സെക്കന്റിലും ഭൂമുഖത്ത് ശരാശരി ഒരാള്‍വീതം പുകവലി മൂലം മരിക്കുന്നു. ഇന്ത്യയില്‍ ഓരോ വര്‍ഷവും 89 ലക്ഷം പേര്‍ പുകയില മൂലം മരിക്കുന്നുണ്ട്. ആകെ ഉണ്ടാകുന്ന ക്യാന്‍സറിന്റെ 40 ശതമാനവും പുകയിലമൂലമാണെന്ന് കണക്കാക്കപ്പെടുന്നു. ദിവസേന 2200 പേര്‍ ഇന്ത്യയില്‍ പൂകയില ജന്യമായ രോഗങ്ങള്‍ […]



