Category: സ്വദേശം

പിങ്കുക്കുറുക്കൻ – മിനി സുരേഷ്

നീലിമലക്കാട്ടിൽ ഒരു അമ്മക്കുറുക്കനും, കുഞ്ഞികുറുക്കനും താമസിച്ചിരുന്നു. അമ്മക്കുറുക്കൻ വളരെ ലാളിച്ചാണ് കുഞ്ഞികുറുക്കൻ പിങ്കുവിനെ വളർത്തിയിരുന്നത്. പിങ്കുവിൻറെ കണ്ണു നിറയുന്നത് അമ്മക്ക് വലിയ സങ്കടമായിരുന്നു. അവൻറെ എല്ലാ ഇഷ്ടങ്ങളും…

പെരുന്നാൾ / ഹൈക്കു കഥ – ഗിന്നസ് സത്താർ

“ബ്ബ ബ്ബ ബ്ബ…” കുഞ്ഞാത്ത അരിമണി മുറ്റത്തേക്കിറിഞ്ഞ് നീട്ടിവിളിച്ചു. കോഴികൾ ഓടി പാഞ്ഞെത്തി. തല ഉയർത്തി കൊക്കരക്കോ കൂവി നിൽക്കുന്ന പൂവനെ പുറകിലൂടെ ചെന്ന് ഉമ്മച്ചി ഒറ്റപ്പിടുത്തം…

വെണ്ണക്കള്ളി – സൂസൻ പാലാത്ര

“മോളെ ആ വെണ്ണയിങ്ങെടുത്തേ “. “എവിടെയാമ്മേ ഞാങ്കണ്ടില്ലല്ലോ “ “ങാ നീ നോക്കിയാലെങ്ങും കാണുകേല “ ” ആ അലമാരീടെ അടീലത്തെത്തട്ടിൽ ഒരു ഡവറയിൽ മൂടിവച്ചിട്ടൊണ്ടു് “.…

പൊക്കിപ്പറയൽ – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

നർമ്മകഥ ****** പൊക്കിപ്പറയൽ ********* സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ —————————————- ഞങ്ങളുടെ ഗ്രാമത്തിലെ ഏറ്റവും ശ്രദ്ധേയമായ സ്ഥാപനമാണ് വാവച്ചൻ ചേട്ടന്റെ പെട്ടിക്കട… .മുറുക്കാൻ കച്ചവടത്തോടൊപ്പം…

ജനിമൃതികളിൽ  – രജനി സുരേഷ്

ജനിമൃതികളിൽ …………………………… ചെറുകഥ രജനി സുരേഷ് അറിയേണ്ടൊരാൾ മാത്രം അറിയുന്നില്ലെന്ന് ഓർക്കുമ്പോഴാണ് ഇത്രയധികം വീർപ്പുമുട്ടൽ. എല്ലാം ഉള്ളിലൊതുക്കി സ്വയം ഉരുകി ഇല്ലാതാകുവാൻ തുടങ്ങിയിട്ട് കുറച്ചു കാലമായിരിക്കുന്നു. വീണു…

എന്റെ അയൽക്കാരനെന്ന നല്ല ശമര്യാക്കാരൻ – ദീപു ആർ എസ് ചടയമംഗലം

എന്റെ അയൽക്കാരനെന്ന നല്ല ശമര്യാക്കാരൻ ===================== ചിലപ്പോഴൊക്കെ ചിന്തകളിലേക്ക് ചൂടുറവകൾ ഒഴുകി വരാറുണ്ട്..വല്ലാതെ തണുത്ത ചില രാത്രികളിൽ ഞാനതിൽ കുളിക്കാറുണ്ട്. അങ്ങനെ കിട്ടുന്ന സുഖത്തിൽ നിന്നും കഥകളും…

കർമ്മവിപാകം – സൂസൻ പാലാത്ര

ഒന്നും മിണ്ടാൻ പറ്റുന്നില്ല. വാക്കുകൾ ഉള്ളിൽ കിടന്ന് ചീർത്ത് വീർപ്പുട്ടിയ്ക്കുന്നു. അക്ഷരങ്ങൾ പുറത്തേക്കു വിടാനുള്ള ശ്രമത്തിൽ തൊണ്ട ഞരമ്പുകൾ മുറിയുന്ന പോലെ. സുമേഷ് കാലുകളുയർത്താൻ ശ്രമിച്ചു. അനങ്ങുന്നില്ലല്ലോ.…

പൊഹറൂങ്ക – സാഗ ജെയിംസ്

രണ്ടാം ലോകമഹായുദ്ധക്കെടുതിയിൽ നിന്നും റഷ്യൻ ജനത ഉയിർത്തെഴുന്നേൽക്കാൻ തുടങ്ങിയിരിക്കുന്നു. ഓളങ്ങൾ ഇല്ലാതെ തണുത്തുറഞ്ഞു ശാന്തമായൊഴുകുകയാണ് നേവാ നദി. മഞ്ഞിൽ കുളിച്ചു നിന്ന ആ സായന്തനത്തിൽ ലെനിൻ ഗ്രാഡിലെ…

പ്രതി – ഗിന്നസ് സത്താർ

പ്രതിയെ കിട്ടിയ വിവരം സ്റ്റേഷനിൽ നിന്ന് അറിയിപ്പ് കിട്ടിയ ഉടനെ നാണു മാഷ് പോകാൻ ഒരുങ്ങി. അച്ഛൻ ഈ വയസ്സുകാലത്ത് എന്തിനാ സ്റ്റേഷനിലേക്ക് പോകുന്നത്? ഞങ്ങൾ പോകാം…

ഇരുട്ടിലും മഴയിലും വന്ന ഒരാള്‍ – കൃഷ്ണകുമാർ മാപ്രാണം

ഓഫീസ് സംബന്ധമായ ആവശ്യങ്ങള്‍ക്കു വേണ്ടി രാഘവന്‍ മാസ്റ്ററുടെ വീട്ടില്‍ മുന്‍പൊക്കെ പലതവണ പോയിട്ടുള്ളതാണ്. എന്നാല്‍ ഇപ്പോഴത്തെ യാത്ര തികച്ചും വ്യക്തിപരമായിരുന്നു . പട്ടണത്തില്‍നിന്നും ഒന്നുരണ്ടു കിലോമീറ്റര്‍ വടക്കോട്ട്…