ചുടുകാട് -Sr. ഉഷാ ജോര്‍ജ്

കൈരളി മനോഹരീ പുഷ്പിണിയായവളെ ഇത്തിരി മധുരം നുകരാന്‍ നിന്‍ പറുദീസായില്‍ വന്നിടാന്‍ ഭയമാകുന്നു! സ്വപ്നങ്ങളെ അനശ്വരമാക്കിയ നിന്റെ ആത്മാവില്‍ നീറുന്ന ചിന്തകളാല്‍ എന്‍ പെണ്മണികളുടെ ചുട് രക്തം വാര്‍ന്നു ചെങ്കടലാകുന്നുവോ!? അതോ!? പ്രേമിച്ചു പ്രേമിച്ചു ഒരു ചുടുകാടാകുന്നുവോ!?
ഡോ. മായാ ഗോപിനാഥിന്റെ ശിശിര നിലാവിലെ പവിഴമല്ലി-ആലിസ് ടോമി

ശിശിരനിലാവിലെ സ്‌നേഹക്കുളിര്‍ ആസ്വദിച്ചുള്ള ഒരു തീര്‍ത്ഥാടനമാണ് ഈ നോവല്‍ വായന. ഉപാധികളില്ലാത്ത സ്‌നേഹത്തിന്റെ ഉത്തമോദാഹരണങ്ങള്‍ ആണ് ഈ നോവലിലെ ഓരോ കഥാപാത്രവും. ഡോ. മായാ ഗോപിനാഥിന്റെ ആദ്യ നോവലായ അര്‍ദ്ധനാരി പ്രതിസന്ധികളില്‍ നിന്ന് ഉയിര്‍ത്തെഴുന്നേല്ക്കുന്ന നര്‍ത്തകിയുടെ കഥ പറയുമ്പോള്‍,രണ്ടാമത്തെ നോവലായ ശിശിരനിലാവിലെ പവിഴമല്ലി സ്വാര്‍ത്ഥതയേതുമില്ലാത്ത,നിഷ്‌ക്കളങ്ക സ്‌നേഹത്തിലൂടെ, തളര്‍ന്നും തകര്‍ന്നും അഗാധ ഗര്‍ത്തങ്ങളില്‍ പതിച്ചു പോയവരെ കൈയ്യ് പിടിച്ചു കയറ്റുന്ന കഥ പറഞ്ഞ് അനുവാചകന്റെ ഹൃദയത്തേയും കൂടുതല്‍ നിര്‍മ്മലമാക്കുന്നു. മറിയത്തിന്റെ ദുരിത ജീവിതതത്തെയും അവളുടെ ബാല്യകൗമാര കാലത്തെ ഉറ്റ […]
പാത്ത് വേ-സോഷ്യല്‍ ലൈഫ് വെല്‍നസ് ത്രിദിന ക്യാമ്പ് നടത്തി

കാലടി: കാലടി ശ്രീശങ്കരാ കോളേജില്‍ സംസ്ഥാന ന്യൂനപക്ഷക്ഷേമവകുപ്പിന്റെ നേതൃത്വത്തില്‍ പാത്ത് വേ- സോഷ്യല്‍ ലൈഫ് വെല്‍നസ് ത്രിദിന ക്യാമ്പ് നടത്തി. കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. ഡോ. എം അനില്‍കുമാര്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രം പ്രിന്‍സിപ്പാള്‍ ഡോ. വി .എന്‍ .ഹസീന അധ്യക്ഷത വഹിച്ചു. പ്രോഗ്രാം സകോ- ഓര്‍ഡിനേറ്റര്‍ എം. ആര്‍ ലക്ഷ്മിപ്രിയ, കണ്‍വീനര്‍ സി.ആര്‍ മഞ്ജു , ഐ. ക്യു. എ. സി കോ- ഓര്‍ഡിനേറ്റര്‍ ജി .ഗോപിക എന്നിവര്‍ […]
ന്യൂ ജനറേഷന്‍-മുതുകുളം സുനില്‍

ഞാന്‍ ഒരു സുഹൃത്തിനെ കാണാന്‍ രാവിലെ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. മുന്‍വശത്തു സോഫയില്‍ തലകുനിഞ്ഞിരിക്കുന്ന സുഹൃത്തിന്റെ ന്യൂജന്‍ കൊച്ചു മകനോട് ‘അപ്പുപ്പന്‍ എവിടെ ‘ എന്ന് അന്വേഷിച്ചു. അവന്റെ മറുപടി കേട്ടു ഞാന്‍ ഞെട്ടി… ‘ അപ്പു ജസ്റ്റ് പാസ്സ് എവേ’ അപ്പുപ്പന്‍ ഇപ്പോള്‍ വെളിയില്‍ പോയി എന്നാണ് അവന്‍ പറഞ്ഞതിന്റെ സാരം. ഇടയ്ക്ക് ഞെളിപിരി കൊണ്ട് ഇരിക്കുന്ന അവനോട് കാര്യം തിരക്കി. അവന്‍ പറഞ്ഞു… ‘നൈറ്റ് മുതല്‍ സ്റ്റോമക്കില്‍ നിന്ന് അണ്‍ലിമിറ്റഡ് ഫ്രീ ഗോയിങ്… നോ […]
സ്വയം അറിയുക; സ്വയം നിയന്ത്രിക്കുക; സ്വയം നല്കുക-അഡ്വ. ചാര്‍ളി പോള്‍

സ്വയം അറിയുക, സ്വയം നിയന്ത്രിക്കുക, സ്വയം നല്കുക എന്നതാണ് ഗ്രീക്ക് ഫിലോസഫിയുടെ അന്ത: സത്ത. വൈകാരിക പക്വതയുടെ അന്ത:സത്തയും ഇത് തന്നെ. മനസ്സിനെ ക്രമീകരിച്ചാല്‍ വൈകാരിക പക്വതയാകും. സ്വന്തം വികാരങ്ങളെ തിരിച്ചറിയുക, വികാരങ്ങളെ നിയന്ത്രിച്ച് വരുതിയില്‍ നിറുത്തുക, സ്വയം പ്രചോദനത്തിന് വഴിയൊരുക്കുക, അന്യരുടെ വികാരങ്ങള്‍ അംഗീകരിക്കുക, മനുഷ്യബന്ധങ്ങള്‍ സമചിത്തതയോടെ കൈകാര്യം ചെയ്യുക എന്നിവയാണ് വൈകാരിക പക്വതയുടെ മാനങ്ങള്‍. ജീവിതവിജയത്തിന് മന:സംയമനമെന്ന വൈകാരിക പക്വത കൈവരിച്ചേ മതിയാകു. ശാരീരികം, മാനസികം, വൈകാരികം, ആദ്ധ്യാത്മികം എന്നിങ്ങനെ മനുഷ്യന് നാല് തരം […]
ജീവിത ലഹരി-ജോസ് ക്ലെമന്റ്

കുടുംബത്തിന്റെ, ജീവിതത്തിന്റെ ലഹരി നഷ്ടമാകുമ്പോള്‍ തിരിയേണ്ട ഇടമാണ് നാം വിശ്വസിക്കുന്ന ഈശ്വരസന്നിധി. അവിടെ അഭിരമിക്കുമ്പോള്‍ നഷ്ടപ്പെട്ട ജീവിത ലഹരി വീണ്ടെടുക്കാനാകും. ഈശ്വര സവിധത്തിലെ സംഭാഷണത്തില്‍ അഴിയാത്ത കെട്ടുകളില്ല. ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളില്ല. ജീവിക്കുമ്പോള്‍ നാം മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ലഹരി നഷ്ടമാകില്ല. ജീവിത ലഹരി നഷ്ടമാകുമ്പോള്‍ രാസലഹരിയിലും മറ്റു ലഹരികളിലും അഭിരമിക്കുമ്പോഴാണ് ജീവിതം അപകടകരമാകുന്നത്.
കുരുട്ടുകണ്ണിന് മഷിയെഴുതുന്ന എഴുത്തുകാര്‍-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

മാനവ സമൂഹത്തെ സ്വാതന്ത്ര്യ-സമത്വ-സഹോദര്യത്തിലേക്ക് നയിക്കുന്നവരാണ് സര്‍ഗ്ഗ പ്രതിഭകള്‍. മലയാള സാഹിത്യത്തിന്റെ പുരോഗതിയില്‍ പ്രമുഖ സ്ഥാനമാണ് പ്രശസ്ത സാഹിത്യ കാരന്‍ ശ്രീ.എം.മുകുന്ദനു ള്ളത്. അദ്ദേഹം തിരുവന്തപുരത്തു് നടന്ന കേരള നിയമസഭയുടെ സാഹിത്യ പുരസ്‌കാരം വാങ്ങി നന്ദി പ്രകടനം നടത്തിയത് ‘പുരസ്‌കാരം കിട്ടിയാലും ഇല്ലെ ങ്കിലും എഴുത്തുകാര്‍ സര്‍ക്കാരിനൊപ്പം നില്‍ക്കണം. അധി കാരത്തിന്റെ കൂടെ നില്‍ക്കരുതെ ന്നുള്ളത് തെറ്റായ ധാരണയാണ്. വലിയൊരു കേരളത്തെ നിര്‍മ്മിക്കാന്‍ ഞാന്‍ മുഖ്യമന്ത്രി ക്കൊപ്പം നില്‍ക്കും’. ഇതിന് പ്രശസ്ത കഥാകൃത്തു് ടി.പദ്മനാഭന്‍ പ്രതികരിച്ചത് ‘എഴുത്തുകാരന്‍ സത്യ […]
Through the Carpathian Mountains of Romania: A Journey of Mystery and Beauty

At the forefront of travel literature stands the stunning with Carpathian Mountains, an iconic destination in Romania that captivates with its rugged beauty and mysterious charm. Resembling the grandeur of the Himalayas, the Carpathian wilderness has long fascinated travelers and scholars alike. In his remarkable book, Carpathian Peaks of Romania: A Travelogue, renowned world traveler […]



