ഞാൻ കൊറോണ – മനിജ

Facebook
Twitter
WhatsApp
Email

 

ഞാൻ ഒരു കൊറോണ എന്നും മനുഷ്യർക്ക് എതിരാളി

 എന്നും എല്ലാരേം രോഗിയാക്കും മിക്കവരെയും കൊല്ലും വൈറസ് ആണ് ഞാൻ

 ശ്വാസിക്കാനും വയ്യ മണമൊന്നുമില്ല

 കഴിക്കാനും വയ്യ രുചിയോന്നുമില്ല

 ആരെയും കാണാൻ പറ്റാത്തൊരു മുറിയിലാക്കും എന്നെ

 ഒറ്റക്കൊരു മുറിയിലാക്കും നിങ്ങൾ

 എല്ലാരേം കാണാനൊരു മോഹം

 എന്നും ഫോൺവിളി മാത്രം കേൾക്കാം

 എല്ലാരേം കാണാനൊരു മോഹം

 ഫോൺവിളി മാത്രം കേൾക്കാം

 എനിക്കീ ജീവൻ മതി കോവിഡ് മാറിയാ മതി

 രക്ഷിക്കൂ ഡോക്ടറെ എന്നെ

 എന്നും ആഹാരം ഷർദിക്കും വയറിളകി പോകുന്നു വയ്യേ….

 ഒന്നു തീർന്നാ മതി

 ഞാൻ ഒരു കൊറോണ എന്നും മനുഷ്യർക്ക് എതിരാളി

 എന്നും എല്ലാരേം രോഗിയാക്കും മിക്കവരെയും കൊല്ലും വൈറസ് ആണ് ഞാൻ

About The Author

Leave a Reply

Your email address will not be published. Required fields are marked *