ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം-ശാന്തി ബിജു

ആന്റണി പുത്തന്‍പുരയ്ക്കല്‍ എഴുതിയ ‘ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം’ എന്ന പുസ്തകം പ്രസാധനത്തിന് തയ്യാറായിക്കഴിഞ്ഞു. ആധുനിക ലോകം സമാനതകള്‍ ഇല്ലാത്ത വിധം ബൗദ്ധികവും സാങ്കേതികവുമായ നേട്ടങ്ങളുടെ ഘോഷയാത്രയിലാണ്. മനുഷ്യന്‍ അനേകം തലങ്ങളിലൂടെ കുതിച്ചു മുന്നേറുകയാണ്. നിമിഷങ്ങള്‍ക്കുള്ളില്‍ അനവധിയായ വിവരങ്ങളും സന്ദേശങ്ങളും അയയ്ക്കുകയും ഏറ്റുവാങ്ങുകയും ചെയ്യുവാന്‍ ഇക്കാലത്തു നമുക്ക് കഴിയും. പക്ഷേ, ഇന്നത്തെ ആധുനിക ലോകം തന്നിലെയും തനിക്ക് ചുറ്റുമുള്ള മൗനത്തിനോടും തികച്ചും അപരിചിതമാണ്. സ്മാര്‍ട്ട്‌ഫോണുളും കമ്പ്യൂട്ടറുകളും സാമൂഹ്യ മാധ്യമങ്ങളുമെല്ലാം ഒരു നിമിഷം പോലും നമുക്കെന്തിനേക്കാളും പ്രധാനപ്പെട്ടതായി […]
കുടുംബ സംഗമവും ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെസ്റ്റും

കിഴക്കമ്പലം: കിഴക്കമ്പലം പഞ്ചായത്ത് പഴങ്ങനാട് വാര്‍ഡിന്റെ നേതൃത്വത്തില്‍ കുടുംബ സംഗമവും ക്രിസ്തുമസ് ന്യൂ ഇയര്‍ ഫെസ്റ്റും നടത്തി. ട്വന്റി 20 പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് ബോര്‍ഡ് അംഗം അഡ്വ. ചാര്‍ളി പോള്‍ സംഗമം ഉദ്ഘാടനം ചെയ്തു. വാര്‍ഡ് പ്രസിഡന്റ് ജിജോ ജോസഫ് അധ്യക്ഷനായിരുന്നു. പാര്‍ട്ടി കുന്നത്തുനാട് നിയോജക മണ്ഡലം ജന:സെക്രട്ടറി ജിന്റോ ജോര്‍ജ് ,കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷ്, വൈസ് പ്രസിഡന്റ് ജിന്‍സി അജി,വാര്‍ഡ് മെമ്പര്‍ ഷീബ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.യോഗാനന്തരം വിവിധ കലാപരിപാടികളും ഗാനമേളയും […]
ഐ. എഫ്. എഫ്. കെ. 2024: ഫിലിം സൊസൈറ്റികള്‍ക്കും വിദേശ മാധ്യമങ്ങള്‍ക്കും വിലക്ക്

തിരുവനന്തപുരം: ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് കേരള പ്രത്യേക പതിപ്പ് തയ്യാറാക്കുന്ന ഫില്‍ക്ക ഫിലിം സൊസൈറ്റി ( തിരുവനന്തപുരം), രശ്മി ഫിലിം സൊസൈറ്റി ( മലപ്പുറം ) , മുവാറ്റുപുഴ ഫിലിം സൊസൈറ്റി എന്നിവയ്ക്കും അമേരിക്കന്‍ മലയാളി വാരിക നേര്‍കാഴ്ച , കാനഡ മലയാളി മാഗസിന്‍ സമീക്ഷ , ലണ്ടന്‍ മലയാളി പ്രസിദ്ധീകരണം ലിമ എന്നിവയ്ക്കും ചലച്ചിത്ര അക്കാദമി ഡെപ്യൂട്ടി ഡയറക്ടറും മറ്റ് ചിലരും ചേര്‍ന്ന് ഫിലിം ഫെസ്റ്റിവല്‍ വാര്‍ത്ത തയ്യാറാക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തി. ലൈഫ്‌ടൈം അച്ചീവ്‌മെന്റ് […]
വില്‍പ്പത്രവും, ആത്മഹത്യയും-പ്രസന്ന നായര്‍

കൊട്ടാരം വീട്ടിലെ സതീഷ് രാജും, ഭാര്യ വിദ്യാ ദേവിയും ആത്മഹത്യ ചെയ്തിരിക്കുന്നു. കേട്ടവരെല്ലാം അതിശയിച്ചു. അവര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ പിന്നെ ആര്‍ക്കാണീ ലോകത്ത് ജീവിക്കാന്‍ അര്‍ഹത. ജീവിതത്തിലെ പല പ്രശ്‌നങ്ങളുണ്ടാക്കുന്ന നൈരാശ്യ മാണല്ലോ മനുഷ്യനെ ആത്മഹത്യയിലേക്കു നയിക്കുന്നത്. തൊട്ടതെല്ലാം പൊന്നാക്കി മാറ്റിയസതീഷ്. ഭര്‍ത്താവിനെ ജീവനു തുലും സ്‌നേ ഹിക്കുന്ന വിദ്യ. ജീവിച്ച കാലം കൂടുതലും സമ്പന്നതയുടെ മടിതട്ടില്‍ വിരാജിച്ചവര്‍. താങ്ങാനാവാത്ത ഒരു മനപ്രയാസങ്ങ ളും, പ്രശ്‌നങ്ങളും ജീവിതത്തെ അലട്ടാത്തവര്‍ . പിന്നെ എന്തിന്, എന്തിനിവരിതു ചെയ്തു. ഒരു […]
WORLD RECORD: Dr. Jitheshji Sets New Benchmark in Speed Drawing

Pathanamthitta, Kerala : In an astonishing display of artistic prowess, Dr. Jitheshji, a renowned speed cartoonist and performing fine artist from Kerala, has set a new world record in speed drawing. The USA Book of World Records has officially recognized Dr. Jitheshji as the “World’s Fastest Performing Cartoonist” for sketching an incredible 100 celebrity Cartoon […]
THE ARC (Novel) Chapter 1- Dr. Aniamma Joseph

(Translation of my novel in Malayalam: Ardhavrutham I wrote in 1985, but published in 1996) The sunshine has not yet thickened. Felt only slight heat. Still, inside me was a blazing furnace) I had set out from home after controlling my emotions a little. But my heart was beating hard continuously. All over my body, […]
പാലാഴി-ഡോ: ജയദേവന്‍

തേരേറി ചിരിതൂകി നീരാടാനര്‍ക്കന്‍പോകേ താഴെയീമന്നില്‍തരും വെളിച്ചം പരക്കുമ്പോള്‍, താരണിഞ്ഞുഷസ്സേറെ മോദമോടണഞ്ഞിടും താലവുമേന്തി നമ്മെ തൊട്ടുണര്‍ത്തീടാനായി.. പാരിലന്നമുണ്ടാകാന്‍ സര്‍വ്വതും നുകര്‍ന്നിടാന്‍ പൂവിലിത്തിരി തേനിന്‍ മധുരം നിറച്ച നീ, പാഥേയമുണ്ണാറില്ല ദാഹനീരുമില്ലാതെ പാലിക്കുന്നതെല്ലാം നല്കി തീയുടുപ്പണിഞ്ഞെന്നും.. മാനത്താതിരചാര്‍ത്തി മേദിനിക്കര്‍ത്ഥംനല്കി മാലേയഗന്ധംപൂശി മന്ദഹാസമോടെന്നും, മോഹനംപാടും നിന്റെ ഹൃത്തിലുണ്ടായീടേണം മൂല്യമേറുമൂര്‍ജ്ജത്തിന്‍ വറ്റാത്ത പാലാഴികള്‍.. വാസരംതരും പ്രാണവായുവും തരും സര്‍വ്വം വാഴുവാനെല്ലാം തരും ദാനമായ് മുടങ്ങാതെ, വാനിലും വരും വിശ്വം പോറ്റുവാന്‍ വിളക്കുമായ് വാടാതെ തളരാതെ തേജസ്സോടെരിഞ്ഞിടാന്‍.. ചാമരംവീശാറില്ല ക്ഷീണമോടൊരിക്കലും ചായുറങ്ങാറുമില്ല തീയണയ്ക്കാറുമില്ല, ചാരമില്ലെരിയുമ്പോള്‍ […]
ശവങ്ങള്‍ ഉള്ളേടത്ത് കഴുക്കള്‍ കൂടും (സമകാലീന മലയാള സിനിമ ) നിരീക്ഷണം-ജയന്‍ വര്‍ഗീസ്

മനുഷ്യ വംശ ചരിത്രത്തില്‍ എവിടെ പരിശോധിച്ചാലും അവനോടൊപ്പം നില നിന്ന കലാ രൂപങ്ങള്‍ഉണ്ടായിരുന്നതായി കാണാം. ശാരീരിക ആവശ്യങ്ങള്‍ നിറവേറ്റപ്പെടുന്നതിനൊപ്പം മാനസിക ആവശ്യങ്ങള്‍നിറവേറ്റപ്പെടുന്നതിനായി കാലാ കാലങ്ങളില്‍ അവന്‍ തന്നെ കണ്ടെത്തിയ ആത്മാവിഷ്‌ക്കാരങ്ങള്‍ആയിരുന്നിരിക്കണം അത്തരം പ്രകടനങ്ങള്‍. ഒറ്റകളായി കഴിഞ്ഞിരുന്ന മനുഷ്യന്‍ സംഘങ്ങളായി ഗോത്രജീവിതം നയിച്ചിരുന്നപ്പോളും ഇത്തരം ശീലങ്ങളെ അവര്‍ ഉപേക്ഷിച്ചിരുന്നില്ല. അനേകായിരം മാറ്റങ്ങള്‍ക്കുവിധേയമായെങ്കിലും ആധുനിക ലോകത്തിന്റെ ഇന്നുകളില്‍പ്പോലും നില നില്‍ക്കുന്ന കലാ രൂപങ്ങള്‍ അവനുമാനസിക ഉല്ലാസം സമ്മാനിക്കുകയും കുറേക്കൂടി മെച്ചപ്പെട്ട ജീവിത കാമനകളുടെ വര്‍ണ്ണ സ്വപ്നങ്ങള്‍സമ്മാനിക്കുകയും ചെയ്തു കൊണ്ടിരിക്കുന്നു. ഇരുപത്തൊന്നാം […]
വാര്‍ഷിക മഹാമഹം (നര്‍മ്മകഥ)-നൈന മണ്ണഞ്ചേരി

മോന്റെ വെല്‍ക്കം സ്പീച്ച് ഉള്ളതു കൊണ്ട് മാത്രമല്ല പ്രമുഖ സാഹിത്യ നായകന്‍ വരുന്നു എന്നറിഞ്ഞതു കൊണ്ടു കൂടിയാണ് സ്‌ക്കൂള്‍ വാര്‍ഷികത്തിന് പൊയ്ക്കളയാമെന്ന് വിചാരിച്ചത്.വെല്‍ക്കം സ്പീച്ച് എന്നതിന് പകരം സ്വാഗത പ്രസംഗം എന്നു പോരെ എന്നു മോനോട് ചോദിച്ചപ്പോള്‍ ”അങ്ങനെ പറയാന്‍ പാടില്ല,കഴിയുന്നതും മലയാളം യൂസ് ചെയ്യാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം” എന്നാണ് ടീച്ചര്‍ പറഞ്ഞിരിക്കുന്നതെന്ന് മോന്റെ മറുപടി. അറിയാതെയെങ്ങാനും മലയാളം പറഞ്ഞു പോയാല്‍ ഫൈന്‍ ഈടാക്കാന്‍ ക്‌ളാസ് ലീഡര്‍മാരെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ടത്രേ! വളരെ നല്ലത്! സ്‌ക്കൂളിലേക്ക് പോകുന്നതിനുള്ള അവസാന […]
കാലാന്തരങ്ങള്‍ (നോവല്‍) അധ്യായം 12-കാരൂര്‍ സോമന്‍

ആഗ്രഹങ്ങള്‍ സംഭവങ്ങളറിഞ്ഞപ്പോള്‍ ഗോപാലനും വലിയ വിഷമം തോന്നി. ആ പെങ്കൊച്ചിന് ഇത്രയും വലിയ രോഗം ഉണ്ടെന്നു ആരും അറിഞ്ഞതേയില്ല. അതേക്കുറിച്ചൊന്നും പറയാനോ മനസിലാക്കാനോ പറ്റിയ മട്ടിലായിരുന്നില്ലല്ലോ മോഹന്റെ കല്യാണം. ഒരു ദിവസം കയറിവന്നു അവന്‍ പറഞ്ഞു കല്യാണമായെന്ന്. എല്ലാവരും വരണമെന്നു പറഞ്ഞപ്പോല്‍ തമാശയാണെന്നാണു കരുതിയത്. കല്യാണം നടക്കുന്ന കല്ലാശേരിയിലെ അമ്പലമുറ്റത്ത് വണ്ടിയിറങ്ങിയപ്പോഴാണ് കാര്യം സത്യമാണെന്നു ഉറപ്പിച്ചത്. പെങ്കൊച്ചിനെ കണ്ടതോടെ വന്നവരുടെയൊക്കെ കെറുവൊക്കെ മാറി. തങ്കക്കുടം പോലൊരു പെണ്ണ്. മോഹന്റെ പുണ്യമെന്നും ചിലര്‍ അടക്കം പറയുന്നുണ്ടായിരുന്നു. പെണ്ണിനെന്തോ ഏനക്കേടുണ്ടെന്നുള്ള […]



