കെ.പി. ആമസോണ്‍ ഇന്റര്‍നാഷണല്‍ പ്രസിദ്ധീകരിച്ച ഡോ. സിന്ധു ഹരികുമാറിന്റെ കവിതാ സമാഹാരമായ ‘സ്പര്‍ശം’ വിഖ്യാത ചലച്ചിത്രകാരന്‍ ശ്രീ അടൂര്‍ ഗോപാലകൃഷ്ണന്‍ പ്രകാശനം ചെയ്യുന്നു. പ്രമുഖ സാഹിത്യകരന്‍ ശ്രീ. കാരൂര്‍ സോമനാണ് അവതാരിക എഴുതിയിരിക്കുന്നത്. ഈ കവിതാ സമാഹാരം ആമസോണ്‍ നോഷന്‍പ്രസ്സില്‍ ലഭ്യമാണ്.
About The Author
No related posts.