A.S.Indira
അന്താരാഷ്ട്ര നൃത്തദിനം
ഏപ്രിൽ 29.
നൃത്തത്തിലെ എക്കാലത്തെയും മികച്ച പരിഷ്കർത്താവായ ജിൻ ജോർജ് നോവറിന്റെ ജന്മദിനമാണ് ഏപ്രിൽ 29.
ഭാവരാഗതാള സമന്വിതമായ നടന ശോഭയോടെ ജീവിതകാലം മുഴുവൻ നൃത്തം ചെയ്യാൻ അഖിലലോക നർത്തകരെ ആഹ്വാനം ചെയ്യുവാൻ ഒരു ദിനം .
വേൾഡ് ഡാൻസ് ഡേയായ ഏപ്രിൽ 29 ന് കേരള സർക്കാരിന്റെ സാംസ്കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവൻ ഭരതകല ആർട്ട്‌സ് അക്കാദമിയുമായി ചേർന്ന് അഖണ്ഡ നൃത്തദിനം ഒരുക്കി .24 മണിക്കൂർ നീണ്ടു നിൽക്കുന്ന ഇടതടവില്ലാത്ത നൃത്തോത്സവത്തിൽ
കൂടിയാട്ടം ,നങ്യാർ കൂത്ത് ,മോഹിനിയാട്ടം ,ഭരതനാട്യം ,കുച്ചുപുടി ,കഥക് ,സംഘനൃത്തം തുടങ്ങി വൈവിദ്ധ്യമാർന്ന നൃത്തങ്ങളാണ് അവതരിപ്പിക്കപ്പെടുന്നത് .
അഖിലലോക നർത്തകർക്ക്
ആശംസകൾ .
About The Author
No related posts.