London International Malayalam Authors
Turquoise skies envelop majestic mountains Glittering peaks stretch towards the heavens Snowy hills whisper ancient secrets Majestic beauty radiates intensely
മഹാവീഥികളുടെ പരന്നും ഉയര്‍ന്നുമുള്ള അലര്‍ച്ചകള്‍ക്കിടയില്‍ ഒറ്റയടിപ്പാതകള്‍ക്ക് എന്തു കാര്യമെന്ന് നിങ്ങള്‍ ചോദിക്കുന്നു. തെല്ലും ലജ്ജയില്ലേ, മനസ്സാക്ഷിക്കുത്തില്ലേ, അതിപ്രതാപഗുണവാന്മാരേ? ഒറ്റമരം ശിരസ്സൊടിഞ്ഞ് ഹൃദയത്തിലേക്ക് കടപുഴകുമ്പോള്‍ എത്രത്തോളം നിങ്ങള്‍ക്കാവും ഇത്ര
വര്‍ണ്ണ പ്രപഞ്ചം തുളുമ്പി പച്ച പുതപ്പിച്ചു പുതപ്പിച്ചു മനോഹരിയാം നോര്‍ച്ച * നിന്റെ ലാവണ്യ നീലിമയില്‍ ഞാനൊരു നക്ഷത്രമായി ആകാശ കൂടാരത്തില്‍ കാവലിരിക്കട്ടെ!? നിന്റെ യാമങ്ങളില്‍ ഒരു