LIMA WORLD LIBRARY

ജീവിതയാത്ര – മാലൂര്‍ മുരളി

ജീവിതം ജീവിതം ജീവിതമെത്ര മഹത്താണു – ചിന്തിയ്ക്കിലാര്‍ക്കു മീയൂഴിയില്‍ അല്പകാലത്തേക്കു കിട്ടിയ സൗഭാഗ്യ- രത്‌നമായ്ക്കണ്ടു വര്‍ത്തിക്കേണമേവരും. അമ്മതന്‍ ഗര്‍ഭപാത്രത്തില്‍പ്പിറന്നവര്‍ നിയതിതന്‍ കൈത്തലോടേറ്റന്ത്യനാള്‍വരെ ജീവിച്ചുതീര്‍ക്കുവാന്‍മാത്രമോ യെന്നു നാ- മോര്‍ത്തുവര്‍ത്തിയ്ക്കണം ജീവിതയാത്രയെ . സത്യധര്‍മ്മങ്ങളുംനന്മയും തിന്മയും വേര്‍തിരിച്ചീടുവാന്‍ ത്രാണിയുണ്ടാക്കണം തിന്മതുരത്താന്‍ പടവാളുയര്‍ത്തിടാന്‍ കെല്പുള്ളതാക്കണം ജീവിത യാത്രയെ. മണ്ണില്‍പ്പിറക്കുന്നതേ വരുമൊരുപോലെ ജന്മമുണ്ടായതുമതുപോലെ തന്നെയാം മര്‍ത്യരെന്നല്ല പിറന്നവയൊക്കെയും മന്നിലടിഞ്ഞലിയേണ്ടവ തന്നയാം. പ്രകൃതിയ്ക്കു വളമായിത്തീരേണ്ടതാണെന്ന ബോധോദയക്കാറ്റുവീശിപ്പടര്‍ത്തണം കെല്പുള്ളവന്റെ കരത്തിലെ പാവയല്ലീ- മര്‍ത്യജന്മമെന്നുച്ചേയുരയ്ക്കണം. അല്ലല്ലേ…,ധനാഢ്യരും ജാതീയവര്‍ണ്ണ – പ്പിശാചുക്കളുമായല്ല പിറക്കുന്നതാരുമേ…. ഒരു ചെറു പക്ഷത്തിനുണ്ടു സുഖിക്കുവാ- […]

പണ്ട് പണ്ട് അമ്മൂട്ടി വയസ്സറിയിച്ചു – ലാലിമ

നേരം പുലര്‍ന്ന് ഏഴ് മണിയോളമായി. അമ്മൂട്ടി കണ്ണ് തുറന്ന് പുതപ്പിനുള്ളില്‍ നിന്നും തല വെളിയിലേയ്ക്കിട്ടെത്തിച്ചു നോക്കി. മുന്‍വശത്തെ വാതിലിലൂടെ സൂര്യപ്രകാശം മുറിക്കുള്ളിലേക്ക് അതിക്രമിച്ചു കടന്നിട്ടുണ്ട്. കോഴിക്കൂട്ടില്‍ ശങ്കുപ്പൂവന്‍ പിടകളോട് ഏതോ കിന്നാരം പറയുന്നുണ്ട്. കൂട്ടിനുള്ളില്‍ ഒരു പൂവനും നാലു പിടയുമാണ്. അവനോട് ലോഹ്യം കാണിക്കാന്‍ പെണ്ണുങ്ങള്‍ തമ്മില്‍ മത്സരമാണെന്ന് തോന്നും ചിലപ്പോ ള്‍. ഒരു മൂന്ന് പൂവന്‍മാരെക്കൂടി അമ്മക്ക് കൂട്ടിലിട്ടൂടെ? ഇടയ്ക്കവളോര്‍ക്കാറുണ്ട് . പരിസരമാകെ ഒന്ന് വീക്ഷിച്ചിട്ട് അമ്മൂട്ടി വീണ്ടും തല പുതപ്പിനുള്ളിലേയ്ക്ക് കുടഞ്ഞിട്ടു. അപ്പോഴാണ്.. ‘അമ്മൂട്ടി […]

സാക്ഷ്യം – ടോബിന്‍ കുമരകം

ഒരാളെ കുത്തിക്കൊന്നതിനു ജയില്‍ശിക്ഷ അനുഭവിച്ചതിനു ശേഷം മാനസാന്തരപ്പെട്ട് ആത്മീയമേഖലയില്‍ സാക്ഷ്യപ്രസംഗം നടത്തി ജീവിക്കുന്ന പ്രശസ്തനായ പാസ്റ്ററുടെ പ്രസംഗങ്ങള്‍ വിനുവിനെ വല്ലാതെ ആകര്‍ഷിച്ചു. അയാളുടെ വാക്കുകള്‍ക്ക് ചെവി കൊടുക്കാന്‍ അവന്‍ നിരന്തരം, അയാളുടെ വേദി കണ്ടെത്തിപ്പോന്നു. ‘എനിക്കും ഇയാളെപ്പോലെ ഒരു സാക്ഷ്യ പ്രാസംഗികനാവണം…’ അവന്‍ മനസ്സിലുറപ്പിച്ചു. അതിനായി അവസരം വന്നപ്പോള്‍ വിനുവും ഒരാളെ കുത്തിക്കൊന്ന് ജയിലില്‍ പോയി. ശിക്ഷ കഴിഞ്ഞ് തിരിച്ചു വന്ന് ആത്മീയമേഖലയിലേക്ക് തിരിഞ്ഞ് സാക്ഷ്യപ്രസംഗം നടത്തി ജീവിക്കുന്ന സുന്ദരകാലം സ്വപ്നം കണ്ട് ജയിലില്‍ കഴിഞ്ഞു.   […]

മഹാകവിയുടെ മരണം – ജയന്‍ വര്‍ഗീസ് (Jayan Varghese)

  മരിക്കാന്‍ കിടക്കുക യാണൊരു മഹാകവി ഒരിക്കല്‍ പട വാളായ് തൂലിക ചലിപ്പിച്ചോന്‍   വഴിയേ പോയാല്‍പ്പോലും വേലിക്കല്‍ മൈക്കണ്ണികള്‍ ഉഴിയാന്‍ നിറമാരില്‍ കര്‍പ്പൂരം കത്തിച്ചത്രേ !   അവരെക്കാണും നേരം വലിച്ച സിഗാറിന്റെ കവറില്‍ ഒന്നോ രണ്ടോ വരികള്‍ സമ്മാനിച്ചും   കവിളില്‍ നുള്ളാന്‍ വേണ്ടി ശ്രുംഗരിച്ചടുത്തെത്തി കവി തന്‍ ഗന്ധം ശ്വസി – ച്ചാശ്വസിച്ചവര്‍ പോയി   അച്ചായന്‍ പത്രങ്ങളില്‍ പടവും ചരിത്രവും കൊച്ചിയില്‍ രാജാവിന്റെ പടവാള്‍ പുരസ്‌ക്കാരം   ഒക്കെയുണ്ടായിട്ടെന്താ വീട്ടിലെ പെണ്ണുമ്പിള്ള […]

DOVE And The DEVILS – Karoor Soman (Novel – 3)

Through the Breeze of Memory…  Advocate Kottaram Koshy Samuel was happier than usual, on that day. Since he read the newspaper in the morning, his face expressed unspeakable pride and joy. He stood looking at the paddy fields on the western side of the house, stroking the head of his pet dog, Kittu. ‘Kottaram’ is […]

SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter -8)

It’s almost daybreak. Draupadi calculated the time. Stars have lost their lustre in the corners of the sky. Or is it my fancy? Today King Drupada’s daughter has deteriorated into an object of  bargaining in a potter’s hut! Self-contempt pestered Draupadi . Hatred also. Who has gone wrong? Me? Or Fate? When she looked through the window made by bamboo she saw Arjuna, sleepless,walking up and down in the courtyard. Never did I know that I was garlanding among the invited heores ,Arjuna who won the contest. I never waited for him  who was  thought to be burned to death. Father still keeps hatred and anger towards Arjuna. Had he known that Arjuna was alive, he would never  have agreed to conduct a contest. He had hatred and spite towards him to that extent. From the […]