LIMA WORLD LIBRARY

ജീവിത ലഹരി-ജോസ് ക്ലെമന്റ്‌

കുടുംബത്തിന്റെ, ജീവിതത്തിന്റെ ലഹരി നഷ്ടമാകുമ്പോള്‍ തിരിയേണ്ട ഇടമാണ് നാം വിശ്വസിക്കുന്ന ഈശ്വരസന്നിധി. അവിടെ അഭിരമിക്കുമ്പോള്‍ നഷ്ടപ്പെട്ട ജീവിത ലഹരി വീണ്ടെടുക്കാനാകും. ഈശ്വര സവിധത്തിലെ സംഭാഷണത്തില്‍ അഴിയാത്ത കെട്ടുകളില്ല. ഉത്തരം ലഭിക്കാത്ത ചോദ്യങ്ങളില്ല. ജീവിക്കുമ്പോള്‍ നാം മറ്റുള്ളവര്‍ക്കായി ജീവിക്കാന്‍ ശ്രമിച്ചാല്‍ നമ്മുടെ ലഹരി നഷ്ടമാകില്ല. ജീവിത ലഹരി നഷ്ടമാകുമ്പോള്‍ രാസലഹരിയിലും മറ്റു ലഹരികളിലും അഭിരമിക്കുമ്പോഴാണ് ജീവിതം അപകടകരമാകുന്നത്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px