ഗിന്നസ് റെക്കോര്‍ഡ് ജേതാവ് പട്ടം അണിയനായി കലയെ കൊലചെയ്യുന്ന ചില ആഭാസങ്ങള്‍ കുറേക്കാലമായി നമ്മുടെ നാട്ടില്‍ നടന്നുവരുന്നുണ്ട്. അതില്‍ പ്രധാനമായും നൃത്തമേഖലയിലാണ് ഇത് കണ്ടുവരുന്നത് എന്നത് ഏറെ വേദനതന്നെ.
നൃത്തം എന്നത് നിരന്തരമായ ധ്യാനസമാനമായ ചിട്ടവട്ടങ്ങളോടെ അവതരിപ്പിയ്‌ക്കേണ്ടതായ ഒരു വിശുദ്ധ കലാരൂപമായതിനാല്‍ അതിന്റെ വികല വ്യാഖ്യാനങ്ങള്‍ കാണേണ്ടിവരുന്നവരുടെ ഹൃദയവേദനകൂടി ഉള്‍ക്കൊണ്ടുകൊണ്ടാണ് ഇങ്ങിനെയൊരു കുറിപ്പ് എഴുതുവാന്‍ നിമിത്തമായത്.
ലക്ഷങ്ങളെ നിരത്തിക്കൊണ്ടുള്ള ഈ കോപ്രായം ഇനി നമുക്ക് വേണോ..? ആധികാരികമായി പ്രതികരിക്കാന്‍ പ്രാപ്തിയുള്ളവര്‍ മിണ്ടണം.
About The Author
No related posts.
One thought on “കൊലചെയ്യപ്പെടുന്ന കല-ജയരാജ് പുതുമഠം”
നന്ദി.