കൊട്ടാരം വീട്ടിലെ സതീഷ് രാജും, ഭാര്യ വിദ്യാ
ദേവിയും ആത്മഹത്യ ചെയ്തിരിക്കുന്നു. കേട്ടവരെല്ലാം അതിശയിച്ചു. അവര്‍ ആത്മഹത്യ ചെയ്‌തെങ്കില്‍ പിന്നെ ആര്‍ക്കാണീ
ലോകത്ത് ജീവിക്കാന്‍ അര്‍ഹത. ജീവിതത്തിലെ പല പ്രശ്‌നങ്ങളുണ്ടാക്കുന്ന നൈരാശ്യ
മാണല്ലോ മനുഷ്യനെ ആത്മഹത്യയിലേക്കു നയിക്കുന്നത്.
തൊട്ടതെല്ലാം പൊന്നാക്കി
മാറ്റിയസതീഷ്. ഭര്‍ത്താവിനെ ജീവനു തുലും സ്‌നേ
ഹിക്കുന്ന വിദ്യ. ജീവിച്ച കാലം കൂടുതലും സമ്പന്നതയുടെ മടിതട്ടില്‍ വിരാജിച്ചവര്‍. താങ്ങാനാവാത്ത ഒരു മനപ്രയാസങ്ങ
ളും, പ്രശ്‌നങ്ങളും ജീവിതത്തെ അലട്ടാത്തവര്‍ . പിന്നെ എന്തിന്,
എന്തിനിവരിതു
ചെയ്തു. ഒരു നാടു
മുഴുവന്‍ ഒരേ ശബ്ദത്തില്‍ ചോദിക്കുന്നു. വീട്ടില്‍ ജോലിക്കു ചെല്ലുന്ന മാധുരി യാണ് ഇവര്‍ മരിച്ചു കിടക്കുന്നത് ആദ്യം
കണ്ടത്.
വീട്ടു പേരു പോലെ തന്നെ കൊട്ടാര സദൃശ്യമായ വീട്.
വിശാലമായ ഇരുനില
ക്കെട്ടിടത്തിന്റെ മുകളിലും, താഴയു
വായി നാലു മുറികള്‍. എല്ലാം ശീതീകരിച്ചവ.താമ
സിക്കാനോ അറു
പത്തഞ്ചു കഴിഞ്ഞ
സതീഷും, അറുപ
തു കഴിഞ്ഞ വിദ്യ
യും മാത്രം. രണ്ട് ആണ്‍ മക്കളും, ഒരു മകളുമാണ്
വര്‍ക്ക്. എല്ലാവരും നല്ല
നിലയില്‍. ആരും
നാട്ടിലില്ലെന്നു മാത്രം. ആണ്‍ മക്കള്‍ രണ്ടും യുകെയിലും, മകള്‍
ഷാര്‍ജയിലും
വെല്‍ സെറ്റില്‍ഡ്.
സതീഷിനും, വിദ്യക്കും അതൊരു
പ്രശ്‌നമേയല്ല. അടു
ത്തുള്ള ജംഗ്ഷനില്‍ പോകുന്ന പോലെയാണവര്‍ക്ക് മക്കളെ
സന്ദര്‍ശിക്കാന്‍ പോകുന്നത്.
ആണ്‍മക്കള്‍ രണ്ടാളും ചേര്‍ന്ന്
ഒരു വലിയ ബിസി
നസ്സ് സാമ്രാജ്യം യു.
കെ യില്‍ പടുത്തു
യര്‍ത്തിയിട്ടുണ്ട്. രണ്ടാള്‍ക്കും രണ്ട്
ആണ്‍ മക്കള്‍ വീതം. മകളാണെങ്കില്‍ ഷാര്‍ജയില്‍ ഷെയ് ക്കിനേക്കാള്‍ സമ്പന്നനായ വ്യവസായിയുടെ
ഭാര്യ. ഒരേ ഒരു മകള്‍. പണത്തിന്റെ
പട്ടു മെത്തയിലാ
ണ് ഉറക്കമെങ്കിലും
മൂന്നു പേരും മനുഷ്യ
സ്‌നേഹഹത്തിന്റെ
പര്യായങ്ങളാണ്. ആര്‍ക്കും
എന്തുസഹായവും ചെയ്യാന്‍ മടിയില്ലാത്തവര്‍. സമ്പാദ്യത്തിലൊരു
ഭാഗം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കവര്‍ നല്‍കാറുണ്ട്.
സതീഷ് ഒരു സാധാരണ കര്‍ഷക കുടുംബ
ത്തിലെ അംഗമായി
രുന്നു. കോളേജില്‍
വെച്ച് ലക്ഷപ്രഭുവാ
യ വിദ്യയെ പ്രണയി
ച്ചു. സാമ്പത്തിക
അന്നരം അവരുടെ
ബന്ധത്തിനു വില ങ്ങു തടിയായിരു ന്നു. എങ്കിലും സതീശിന്റെ സ്‌നേഹത്തിനു മുന്‍പില്‍ വീടും, സ്വ
ത്തുക്കളുമെല്ലാം വിദ്യ മറന്നു. അയാ
ളോടൊപ്പം ജീവിക്കാന്‍ ഇറങ്ങി
ത്തിരിച്ചപ്പോള്‍ ആ
സ്‌നേഹത്തിലുള്ള
വിശ്വാസം മാത്രമേ
വിദ്യക്കു കൈമുത
ലായുണ്ടായിരുന്നു
ള്ളു. സതീഷ് അതില്‍ അവളോട്
നൂറു ശതമാനവും
നീതി പുലര്‍ത്തി. തന്നെ വിശ്വസിച്ചിറ ങ്ങി വന്ന അവളെ
ദേവിയെപ്പോലെ
പുജിച്ചിരുന്നു അയാള്‍. അവള്‍ക്കു വേണ്ടി
മണലാരണ്യത്തില്‍
പോയി കൂലി വേല
ചെയ്യാന്‍ വരെ അ
യാള്‍ സന്നദ്ധനായിരുന്നു.
അങ്ങിനെ ചോര
നീരാക്കി അയാള്‍
മണലാരണ്യത്തിലെ
പൊള്ളുന്ന ചൂടില്‍
വെന്തുരുകിയപ്പോള്‍ വിദ്യ മൂന്നു മക്ക
ളേയും ‘മനുഷ്യന്‍’
എന്ന പദത്തിനര്‍
ഹമായ രീതിയില്‍
വളര്‍ത്തി. പഠിക്കാ
നും മിടുക്കര്‍. എല്ലാവര്‍ക്കും നല്ല
ജോലി, സമൂഹത്തി
ല്‍ നല്ല പദവി. അഛനമ്മമാരുടെ
ഉള്ളിലെ നന്മയാ
കാം അവരേപ്പോ
ലെ ദൈവ ഭയമുള്ള
വരെ ജീവിത പങ്കാ
ളികളായും കിട്ടി
യത്. ആര്‍ക്കും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. എല്ലാം കൊണ്ടും
ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ കുടുംബം.
മനസ്സറിഞ്ഞു സ്‌നേ
ഹിച്ചവരാണ് സതീഷും, വിദ്യയും.
ഒരു ചെറിയ സൗന്ദ
ര്യ പ്പിണക്കം പോലും അവരുടെ
ഇടയിലില്ല.
പിന്നെ എന്താ
ണവര്‍ക്കു സംഭവി
ച്ചത്. ഇനി ആരെ
ങ്കിലും……ഏയ് അ
ങ്ങനെയൊന്നു മു
ണ്ടായിട്ടില്ല. വീട്ടില്‍
സഹായത്തിനെ
ത്തുന്ന മാധുരി
അന്നും പതിവു പോല കൊട്ടാരം
വീട്ടിലെത്തി. അടു ക്കളവാതിലിന്റെ താക്കോല്‍ അവ ളുടെ കൈയ്യിലാണ്.
അവള്‍ വന്ന് ജോലി
തുടങ്ങി ഏഴു മണി
യാകുമ്പോഴേ രണ്ടാളും കുളിയും
നാമജപവുമൊക്കെ
കഴിഞ്ഞ് താഴേക്കു
വരികയുള്ളു. പിന്നെ ഒരു
ചുക്കുകാപ്പി. ഒരു മണിക്കൂ
ര്‍ പത്രം വായന സതീഷിനും, കീര്‍ ത്തനം ചൊല്ലല്‍
വിദ്യക്കും പതിവാ
ണ്. അന്ന് ഏഴു മണി കഴിഞ്ഞിട്ടും
രണ്ടാളേയും താഴേ
ക്കു കണ്ടില്ല. ഇനിയും വല്ല
അസുഖവുമായിരിക്കുമോ?
മാധുരി മുകളി ലേക്കു ചെന്നു. കിട
പ്പു മുറിയുടെ വാതില്‍ പാതിയേ ചാരിയിട്ടുള്ളു.
മുറിയില്‍ ആളനക്കമൊ
ന്നും കേള്‍ക്കുന്നില്ല.
അവള്‍ വാതില്‍ തു
റന്നകത്തു കയറി. വിദ്യ കട്ടിലിലും, സ
ന്തോഷ് നിലത്തും
ബോധമറ്റു കിടക്കു
ന്നു. അവള്‍ ഭയപ്പാ
ടോടെ രണ്ടാളേയും
കുലുക്കി വിളിച്ചു. വായില്‍ നിന്നും
നുരയും പതയും വന്നു കിടക്കുന്ന
രണ്ടാളും കണ്ണു
തുറന്നില്ല. മാധുരി
അലറി വിളിച്ച് അയ
ല്‍ക്കാരെ കൂട്ടി. അ
കൂട്ടത്തില്‍ തൊട്ട ടുത്ത ഹോസ്പിറ്റ
ലിലെ ഡോക്ടറുമു ണ്ടായിരുന്നു. അദ്ദേ
ഹം ഇവരുടെ മരണം
സ്ഥിരീകരിച്ചു.
മക്കളെ വിവരം
അറിയിച്ചു. അയല്‍
ക്കാരിടപെട്ടു പോലീ
സിനെ വരുത്തി. മാധുരിയെ ചോദ്യം
ചെയ്തു. മുറിയെ ല്ലാം പരിശോധിച്ചും
തലേ രാത്രി കഴി
ച്ച ഫ്രൂട്ട് സലാഡി
ന്റെ ബാക്കി റ്റീപ്പോയിയില്‍
കിടക്കുന്നു. അടുത്ത്
എന്തോ കുറിച്ച ഒരു
പേപ്പര്‍ മടക്കി വെച്ചി
രിക്കുന്നു. ഞങ്ങള്‍
പോകുന്നു. പ്രത്യേ
കിച്ച് കാരണമൊ ന്നുമില്ല. മതിയായി
യെന്നു തോന്നി.
ഇതിനുത്തരവാദി
കള്‍ ഞങ്ങള്‍ മാ
ത്രം. ഞങ്ങളെ രണ്ടാളേയും
അടുത്തടുത്തു തന്നെ
ദഹിപ്പിക്കണം.
പോലീസ് ഡെഡ് ബോഡികള്‍
ഹോസ്പിറ്റലിലേക്കു മാറ്റി. ഭക്ഷണ
ത്തിന്റെ അവശിഷ്
ടങ്ങള്‍ ടെസ്റ്റിന് ലാ
ബിലേക്കയച്ചു. പി
റ്റേ ദിവസം മക്കളെ ത്തി. അവര്‍ തമ്മില്‍ കണ്ടപ്പോഴു
മവര്‍ക്കി തേ ചോദി
ക്കാനുണ്ടായിരുന്നു
ള്ളു. ഇവരെന്തിനി
തു ചെയ്തു. കഴിഞ്ഞ മാസം
അമ്മയുടെ അറു
പതാം പിറന്നാളിന്
എല്ലാവരും കൂടി എത്ര സന്തോഷമാ
യിരുന്നു. അന്നവര്‍
ഒരുകാരും തന്നെ
പല പ്രാവശ്യം പറ
ഞ്ഞു. മറ്റൊന്നുമ
ല്ല.വില്‍പത്രം എഴുതുന്നതിനെ
പറ്റി. നാട്ടില്‍ പലയി
ടത്തായി കിടക്കു
ന്ന പറമ്പുകളും, പു
രയിടങ്ങളും എല്ലാം
മൂന്നു പേര്‍ക്കുമായി
ഭാഗിച്ച് വില്‍പ്പത്ര
മെഴുതുന്നതിനെ
പ്പറ്റി. അവരു മൂന്നു
പേരും അതിനെ
എതിര്‍ത്തു. വില്‍
പത്രം എഴുതിയാ
ലും ഞങ്ങള്‍ അതി
ന്നായി ഇങ്ങോട്ടു
വരികയില്ല. അഛന
തൊക്കെ ചാരിറ്റി
ട്രസ്റ്റിനോ, പാവങ്ങ
ള്‍ക്കോ എഴുതി കൊടുത്തൂടെ. ഈ
സ്വത്തിന്റെ പങ്കു
പറ്റാന്‍ അടുത്ത ബന്ധുക്കളാരും
രണ്ടു പേര്‍ക്കുമില്ല.
ഇനിയിങ്ങനെ നിര്‍ബന്ധിച്ചാല്‍
ഇങ്ങോട്ടുള്ള വരവ്
ഞങ്ങള്‍ വേണ്ടെ ണ്ടെന്നു വെയ്ക്കും.
അവര്‍ തമാശരൂപ
ത്തില്‍ പറഞ്ഞു. എല്ലാ യിടവും സ്വത്തിനു വേണ്ടി
മക്കള്‍ തമ്മില്‍
തല്ലു കൂടുന്നു. അങ്ങനെയുള്ള ‘
കാലത്ത് ഞങ്ങള്‍
നിങ്ങള്‍ക്കഭിമാന
മല്ലേ?
ചടങ്ങുകളെല്ലാം കഴിഞ്ഞു. പോസ്റ്റ്
മാര്‍ട്ടം റിപ്പോര്‍ട്ടു
കിട്ടിയപ്പോള്‍ ഞെ
ട്ടി പോയി. ഫ്രൂട്ട് സ
ലാഡില്‍ വിഷം
കലര്‍ത്തിയ അവ
സാനത്തെ അത്താഴം.രണ്ടു
ജീവനുകള്‍ എടുത്തു. എന്നിട്ടും
അതിന്റെ കാരണം ചോദ്യ ചിഹ്നമായ്
അവശേഷിക്കുന്നു.
വീടു മുഴുവന്‍ അരിച്ചു പെറുക്കി. മൊബൈലുകള്‍
പരിശോധിച്ചു. ഒരു
ഫലവുമണ്ടായില്ല.
അവരുടെ പേരില്‍ അക്കൗണ്ടുകളുള്ള
ബാങ്കിലെ മാനേജര്‍
വിളിച്ചു. സ്ഥിരനിക്ഷേപങ്ങള്‍ എല്ലാം ലോക്കറിലാണ് . അതിന്റെ
നോമിനിയൊക്കെ വേരിഫൈ ചെയ്യ
ണം എന്നു പറഞ്ഞു.
അവിടെ ചെന്ന് ലോക്കറില്‍ നിന്നും എല്ലാ റെസിപ്റ്റുകളു മെടുത്തു. അതിനോടൊപ്പം
ഞങ്ങളുടെ മക്കള്‍ക്ക്
എന്നുവിലാസമെഴുതിയ കവര്‍. അതിനുള്ളില്‍
അഛന്റെ വടിവൊത്ത കയ്യക്ഷരം
‘ഞങ്ങള്‍ പോകു
ന്നു. ഒരാഗ്രഹം മാത്രം ബാക്കി വെച്ചിട്ട്. നിങ്ങള്‍ അ
തു സാധിച്ചു തരാത്തതിന്റെ
ദുഖത്തില്‍. മറ്റൊന്നുമല്ല. നിങ്ങള്‍ ഞങ്ങള്‍
എഴുതിയ വില്‍പത്രം സ്വീകരിച്ചില്ലല്ലോ?
എന്റെ കഷ്ടപ്പാടു
കൊണ്ടുണ്ടാക്കിയ
സ്വത്തുക്കള്‍ നിങ്ങള്‍ സൂക്ഷിച്ച്
ഞങ്ങളുടെ ഓര്‍മ്മ
നിലനിര്‍ത്തുമെന്നും
ഞാന്‍ ആഗ്രഹിച്ചു.
ഏതായാലും ഞങ്ങള്‍ സ്വത്തുക്കള്‍ നാലായി വില്‍പ്പത്ര
മെഴുതിയിട്ടുണ്ട്. ഒരു വീതം ചാരിറ്റി
ട്രസ്റ്റിനും മൂന്നു
വീതം നിങ്ങള്‍ക്കും
ഞങ്ങളെ ഓര്‍ക്ക
ണോ വേണ്ട യോ
യെന്നു നിങ്ങള്‍
തീരുമാനിക്കുക.
ഞങ്ങളുടെ ആത്മ
ശാന്തിക്കു വേണ്ടി
യുള്ള തീരുമാനം
എടുക്കുമെന്ന വിശ്വാസത്തോടെ
അടുത്ത ജന്മം ഒന്നിക്കാമെന്ന
പ്രതീക്ഷയോടെ അഛനും, അമ്മയും. ആ കത്തു വായിച്ച് മക്കള്‍ മൂന്നു പേരും ദു ഖക്കയത്തില്‍
ആണ്ടു പോയി.
നമ്മള്‍ നല്ല അര്‍
ത്ഥത്തില്‍ പറഞ്ഞ
കാര്യം. അവര്‍
തങ്ങളുടെ ഓര്‍മ്മ
നിലനിര്‍ത്താന്‍
ഈ സ്വത്തുക്കള്‍
സൂക്ഷിക്കണമെ
ന്നത്ര ആഗ്രഹി
ച്ചിരുന്നു. നമ്മള്‍
അവരുടെ ഇഷ്ടം
സമതിച്ചിരുന്നെങ്കില്‍ ഇന്നും അവര്‍
നമ്മോടൊപ്പം ക
ണ്ടേ നേ. ഇനി നമ്മു
ടെ വേരുകള്‍
ഈ മണ്ണിലുണ്ടാവണം
ഉണ്ടാവും.
About The Author
No related posts.