LIMA WORLD LIBRARY

കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

ആരംഭത്തില്‍ സൂചിപ്പിച്ചിട്ടുള്ളതുപോലെ ഇവിടെയെല്ലാം സാമ്പ്രദായികമായ വസ്തുകഥന കഥാരീതിയെ ഒഴിവാക്കിക്കൊണ്ട് രാജ്യത്തിന്‍റെ സാംസ്കാരിക സാമൂഹികജീവിതത്തെ, അതിന്‍റെ യാഥാര്‍ ത്ഥ്യങ്ങളിലേക്ക് നോക്കിക്കാണുന്ന രീതിയിലാണ് കാരൂര്‍ എഴുതുന്നത്. സ്വാഭാവികമായും ഇത്തരം രചനാരീതികളില്‍ ഒരു ചോദ്യം എഴുന്നുനില്‍ക്കു ന്നുണ്ടാകും. അത് യാത്രികന്‍റെ പക്ഷത്തെ സംബന്ധിച്ചിട്ടുള്ളതാണ്. എല്ലാക്കാലത്തും എഴുത്തുകാരനായ കാരൂര്‍ നിലയുറപ്പിച്ചിട്ടുള്ളത് മനുഷ്യ പക്ഷത്തുതന്നെയാണ്. ഒരിക്കലും അദ്ദേഹം ഭരണകൂടങ്ങളോട് ചേര്‍ന്നു നിന്നുകൊണ്ട് നേരുകള്‍ പറയാന്‍ തലതാഴ്ത്തി നിന്നിട്ടില്ല. യാത്രികനാകുമ്പോഴും, ആ എഴുത്തുകാരന്‍റെ കരുത്ത് തന്നെയാണ് കാരൂര്‍ മുന്നോട്ടു വയ്ക്കുന്നത്. വിമര്‍ശിക്കേണ്ട അവസരങ്ങളില്‍ ഏതു രാജ്യത്തുനില്‍ക്കുമ്പോഴും […]

ഓണം വരവായി – MaryAlex (മണിയ)

ചിങ്ങമാസത്തിൽ ഓണമല്ലോ ചിങ്ങത്തിലത്തത്തിലോണമായി അത്തച്ചമയങ്ങളേറെയുണ്ട്, അത്തപ്പൂക്കളം മുഖ്യമാണ്. പൂമുറ്റം തഞ്ചത്തിൽ മോടികൂട്ടി പൂക്കളം വൃത്തത്തിൽ                          കോറിടേണം പത്തുവിഭാഗങ്ങളാക്ക വേണം പത്താം ദിനം വരെ ഇട്ടിടാനായ് പത്തിനം പൂക്കൾ പറവതുണ്ട്, പത്തിനം തട്ടിൽ നിരത്തിടാനായ്. ഒന്നാം നാൾ തൂവെള്ള-                                 […]

ഓണം മലയാളി മാനവികതയുടെ പ്രതീകം – ( ശ്രീ മിഥില )

കാണം വിറ്റും ഓണം ഉണ്ണണം എന്നൊരു ചിന്താഗതി ഉണ്ടായിരുന്ന ഒരു നാടായിരുന്നു കേരളം. അന്ന് കാണം വിൽക്കേണ്ടി വരുന്ന ഒരവസ്ഥ ആയിരുന്നു എന്നു തന്നെ പറയാം. ഇന്നതില്ല. കാണം വിൽക്കാതെയും ഓണം ആഘോഷിക്കാം എന്നും, ഓണം പോലെയാക്കുക ദിവസ ജീവിതം എന്നുമാണ് ഇപ്പോളത്തെ തലമുറയുടെ ഒരു രീതി. എന്ത് എപ്പോൾ ചെയ്യുകയെന്നുള്ളത് അപ്പോൾ തന്നെ നടപ്പാക്കും പുതിയ തലമുറ. അത് ഒരു നല്ല പ്രവണത ആണോ എന്നുള്ള കാര്യം അപേക്ഷികമാണ്. മാനവികതയിൽ മുൻപന്തിയിൽ നിൽക്കുന്ന കേരളത്തിന്‌ പഴയ […]

ഐഎസ്ആര്‍ഒ പരീക്ഷ കോപ്പിയടി; തട്ടിപ്പിന് പിന്നില്‍ വന്‍ റാക്കറ്റ്

Cheating in ISRO exam: ഐഎസ്ആര്‍ഒ പരീക്ഷാ തട്ടിപ്പിന് പിന്നില്‍ വന്‍ സംഘമെന്ന് പോലീസ്. വിമാനത്തിലെത്തി പരീക്ഷയെഴുതി വിമാനത്തില്‍ തന്നെ മടങ്ങാനായിരുന്നു പ്രതികളുടെ പദ്ധതി. ആള്‍മാറാട്ടം നടത്തിയാണ് പ്രതികള്‍ പരീക്ഷയെഴുതുന്നതെന്നും ഇതിനായി വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നതെന്നും പോലീസ് വ്യക്തമാക്കി. ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് കേസിലെ മുഖ്യപ്രതികളെന്ന് പോലീസ് കണ്ടെത്തി. കേസ് അന്വേഷണം ഹരിയാനയിലേക്കും വ്യാപിപ്പിക്കും. ഇന്നലെ (ഓഗസ്റ്റ് 20)  തിരുവനന്തപുരത്ത് നടന്ന ഐഎസ്ആര്‍ഒയിലെ വിഎസ്എസ്സി ടെക്‌നീഷ്യന്‍ തസ്തികയിലേക്കുള്ള പരീക്ഷയിലാണ് ഹൈടെക് കോപ്പിയടിയും ആള്‍മാറാട്ടവും […]

തലസ്ഥാനത്ത് ഇനി ഓണാരവം; ഓണം വാരാഘോഷത്തിന് 27ന് തുടക്കം

ഓണം വാരാഘോഷത്തിന് ഒരുങ്ങി തലസ്ഥാനം. ഓഗസ്റ്റ് 27ന് വൈകിട്ട് ആറ് മണിക്ക് നിശാഗന്ധിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ നടന്‍ ഫഹദ് ഫാസിലും നര്‍ത്തകി മല്ലിക സാരാഭായിയും മുഖ്യ അതിഥികള്‍ ആകും. കേരളത്തിന്റെ മതനിരപേക്ഷ മനസ്സ് ലോകത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ‘ഓണം ഒരുമയുടെ ഈണം’ എന്ന പ്രമേയത്തിലാണ് ഇത്തവണത്തെ ആഘോഷ പരിപാടികള്‍. സെപ്റ്റംബര്‍ രണ്ടു വരെയാണ് ഓണം വാരാഘോഷം. ഉദ്ഘാടന ചടങ്ങില്‍, സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഒന്നാം സ്ഥാനക്കാരായ പട്ടാമ്പി പെരിങ്ങോട് സ്‌കൂളിലെ […]

സബ്‌സ്‌ക്രിപ്‌ഷനിൽ സൈക്കിൾ വാങ്ങാം; ആവശ്യം കഴിയുമ്പോൾ തിരികെ നൽകാം, വ്യത്യസ്ഥ ആശയവുമായി ഗ്രോ ക്ലബ് സ്റ്റാർട്ടപ്പ്

Gro club startup: മാതാപിതാക്കൾ കുട്ടികൾക്കായി സൈക്കിൾ വാങ്ങി നൽകാറുണ്ട്. എന്നാൽ വർഷങ്ങൾ കഴിയുമ്പോൾ കുട്ടികളുടെ ഉയരം വർദ്ധിക്കുന്നതോടെ സൈക്കിൾ ഉപയോഗശൂന്യമായി തീരുന്നു. ഇതോടെ സൈക്കിക്കിളിന്റെ സ്ഥാനം മിക്കവാറും വീടിന്റെ ഒരു മൂലയിലായിരിക്കും. ഈ പ്രശ്നത്തിന് ഒരു പരിഹാരവുമായി എത്തിയിരിക്കുകയാണ് ബാംഗ്ലൂരിൽ നിന്നുള്ള ഒരു സ്റ്റാർട്ടപ്പ്. ഗ്രോ ക്ലബ് എന്ന സ്റ്റാർട്ടപ്പ് സൈക്കിളുകൾക്കായുള്ള ഒരു സബ്‌സ്‌ക്രിപ്‌ഷൻ സേവനം ആരംഭിച്ചിട്ടുണ്ട്. നിങ്ങൾ ഒടിടി അല്ലെങ്കിൽ ഏതെങ്കിലും ആപ്പ് എന്നിവ പ്രതിമാസം അല്ലെങ്കിൽ വാർഷിക അടിസ്ഥാനത്തിൽ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് പോലെ, ഈ പ്ലാറ്റ്‌ഫോമിൽ […]