LIMA WORLD LIBRARY

മാന്യത – (ജോസ് ക്ലെമെന്റ് )

പലരും സമൂഹത്തിൽ മാന്യരായി അവതരിക്കാറുണ്ട്. കൂട്ടത്തിൽ നമ്മളും. എന്നാൽ നമ്മുടെ സ്വഭാവം അഥവാ മാന്യരായി ചമഞ്ഞു നടക്കുന്നവരുടെ സ്വഭാവം എങ്ങനെയാണ്. മാന്യതയ്ക്ക് ചേർന്ന സ്വഭാവമാണോ ?അതോ പകൽ മാന്യർ എന്ന സംബോധനയിൽ ഇടം പിടിക്കുന്നവരാണോ? ഒരിക്കൽ വിവേകാനന്ദനോട് ഒരു ബ്രിട്ടീഷുകാരൻ പറഞ്ഞു: നിങ്ങൾക്ക് പാന്റ്സും ഷർട്ടുമൊക്കെ ധരിച്ച് ഒരു മാന്യനായി നടന്നു കൂടെയെന്ന്. ചിരിച്ചു കൊണ്ട് വിവേകാനന്ദൻ പറഞ്ഞ മറുപടി ചിരിക്കാതെ നാം ഉൾക്കൊള്ളേണ്ടതാണ്. “നിങ്ങളുടെ നാട്ടിൽ ഒരു മാന്യനെ വാർത്തെടുക്കാൻ ഒരു തയ്യൽക്കാരന് കഴിയുമായിരിക്കും. എന്നാൽ […]

What I loathe is to wait… – ( Ansila Shaeira )

At first, it seems like you don’t care… You joyously immerse in all that you do.. And…then, Waiting and wanting, Comes in together , You try to push one away from another,. But thats when it gets harder, When the hours come closer.. You keep working ,pretending , You dont care, That you dont count […]

LOVE AND TOGETHERNESS – (Gopan Ambat)

I’ve seen you, a thunder in my heart I want you ponder with me in my cart I’ve got you under my yielding wings I own you and yonder my dream sings Amidst the hugging snowstorm of love Kissed the ducking emotion of a dove Midst of your fragrance, I cannot move Wildest of my […]

Sad Demise – (Medhini)

Death is inevitable As it is unavoidable. Death snarls up every living being, Which is born in this universe. Death comes in disguise And in many forms; such as An accident, plane crash, shipwreck, Drowning, murder, fall, fire or a mistake. Other reasons may cause death- Such as old age, disease and starvation. But suicide […]

ശിവരാത്രിപുണ്യം – (ഗിരിജൻ ആചാരി തോന്നല്ലൂർ)

ശിവരാത്രി മാഹാത്മ്യം ചൊല്ലിടുംനേരം മനസ്സിൽ നിറയുന്നു ദക്ഷിണാമൂർത്തി…(2) അന്നദാനപ്രഭുവായ് വൈയ്ക്കത്തു വാഴും ശിവപെരുമാളെ നടരാജനേ…. ശംഭോ.. മഹാദേവ ശംഭോ… ശംഭോ..മഹാദേവ ശംഭോ… (ശിവരാത്രി….) അവിടുത്തെ തിരുമുൻപിൽ വന്നിടും നേരം അവികലമാമൊരു അനുഭൂതി മനസ്സിൽ..(2) നാമജപങ്ങൾ ഉയരുന്നനേരം ഭക്തമാനസങ്ങൾ ഉണരുകയായി… ശംഭോ… മഹാദേവാ… ദക്ഷിണാമൂർത്തേ… തിരുവൈക്കമമരുന്ന ദക്ഷിണാമൂർത്തേ…. (ശിവരാത്രി…) കാളകൂടവിഷം ഭുജിച്ചൊരു ഭാഗവാനെ പതിഭക്തിയാൽ പരിപാലിച്ചൊരു പാർവ്വതിദേവിയെ നമിച്ചിടുന്നേൻ… ശംഭോ.. മഹാദേവ ശംഭോ… ശംഭോ…മഹാദേവ ശംഭോ… (ശിവരാത്രി…) പിതൃതർപ്പണത്തിൻ പുണ്യം നിറഞ്ഞിടും നൽ സുദിനമാം ശിവരാത്രിയിൽ… (2) പ്രാർത്ഥനപൂർവ്വം […]

സബ്മറൈൻ 1 – (ജോജിത വിനീഷ് )

സബ്മറൈൻ 1 ….” The two sailors are missing…. Sailor Jeevan Ghosh & Niranjan Sarma”………. .’. കോൾ അറ്റൻഡ് ചെയ്ത ക്യാപ്റ്റൻ രൺവീർ സിങ് ഒരു നിമിഷം തരിച്ചുനിന്നു! കഴിഞ്ഞ ട്രെയിനിങ് പിരീഡിൽ കടൽയാത്രക്കായുള്ള മുന്നൊരുക്കങ്ങൾ നടത്തുന്ന ബൂട്ട് ക്യാമ്പിലും അതിന് ശേഷമുള്ള രണ്ടരമാസത്തെ എക്സ്പെരിമെന്റ് ട്രിപ്പിലും കൂടെയുണ്ടായിരുന്ന മിടുക്കരായ രണ്ട് ചെറുപ്പക്കാർ …. എങ്ങനെ അവർ മിസ്സായി ? അവർക്ക് എന്ത് സംഭവിച്ചിരിക്കാം? ഏതെങ്കിലും ശത്രുരാജ്യക്കാർ ഹൈജാക്ക് ചെയ്തോ? ഒരു പ്രത്യാക്രമണത്തിനുള്ള […]

ഹൃദയത്തിന്റെ പ്രാർത്ഥനാഞ്ജലി – (ഡോ. മായ ഗോപിനാഥ്‌)

വൈദ്യവൃത്തിയിൽ കാൽനൂറ്റാണ്ടു പിന്നിടുന്ന വേളയിൽ ഡോക്ടർ നന്ദഗോപനെ അഭിനന്ദിക്കാൻ ജൂനിയർ ഡോക്ടർമാരുടെ നേതൃത്വത്തിൽ ആശുപത്രിയിലെ സ്റ്റാഫ്‌ എല്ലാവരും ഒത്തുകൂടിയിരുന്നു. ജൂനിയർ ഡോക്ടർമാർക്ക് ശുശ്രുഷയുടെ പാoങ്ങൾക്കൊപ്പം നന്മയും കാരുണ്യവും കൊണ്ട് അവരുടെ ഹൃദയം നിറയക്കാനും അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. ഇക്കാലയളവിലെ തന്റെ തിരിച്ചറിവുകളെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ മറുപടി പ്രസംഗം “പൊള്ളുന്ന ദുഖങ്ങളുടെ വഴിയേ നടക്കുന്ന വൈദ്യന് വലുത് യശസ്സിന്റെ ധാർഷ്ട്യമോ സമ്പത്തിന്റെ ആർഭാടമോ അല്ല രോഗിയ്ക്കു തുഷ്ടി നൽകാൻ കഴിഞ്ഞ ആത്മസംതൃപ്തിയാണ്. അലിവും അറിവും ചേരുമ്പോൾ വൈദ്യവൃത്തി പ്രകാശപൂർണവും ധന്യവുമാകുമെന്ന് […]

അലിയുന്ന ഓർമ്മത്തുരുത്ത് – (ആനി കൊരുത്)

പുറത്ത് മഴ ശക്തിയായി പെയ്യുന്നുണ്ടായിരുന്നു. തണത്ത കാറ്റ് വീശിയടിക്കുന്നു കാറ്റിനൊപ്പം തെങ്ങും കവുങ്ങും ഒക്കെ മുടിയാട്ടം നടത്തുന്നു. ദേഹത്തോട്ടു സൂചി കുത്തിക്കയറ്റുന്ന പോലെ തണുപ്പു കയറുന്നു. പ്രകൃതിയുടെ ഈ താണ്ഡവനൃത്തം തനിക്കെത്ര കണ്ടാലും മതി വരുകയില്ല ” അല്ല, അപ്പനീ തണുപ്പത്ത് ഇരിക്കുകയാണോ ?” മരുമകൾ ഓടി വന്നു ജനലടച്ചു. ” ഒത്തിരി നേരമായില്ലേ ഇങ്ങനെ ഇരിക്കാൻ തുടങ്ങീട്ട് ” എന്നു പറഞ്ഞവൾ കസേരയിൽ നിന്നു എഴുന്നേ ല്പിക്കു വാൻ ശ്രമിച്ചു മിണ്ടാതെ . അവളെ അനുസരിച്ചു. […]

കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം- 7 അസാധ്യം വിഡ്ഢികള്‍ക്കുള്ളത്- നെപ്പോളിയന്‍ പാരീസ് വെര്‍സൈല്‍സ് രാജകൊട്ടാരത്തിലെ സ്മൃതി പരമ്പരകളിലൂടെ ഇയര്‍ഫോണ്‍ ചെവിയില്‍ തിരുകിവെച്ചു് നടന്നു. . ഇതിനുള്ളിലെ ഓരോ ചിത്ര ശില്പങ്ങളും സഞ്ചാരികളെ സംഭ്രമിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമാണ്. ഫ്രാന്‍സിന്‍റെ ജീവചരിത്രം ആഴങ്ങളിലേക്ക് സഞ്ചാരികളെ കൊ~ുപോകുന്നു. അതെല്ലാം ഒരു രാജ്യത്തിന്‍റെ വളരെ സുഷ്മതയാര്‍ന്ന യാഥാര്‍ഥ്യത്തിന്‍റെ നേര്‍കാഴ്ചകളാണ്. കാടും മേടും നിറഞ്ഞ വനങ്ങളിലെ ഊടുവഴികളി ലൂടെ രാജാവും പ്രജകളും യുദ്ധത്തില്‍ വിജയിച്ചു് വിജയശ്രീലാളിതരായി കുതിരപ്പുറത്തി രുന്ന് വരുന്നത് ഒരു മഹോത്സവം പോലെയാണ് ജനങ്ങള്‍ കാണുന്നത്. വഴിയോരങ്ങളില്‍ അതിരറ്റ […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 16 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം -16 കള്ള ട്രെയിന്‍ യാത്ര റാഞ്ചി സിനിമ തിയറ്ററില്‍ ബ്രൂസ്ലിയുടെ എന്‍റര്‍ ദി ഡ്രാഗണ്‍ ആറരക്കുളള ഷോ കണ്ട സെക്ടര്‍ മൂന്നിലേക്ക് മടങ്ങി വരുമ്പോഴാണ് പിന്നില്‍ നിന്ന് വാള്‍ കൊണ്ടുളള വെട്ടു കിട്ടുന്നത്. മായാജാലം പോലെ തോന്നുന്ന ഹിന്ദി സിനിമയോട് താല്പര്യമില്ലായിരുന്നു. ബസ്സ് ടിക്കറ്റ് എടുക്കാന്‍ കാശില്ലാതിരുന്നപ്പോഴൊക്കെ റാഞ്ചയില്‍ നിന്ന് എച്ച.ഇ.സിയിലേക്ക് നടന്നിട്ടുണ്ട്. നാട്ടില്‍ പലവിധ ജോലികള്‍ ചെയ്ത് ശരീരത്തിനു വേണ്ട കരുത്തുണ്ടായിരുന്നു. ഇവിടെ വന്നതിനു ശേഷം ഈ നടത്തം മാത്രമാണ് ബാക്കി. വെട്ടുകിട്ടി തിരിഞ്ഞു […]

MALABAR AFLAME : Lesson 23 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 23. Naked truth Sara went to Rajan’s room. Mary has approved her nursing Rajan till he is on his own. When he saw Sara unexpectedly carrying a lungi, towel and cream, he looked at her in askance “You should change after a bath and wear lungi,” […]