പെണ്ണെഴുത്ത് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആര്‍. ദേവി ടീച്ചര്‍ രചിച്ച അമൃതംഗമയ എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം പ്രശസ്ത കവിയും നിരൂപകനുമായ ഡോ. മൂഞ്ഞിനാട് പത്മകുമാര്‍ കൊല്ലം മര്‍മ്മാശ്രമം ഡയറക്ടര്‍ ഡോ. എ.കെ. പ്രകാശന്‍ ഗുരുക്കള്‍ക്ക് പുസ്തകം നല്‍കിക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു.













