പമ്പരങ്ങൾ – (ബാല നോവലെറ്റ് : അദ്ധ്യായം -1) – മിനി സുരേഷ്

അദ്ധ്യായം -1 മാരി ഗോൾഡ് ഗാർഡൻസിലെ ക്ലബ്ബ് ഹൗസിനു മുൻപിലുള്ള വിശ്രമസ്ഥലത്ത് വിച്ചു തളർന്നിരുന്നു. വൈകിട്ട് ആറു മണിക്ക് ഫുട്ബോൾ മാച്ച് അവസാനിക്കുന്നതിന് തൊട്ട് മുൻപ് അവൻ ഗ്രൗണ്ടിൽ നിന്നിറങ്ങിയോടിയതാണ്.ഇത്രയും സമയംകൂട്ടുകാരുടെ കണ്ണിൽപ്പെടാതെസൈക്കിളിൽ കറങ്ങുകയായിരുന്നു.ഫുട്ബോൾ കളിക്കുവാൻ പോകരുതെന്ന് ചെറിയമ്മ ഉച്ചക്ക് കൂടി ഓഫീസിൽ നിന്നുംഫോൺ ചെയ്തു പറഞ്ഞതാണ്. അനുസരിച്ചാൽ മതിയായിരുന്നു. അവന് നല്ല സങ്കടമുണ്ട്. ആരും അവനെ ശ്രദ്ധിക്കുന്നത് പോലുമില്ല.എല്ലാവരും നല്ലസന്തോഷത്തിമിർപ്പിലാണ്. മാരിഗോൾഡ് ഗാർഡൻസിൽ എല്ലാ ശനിയാഴ്ചയും വൈകിട്ട് വലിയ ആഘോഷമാണ്.രാവേറെ ചെന്നാലും ഫ്ലാറ്റിന്റെ ചുറ്റുവട്ടത്തായി ഒരുക്കിയിട്ടുള്ള […]
കൽപ്പിട്ടിദ്വീപിലെ പൂക്കുഞ്ഞിബി പാറ – (ഡോ. പ്രമോദ് ഇരുമ്പുഴി)

അഗത്തി ദ്വീപിനോട് അടുത്തായി നിലകൊള്ളുന്ന അരകിലോമീറ്റർ പോലും നീളമില്ലാത്ത, ജനവാസമില്ലാത്ത ഒരു ദ്വീപ്. ഇതിന് കൽപ്പാത്തി, കൽപ്പട്ടി എന്നു കൂടി പേരുണ്ട്. കുറ്റിക്കാടുകളാണ് മുഴുവൻ. മുറിച്ചു കളഞ്ഞ തെങ്ങിൻ കുറ്റികൾ ധാരാളം കാണാം. സാധാരണ ബീച്ചുകളിലൊന്നും കാണാത്ത ഞണ്ടുപോലത്തെ ഒരു ജീവി കടൽക്കര വളഞ്ഞിരിക്കുന്നു. അഗത്തിയിൽ നിന്നും കൽപ്പിട്ടിയിലേക്കുള്ള കടൽഭാഗം മണ്ണിട്ട് തൂർത്ത് അഗത്തി എയർ പോർട്ടിന്റെ റൺവേ വലുതാക്കാനുള്ള പദ്ധതിയുണ്ടെന്ന് കേൾക്കുന്നു. കൽപ്പിട്ടിയിൽ നിന്നുള്ള കടൽക്കാഴ്ച്ച ഏറെ മനോഹരമാണ്. ഏറ്റവും നല്ല ഫോട്ടോ എടുക്കാനുള്ള ലൊക്കേഷനാണത്രെ […]
തടവറയ്ക്കുള്ളിലെ ഗുണ്ടാ വിലാസങ്ങൾ – (അഡ്വ: അനൂപ് കുറ്റൂർ)

തണ്ടുംതടിയുമധികമുണ്ടെങ്കിലും തനുവൊന്നുമനങ്ങാനിഷ്ടമില്ലാതെ തഞ്ചത്തിലൊന്നുവിരട്ടിയിട്ടങ്ങിതാ – തരംപോലുദരത്തിനുള്ളതുണ്ടാക്കാൻ. തീവെട്ടികൊള്ളപതിവായന്ത്യത്തിൽ തൂങ്ങാനായുള്ളപോക്കിലായിട്ടിതാ- തടവറയ്ക്കുള്ളിലകപ്പെട്ടീടിലും തോലുരിയാത്തൊരാതൊലിക്കട്ടി. ത്രിശങ്കുവിലാകില്ലെന്നാലവിടെയും തടിക്കാനുള്ളവകകൾകുശാലായി തക്കംനോക്കിനിന്നാൽനിസ്സംശയം തോളിൽകേറ്റാനായിതാമേധാവിയും. തരംപോൽതലകുനിച്ചങ്ങുനിന്നിട്ടു തറുതലപറയാത്തൊരുപാവമായി തലേലോട്ടുകേറീടിലുമനങ്ങാപ്പാറ താളത്തിനൊപ്പിച്ചുതുള്ളുന്നവനായി. തടവറയ്ക്കുള്ളിലേനല്ലവനായങ്ങു തടവറയവനായിസ്വർഗ്ഗമൊരുക്കുന്നു തലയ്ക്കുപിടിക്കാനുള്ളലഹരിയും തക്കത്തിലൊരുഫോണുമൊപ്പിക്കും. തഴക്കംവന്നവരെല്ലാമണിയത്ത് തന്മയീഭാവമൊന്നായിചമഞ്ഞു തേടിയവള്ളികാലിൽചുറ്റുംപോൽ താപ്പാനയായിട്ടവസാനംമാറുന്നു. തലയിടില്ലൊരിടത്തുമൊരിക്കലും തലയിൽകയറാനുമൊരുങ്ങില്ല തൂണിലുംതുരുമ്പിലുംക്യാമറകണ്ണുണ്ട് തേച്ചുകളയാൻതെളിവുമേകില്ല. തേരാപ്പാരാനടക്കുന്നു നോട്ടക്കാർ തോട്ടേനുംപിടിച്ചേനുംശകാരിക്കാൻ തിരുവുള്ളക്കേടൊന്നുകാട്ടിയാൽ തലങ്ങുംവിലങ്ങുമടിയുമായിട്ടവർ. തട്ടും മുട്ടുമിടിയും തൊഴിയുമായി തണ്ടുകാരേചവിട്ടിയൊടിച്ചങ്ങു തണ്ടെല്ലിളകിയാടുമ്പോളവരെല്ലാം തർക്കിച്ചുനിൽക്കാനൊരുങ്ങുന്നു തീക്കളികാട്ടിയാൽ കണക്കിനു കിട്ടും തലയ്ക്കും മാറിലുമടിക്കുംവടിയേന്തി തനുപ്പൊട്ടിത്തകരുന്നവേദനയാലെ തെക്കോട്ടെടുക്കാനന്ത്യമതുമതി. തടവറയ്ക്കുള്ളിലൊരുമതിലുണ്ട് തത്തമൊഴികളൊത്തിരികേൾക്കുന്നു തത്തക്കിളികളാമപ്സ്സരസ്സുകളെ തൊട്ടൊന്നാസ്വദിക്കാനായെങ്കിൽ. തക്കംനോക്കിനോക്കിചെവിയോർത്ത് തലയാരുംകണ്ടില്ലേൽപാടാനുറച്ചിതാ തത്തക്കിളിയപ്പുറത്തെതിർമൊഴി തുറന്നുകാട്ടുംമനസ്സിൻ്റെ […]
ഭോഷത്വത്തിന് കുട പിടിക്കുന്നവർ – (ജോസ് ക്ലെമന്റ്)

നമുക്ക് ലഭിച്ചിരിക്കുന്ന Common Sense വലിയ കഴിവു തന്നെയാണ്. ജീവിതത്തിലെപ്പോഴും അതുപയോഗിക്കപ്പെടണം. നമ്മുടെ അഹം നിറഞ്ഞ മനസ്സ് പലപ്പോഴും Sense ഇല്ലാതെ പെരുമാറും. ഉയരങ്ങളിൽ നിന്ന് ചാടുന്നവന് പരുക്കു പറ്റുമെന്ന് മനസ്സിലാക്കാൻ വലിയ ബുദ്ധി വേണ്ട. വർത്തമാന കാലത്തിലെ വലിയ അപകടമാണിത്. സാമാന്യബോധമില്ലാതെ നാം വികാരങ്ങളെയും അഹത്തെയും മാത്രം തീറ്റിപ്പോറ്റുന്നതു കൊണ്ട് സംഭവിക്കുന്ന, ക്ഷണിച്ചു വരുത്തുന്ന അപകടങ്ങൾ നിരവധിയാണ്. ദുരന്തങ്ങളിലേക്കും അപകടങ്ങളിലേക്കും കെണികളിലേക്കും ഇരുളിന്റെ മറവുകളിലേക്കും ദൈവം കാത്തു കൊള്ളും എന്നും പറഞ്ഞ് അന്ധമായി ഓടിയിറങ്ങുന്നവരൊക്കെ ഓർക്കണം; […]
ബുദ്ധിയും ഭ്രാന്തും – (ജയരാജ് മിത്ര)

“പഠിച്ച് പഠിച്ച് പ്രാന്തായതാ ! ” “ബുദ്ധികൂടി വട്ടായതാ !” “വായിച്ച് വായിച്ച് നൊസ്സായതാ !” ഇത്തരം പരാമർശങ്ങൾ വളരെക്കാലം മുന്നേ ഞാൻ കേൾക്കുന്നതാണ്. ഇതിനേക്കുറിച്ച് പലരോടും ചോദിച്ചിട്ടുണ്ട്. ബുദ്ധി കൂടിയാൽ ഒരാൾക്ക് ഭ്രാന്താകുമോ !? പഠിച്ചതുകൊണ്ടോ വായിച്ചതുകൊണ്ടോ ഒരാൾ മനോരോഗിയാകുമോ !? ആദ്യ ഉത്തരം സയൻസ് മാഷിൽനിന്നായിരുന്നു. “നമ്മുടെ തലച്ചോറിന് സ്റ്റോർ ചെയ്യാൻ പറ്റുന്നതിനൊക്കെ ഒരു പരിധിയുണ്ട്. താങ്ങാവുന്നതിലും അധികം ഇൻഫർമേഷൻ തലയിലേയ്ക്കിട്ടാൽ അത് താളം തെറ്റാതിരിക്കുമോ !?” ഈ ഉത്തരത്തിന് അധികം ആയുസ്സുണ്ടായില്ല. ഒരു […]
വസന്തകാല സുഖവും കേരള റൈറ്റേഴ്‌സ് ഫോറത്തിന്റെ പുസ്തക പ്രകാശന ധന്യതയും

ചെറിയാന്‍ മഠത്തിലേത്ത് ഹൂസ്റ്റണ്‍: ഇത് സ്പ്രിങ് സീസണാണ്. അതായത് വസന്തകാലം. ശൈത്യത്തിനും വേനലിനും ഇടയിലുള്ള സുഖകരമായ കാലം. വസന്തത്തിന്റെ തുടക്കത്തില്‍ ശീതകാലം രംഗമൊഴിയും. അതുപോലെ, വസന്തത്തിന്റെ സമാപനം വേനല്‍ക്കാലത്തിന്റെ തുടക്കവുമാണ്. കൂടാതെ, വടക്കന്‍ അര്‍ദ്ധഗോളത്തില്‍ വസന്തം വിരിയുമ്പോള്‍ ദക്ഷിണ അര്‍ദ്ധഗോളത്തില്‍ ശരത്കാലം സംഭവിക്കുന്നു. സ്പ്രിംങ് സീസണില്‍ പകലിനും രാത്രിക്കും ഒരേ ദൈര്‍ഘ്യമായിരിക്കും. തീര്‍ച്ചയായും, വസന്തം എല്ലാവര്‍ക്കും സന്തോഷം നല്‍കുന്നു. വസന്തകാല ആഘോഷങ്ങള്‍ പല സംസ്‌കാരങ്ങളിലുമുണ്ട്, സാധാരണയായി ആചാരങ്ങളും ഉത്സവങ്ങളും കൂടിച്ചേര്‍ന്നതാണ് വസന്തം. വസന്തകാലം പൂക്കളുടെ ആവിര്‍ഭാവത്തെയും മൃഗങ്ങളുടെ […]
ആത്മബോധത്തിന്റെ ചൈതന്യവും സത്തയും…

അസീം താന്നിമൂടിന്റെ “അന്നുകണ്ട കിളിയുടെ മട്ട്” എന്ന പുസ്തകത്തിന് ദേവേശന്‍ പേരൂര്‍ എഴുതിയ വായനാനുഭവം കവിതയൊരു ദര്‍പ്പണമല്ല. സാമൂഹ്യവും സാംസ്‌കാരികവുമായ പ്രതിനിധാനങ്ങളുടെ ചിഹ്നസംഘാതവുമല്ല. മനുഷ്യജീവിതത്തെ പുനര്‍ നിര്‍മിച്ചെഴുതുന്ന അനുഭൂതിയുടെ സവിശേഷമായ ആഖ്യാനമാണത്. അതുകൊണ്ടാണ് ‘Poetry is a Mistry’ എന്ന് നടാഷ മെന്‍ഡല്‍ വിശേഷിപ്പിക്കുന്നത്. അതാവട്ടെ അറിയുന്നതില്‍ നിന്ന് അറിയാത്തതിലേയ്ക്കുള്ള എടുത്തുചാട്ടം കൂടിയായിത്തീരുന്നു. ജീവിതത്തെക്കുറിച്ചുള്ള പുതിയതരം അവബോധത്തിലേയ്ക്കാണ് കവിതകള്‍ നമ്മെ ആനയിക്കുന്നത്. വര്‍ത്തമാനകാലത്തെ മുന്‍നിര്‍ത്തി കവിതയെ പരിശോധിക്കുമ്പോള്‍ ഹിംസാരഹിതമായ ഒരു ആത്മബോധത്തിലേയ്ക്ക് മനുഷ്യരെ നയിക്കുകയും മനസിനെ സംസ്‌കരിച്ചെടുക്കുകയും ചെയ്യുക എന്നത് കവിതയുടെ ബാധ്യതയായി […]
Author Karoor Soman Story – Stunning Dream girl of Paris- Published in Kala Kaumudi- 2023
A FRAIL MOTHER – (Gopan Ambat)

Gazing through the glass, Memories dance and float, Eyes filled with tales, Of life’s highs and lows. A mother’s tender touch, Each wrinkle hides stories, Strength in fragile form, Love that never tires. Her journey’s final phase, Yet spirit still aglow, An old mother’s grace, Through the life, she glows. Love and warmth bestowed, Through […]
അമ്മേ അങ്ങെന്നുണ്മയല്ലേ? – (സൂസൻ പാലാത്ര)

മാറത്തുണ്മയോടു ചേർത്തെന്നെ ഗാഢം പുണരുവാൻ എന്നമ്മ വേണം ഉച്ചൈസ്തരം വിളിച്ചോതുന്നു ഞാൻ അമ്മയാംവാക്കിന്നർത്ഥ – മുണ്മമാത്രം അമ്മതന്നുച്ഛ്വാസത്തിൽ- പ്പോലുമൊളിഞ്ഞിരിപ്പൂ പുത്രസ്നേഹം! കരുണയാണവൾ! സ്നേഹമാണവൾ!! അറിവുള്ളോർ പറയുവതിങ്ങനെ: “അമ്മകാണപ്പെട്ട ദൈവമാണേ” കാലത്തെഴുന്നേറ്റെല്ലാ – മേറ്റം വെടിപ്പാക്കി വച്ചുവിളമ്പി തന്നരുമകൾ – ക്കുകൊടുത്തിട്ടുച്ഛിഷ്ടം – പോലുമമൃതായി ഭക്ഷിക്കുവാനമ്മയ ല്ലാതാരുണ്ടീ ഭൂതലത്തിൽ! അരുമതൻ മുഖമൊന്നു വാടിയാലുറക്കമില്ലാതാ- യിടുന്നസ്നേഹമാണമ്മ മക്കൾതൻസ്പന്ദനം പോലും കൃത്യമായി അറിയുമമ്മ! അമ്മേ! നീയെന്നെ ഗാഢം പുണർന്നൊരുമ്മ യേകാനായി ഒന്നൂടെ വന്നിടുമോ ഈമന്നിതിൽ!



