ഒരു സുഹൃത്ത് – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

സുഹൃത്തുക്കളാൽ സമ്പന്നരാണ് നമ്മിലേറെപ്പേരും. എന്നാൽ ആരാണ് ഒരു യഥാർഥ സുഹൃത്ത് എന്ന് നാം തിരിച്ചറിഞ്ഞിട്ടുണ്ടോ? ഒരു സുഹൃത്ത് നമ്മിൽ ചെലുത്തുന്ന സ്വാധീനം FRIEND എന്ന പദത്തിൽ തന്നെ അന്തർലീനമാണ്. അത് തിരിച്ചറിഞ്ഞിട്ടുണ്ടോ ?
F – Fight for you
R – Respect you
l – Include you
E- Encourage you
N – Need you
D- Deserve you
നിങ്ങൾക്കു വേണ്ടി പോരാടുന്നവൻ
നിങ്ങളെ മാനിക്കുന്നവൻ
നിങ്ങളെ ഉൾക്കൊള്ളുന്നവൻ
നിങ്ങളെ പ്രോൽസാഹിപ്പിക്കുന്നവൻ
നിങ്ങളെ ആവശ്യമുള്ളവൻ
നിങ്ങളുടെ കൂട്ടുകെട്ടിന് അർഹതയുള്ളവൻ
അതാണ് യഥാർഥ സുഹൃത്ത്. ഇതു തന്നെയാണ് നമ്മിൽ നിന്നും മറ്റൊരുവൻ പ്രതീക്ഷിക്കുന്ന സുഹൃദ് സാന്നിധ്യത്തിന്റെ അടയാളങ്ങൾ. നമുക്കിങ്ങനെ ആകാനാകില്ലേ ? ആൽബർട്ട് കാമുവിന്റെ വാക്കുകൾ നമുക്കൊപ്പമുണ്ടാകട്ടെ – “Just walk beside me and be my friend. “

About The Author

Leave a Reply

Your email address will not be published. Required fields are marked *