അങ്ങേലെ വീടിന്നിറമ്പത്തായ് നിൽപ്പുണ്ട് അപ്രശസ്തനാം ആർദ്ര- മാനസനവൻ ..
കല്യാണഘോഷമോ,
ചാക്കാലക്കൂട്ടമോ,
ചേലിനു കൂടാമൊരു ചെലവ് കൂട്ടീടാം, അതും കിട്ടാക്കടമെന്ന കണ്ണുമായ്, കാർന്നോന്മാരവരുടെ പുച്ഛസ്വരങ്ങളിൽ,
ചൂളുമോരപ്രശസ്തനവൻ ….!
അർത്ഥമില്ലാത്തോനിവനെന്തി- നർത്ഥമെന്നൊരു മാത്ര മൊഴിഞ്ഞൊ- ട്ടൊഴിഞ്ഞർത്ഥമെന്നതോ,
വ്യർത്ഥമാമൊരു ജന്മമത്രെ ..
സർവ്വം,
മിഥ്യയെന്നോർക്കേണ്ടൂ നാം !
About The Author
No related posts.