LIMA WORLD LIBRARY

മഹാദേവ തീയേറ്ററും ശിവരാത്രി ഓട്ടവും-ഉല്ലാസ് ശ്രീധര്‍

വര്‍ഷം 1991 കഴക്കൂട്ടം മഹാദേവാ തീയേറ്ററില്‍ സെക്കന്റ് ഷോ കാണാന്‍ പോയ 3 ഡി വൈ എഫ് ഐ പ്രവര്‍ത്തകരെ മുതലാളിയുടെ മകന്‍ മോനിയും ജീവനക്കാരും ചേര്‍ന്ന് അകാരണമായി തല്ലി… പിറ്റേന്ന് വൈകുന്നേരം 6 മണിക്ക് മുപ്പതോളം പേരുള്ള ഞങ്ങളുടെ സംഘം പോയി കിട്ടിയവരെയെല്ലാം പിടിച്ച് നല്ല തല്ല് തിരിച്ച് തല്ലി… സിനിമാ പ്രദര്‍ശനവും മുടക്കി… നടവഴിയിലൂടെ, ഇടവഴിയിലൂടെ, ഊടുവഴിയിലൂടെ, പല വഴികളിലൂടെ തിരികെ വെട്ടുറോഡിലെത്തി… പോലീസ് ജീപ്പ് തലങ്ങും വിലങ്ങും പായുന്നത് റേഷന്‍കട മണിയണ്ണന്റെ നിര്‍മ്മാണം […]

ഭ്രമമെന്ന കൊലനിലങ്ങള്‍-സിസ്റ്റര്‍ ഉഷാ ജോര്‍ജ്

ബന്ധങ്ങള്‍ മുറിച്ചു വാഴുമ്പോള്‍ ബന്ധനങ്ങള്‍ ശൂന്യമാണ്. നന്മ വിളയാത്ത ഭൂമിയില്‍ കുരുന്നു തലമുറകള്‍ ലക്ഷ്യമില്ലാതെ തേരോട്ടം നടത്തുന്നു. പ്രേമമെന്ന ദിവ്യ ശക്തിയിലല്ല ഭ്രമമെന്ന ലഹരിയിലാണ് കണ്ണ്. സോദരാ ഇന്ന് നിഷ്‌കളങ്കമായ പ്രേമമെന്ന സത്യത്തെ നാം കടം കഥകളാക്കി മാറ്റുന്നുവോ!? കാമമെന്ന ലഹരിയില്‍ ചതിയും കൊലപാതകവും നിത്യവും ദിനചര്യയെന്നപ്പോള്‍ നടനമാടുമ്പോള്‍ നാം ചോദിക്കുന്നു എവിടെ നമ്മുടെ ഭാവിതന്‍! സ്വപ്നങ്ങളും പ്രതീക്ഷകളും! മലയാളി എവിടെ നമ്മുടെ! വിവേകവും ഐക്യവും! അതും ഭ്രമമെന്ന കൊലയില്‍ അലിഞ്ഞു പോകുന്നുവോ..?

നീലിമ-ലാലി രംഗനാഥ് (നോവല്‍ ഭാഗം: 6)

ശാരിയും അച്ഛനും വീട്ടിനുള്ളിലേക്ക് കടന്നപ്പോള്‍ തന്നെ മരണത്തിന്റെ നിശ്ശബ്ദത അവര്‍ക്കനുഭവിച്ചറിയാനാകുമായിരുന്നു. നീലു വും അമ്മയും മൂകത ശ്വസിക്കുന്നത്‌പോലെ തോന്നി. അമ്മുമ്മയുടെ ചലനമറ്റ ശരീരത്തോടൊപ്പം അവരുടെ തേങ്ങലുകളും അലിഞ്ഞു ചേര്‍ന്നു. ‘ ശാരി..എന്ന് വിളിച്ചവള്‍ തേങ്ങുമ്പോള്‍ അവളുടെ അമ്മയുടെ കണ്ണുകളിലെ നിര്‍ജ്ജീ വത ഒറ്റപ്പെടലിന്റെ നീറ്റല്‍ വിളിച്ചറിയിക്കുന്നതായിരുന്നു. ആ വലിയ വീട്ടിനുള്ളില്‍ കട്ടപിടിച്ചു നിന്ന മൂകതക്കു വിരാമമിട്ടത് ചുരുക്കം ചില അയല്‍ ക്കാരുടെ സംഭാഷണങ്ങളാണ്. ഒരാള്‍.. ‘ രമേശിനെ വിവരമറിയിച്ചോ..എവിടെയാണയാള്‍? ദൂരെയുള്ള ബന്ധുക്കളെയൊക്കെ അറിയിച്ചോ? ‘ മറ്റൊരാള്‍.. ‘ആവോ.. […]

കാലാന്തരങ്ങള്‍-കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 19)

പുതുവഴികള്‍ തേടി ഇനിയും വൈകിയാല്‍ കാര്യങ്ങള്‍ അവതാളത്തിലാകുമെന്നു മോഹനു മനസിലായി. കമ്പനിയില്‍നിന്നും എത്രയും വേഗം ജോലിക്കു ഹാജരാകണമെന്നുള്ള അറിയിപ്പുകള്‍ പലതായി. സോഫിയയ്ക്കു അഡ്ജസ്റ്റ് ചെയ്യുവാന്‍ കഴിയുന്നതിനു പരിധിയുണ്ട്. സോഫിയ വന്നുപോയിട്ട് ഒരു മാസമാകുന്നു. ഇടയ്ക്കിടെ അവള്‍ വിളിക്കാറുണ്ട്. ബിന്ദുവിനോട് അവള്‍ സംസാരിക്കണമോ എന്നു ചോദിച്ചിരുന്നു. വേണ്ടെന്നാണ് താന്‍ പറഞ്ഞത്. അത് കൂടുതല്‍ വഷളാകാനെ ഉതകൂ. എത്രയോ തവണ ബിന്ദുവിനെ താന്‍ വിളിച്ചു. താനാണെന്നു കണ്ടാല്‍ ഫോണ്‍ നിശ്ചലമാകുകയാണ് പതിവ്. ആദ്യമൊക്കെ മീനാക്ഷിയമ്മ ഫോണെടുക്കുമായിരുന്നു. എന്താണു സംഭവിച്ചതെന്നു അവര്‍ക്കറിയില്ലായിരുന്നു. […]

THE ARC (Novel) Chapter 9 – Dr. Aniamma Joseph

Prasad’s return journey was sorrowful as far as three persons were concerned.  Shalini, Vinod mon, and me! I felt as though part of my soul was being lost. “Uncle, don’t go…don’t go…” Vinod mon whimpered. Prasad pacified him. “Only if uncle goes, Mon will be brought planes, helicopters etc.” “no, No…I don’t want anything. Uncle […]