സ്വപ്നങ്ങളിലെ നാടന്‍ കഥാലോകം – ജോണ്‍ മാത്യു (അമേരിക്ക)

മിത്തുകള്‍ ഒപ്പം കൊണ്ടുനടന്ന ഒരു സാഹിത്യകാരന്‍ നമുക്കുണ്ടായിരുന്നു. നാടന്‍ കഥകളുടെ, ഗൂഢാര്‍ത്ഥ കഥകളുടെ, ഒരു ശേഖരണം തന്നെ വേണമെന്നത് അദ്ദേഹത്തിന്‍റെ സ്വപ്നമായിരുന്നു. അതായിരുന്നു അടുത്തയിടെ അന്തരിച്ച ജോയന്‍ കുമരകം. “നമ്മുടെ സാഹിത്യത്തില്‍ നാട്ടുനടപ്പു കഥകള്‍ അത്രയൊന്നും ശേഖരിക്കപ്പെട്ടിട്ടില്ല, പണ്ടെന്നോ ഐതീഹ്യ കഥാകാരനായ കൊട്ടാരത്തില്‍ ശങ്കുണ്ണി എഴുതിയതില്‍ ആ കാലഘട്ടത്തിന്‍റെ നിരീക്ഷണങ്ങളുണ്ട്…” പറഞ്ഞുകൊണ്ടിരുന്ന വിഷയം ജോയന്‍ കുറേക്കൂടി വ്യക്തമാക്കി. “നാടന്‍ മിത്തുകള്‍, സാധാരണക്കാര്‍ പറയുന്നവ…” എന്തെങ്കിലും മറുചോദ്യത്തിന് അവസരം തരാതെ അദ്ദേഹം തുടര്‍ന്നു. “മിത്ത് എന്നതിന് നല്ലൊരു മലയാളം […]
“സെല്‍ഫി” – ഹിജാസ് മുഹമ്മദ് ഗൾഫ്

പതിവ് പോലെ തിരക്കുള്ള ഒരു ദിവസം, ഓഫീസില്‍ പോകുവാനായി നെട്ടോട്ടം ഓടുന്നത്തിനിടയില്‍ മൊബൈല്‍ ഒന്ന് ശബ്ദിച്ചു. “One Notification”:- Deepu uploaded one Photo in Facebook” അവന്‍ എന്താ കാലത്ത് തന്നെ….. അജയ് തുറന്നു നോക്കി. “തലേ ദിവസം ഏതോ ഒരു മാളില്‍ അച്ചനും അമ്മകും ഒപ്പമിരുന്ന് ഭക്ഷണകഴിക്കുന്ന ഒരു സെല്‍ഫി ” ഒന്നും നോക്കിയില്ല കൊടുത്തു ഒരു ലൈക്കും ഒരു അടിപൊളി കമന്‍റ്റും. ഓഫ്സില്‍ എത്തി കുറച്ചു കഴിഞ്ഞപോള്‍ ദീപു അടുത്തേക്ക് വന്നു. “ഡാ […]
സാഹിത്യകാരന്റെ വീണ – അസീസ് അറക്കൽ ചാവക്കാട് അബുദബി

“എനിക്കു നിന്നെ പിരിയാനാകില്ല നസീറാ .! ” ” ഇനിയെങ്കിലും …., ഒന്ന് നിന്നോടൊപ്പം ജീവിക്കാൻ എന്നെ അനുവദിക്കൂ നസീറാ….!” സങ്കടം കടിച്ചമർത്തി ഞാൻ ആശുപത്രി കിടക്കക്കു അരികെ അമർന്നു നിന്ന് അവളുടെ മുഖത്തിനു നേരെ എന്റെ മുഖം അടുപ്പിച്ച് മെല്ലെ പറഞ്ഞു.! നസീറയുടെ മകളും, ഡോക്റ്ററുമായ ഡോക്റ്റർ ഷാസിയ എന്റെ പതിയെ ഉള്ള വാക്കുകൾ കേട്ടുവെന്ന് തോന്നി. ! ഷാസിയ അത്ഭുതത്തോടെ എന്നെയും നസീറയെയും നോക്കി. ! പിന്നെ വിശ്വാസം വരാഞ്ഞിട്ടെന്ന പോലെ ഞങ്ങളുടെ അരികിലേക്ക് […]
സ്നേഹനൊമ്പരങ്ങള്‍ (സിസിലി ജോര്‍ജ്ജ്)

നൊമ്പരങ്ങള്‍ എന്‍റെ കൂടെപിറപ്പാണ്. ഹൃദയം തകരുന്നപോലുള്ള അനുഭവങ്ങള്‍! ചെറിയകുട്ടിയായിരുന്നപ്പോള്‍ അതിന്‍റെ തീവ്രത എനിയ്ക്കറിയുമായിരുന്നില്ല. സ്നേഹമയിയായൊരു മുത്തശ്ശി!! എന്തിനും ഏതിനും എനിയ്ക്ക് കൂട്ടായിരുന്ന അരുണേട്ടനും അജിതേട്ടത്തിയും. പക്ഷേ, ഞാന്‍ ആറാം ക്ലാസ്സില്‍ പഠിയ്ക്കുമ്പോള്‍ അവരെ ഇരുവരേയും, ഡല്‍ഹിയില്‍ നിന്നുവന്ന അങ്കിളും ആന്‍റിയും കൊണ്ടുപോയി. പിന്നെ ഞാനും, മുത്തശ്ശിയും, വീട്ടുപണിക്കാരിയായി അമ്മുച്ചിറ്റയും മാത്രമായി. അങ്ങകലെ എവിടെയോ എന്‍റെ ഡാഡിയും മമ്മിയുമുണ്ടെന്ന് അമ്മുച്ചിറ്റ ഉറപ്പിച്ചു പറയുമായിരുന്നു. അവരുടെ ഒരു ഫോട്ടോ പോലും കണ്ടിട്ടില്ലല്ലോ എന്ന് പറയുമ്പോള്‍, കണ്‍തടങ്ങള്‍ നിറച്ച്, അമ്മുച്ചിറ്റ കഥകള്‍ […]
ഒരു റേഷൻ കാർഡിന്റെ കഥ (മിനി സുരേഷ്)

റേഷൻ കാർഡിൽ പഞ്ചിംഗ് നിർബന്ധമാക്കുന്നതിനു മുൻപുള്ള കാലം. തങ്ങളൊക്കെ വലിയ കു:ടുംബക്കാരാണെന്നും,റേഷൻ കടയിലൊക്കെ പോകുന്നത് കുറച്ചിലാണെന്നും കരുതുന്ന ചില മനുഷ്യർഉണ്ടായിരുന്നു.തകർന്നു പോയ ജന്മിത്വത്തിന്റെയും പൊള്ളയായ ജാഢകളുടെയും,പൊങ്ങച്ചത്തിന്റെയും മുഖം മൂടിയണിഞ്ഞ് മേലാളന്മാരെന്ന് സ്വയം അഭിമാനിക്കുന്ന കൂട്ടർ. അത്തരത്തിലൊരു കു:ടുംബത്തിലെ കണ്ണിയായിരുന്നു നമ്മുടെ ചന്ദ്രികയും. ” ഏതേലും ആപ്പീസു കാര്യത്തിനു ചെല്ലുമ്പോൾ മേൽവിലാസം അറിയാനൊരു തെളിവു വേണമെന്നു പിള്ളേരുടെ അച്ഛൻ പറയുന്നതു കൊണ്ടാണ് ഈ റേഷൻ കാർഡ് സൂക്ഷിച്ചു വച്ചിരിക്കുന്നത്.റേഷൻ കടയിലെ പുഴു പിടിച്ച അരി മേടിക്കേണ്ട ഗതികേടൊന്നും ഏതായാലും […]
നീ അങ്ങനെയാണ്. ഏയ് ഞാനങ്ങനെയല്ല (മിനി സുരേഷ്)

കറിക്കൽപ്പം രുചി കുറഞ്ഞാലോ, ഉപ്പു കൂടിയാലോ അയാളവളെ കഠിനമായി ശകാരിക്കുമായിരുന്നു.അതു കഴിഞ്ഞ് വീട്ടുകാര്യങ്ങൾ നോക്കുന്നതിൽ തന്റെ അമ്മയ്ക്കും, പെങ്ങന്മാർക്കുമുള്ള നൈപുണ്യത്തെക്കുറിച്ച് വർണ്ണിക്കുവാൻ തുടങ്ങുമ്പോൾ അവളുടെ ഉടലാകെ പെരുത്തുകയറും.എങ്കിലുംഭർത്താവിനോ.ട് മറുത്തൊന്നും പറഞ്ഞ് ശീലിച്ചിട്ടില്ലാത്തതിനാൽ ഉള്ളിൽ പുഴു നുരക്കുന്നതു പോലെ തികട്ടി വരുന്ന അമർഷം ഞെരിച്ചമർത്തി പാത്രങ്ങളെ നിർദാക്ഷണ്യം എടുത്തെറിയുമ്പോൾ അയാളുടെ ശകാരവണ്ടിചൂളം വിളിച്ചു പാഞ്ഞ് ഏതെങ്കിലും സ്റ്റേഷനിൽകിതപ്പടങ്ങാതെ പിറുപിറുക്കുന്നുണ്ടാവും. “അല്ലേലുംനീഅങ്ങനെയാണ് ;നിന്റെതന്തയും,തള്ളയും കൂടിവളർത്തി വച്ചിരിക്കുന്നത് അങ്ങനെയാണ്. ഇതൊക്കെ കേട്ടു വളർന്ന കുട്ടികൾക്കും അമ്മ വച്ചു വിളമ്പിത്തരാൻ മാത്രമുള്ള ബുദ്ധിയില്ലാത്ത […]
ജ്ഞാനപ്പാന (കാരൂര്‍ സോമന്‍)

സൂര്യോദയം കാണണമെങ്കില്‍- സ്മാര്‍ട്ട്ഫോണ്‍ സ്ക്രീന്‍സേവര്‍ അല്ലെങ്കില്‍ മറ്റേതെങ്കില്‍ ഗാഡ്ജറ്റ് അല്ലെങ്കില്‍ ജനല്‍ തുറന്നു നോക്കുമ്പോള്‍ കാണുന്ന തെരുവു തൂപ്പുകാരുടെ നീളന്‍ കുപ്പായം അതുമല്ലെങ്കില്‍ തിരക്കിട്ടു നീങ്ങുന്ന കുഞ്ഞു പെണ്ണിന്‍ സ്കര്‍ട്ട് വലിയൊരു ഭാരവുമായി ജോലിക്ക് ഓടുന്ന ഭാര്യയുടെ വേവലാതി പിന്നെയും പണിയൊന്നുമില്ലാതെ നാണിച്ച് ലജ്ജിച്ച ഭര്‍ത്താവ് ഇവരുടെ മുഖകാന്തിയില്‍ നിന്ന് എനിക്കു കാണാം സൂര്യോദയം എന്‍റെ സൂര്യോദയം, ഒരു കണക്കിന് പാതിരിച്ചിരിപോലെ അഡ്ജസ്റ്റുമെന്‍റാണ് ലാഭം കണക്കാക്കാനറിയാത്ത കച്ചവടക്കാരന്‍റെ കൂട്ടിക്കിഴിക്കലുകളുടെ വെപ്രാളമാണ് മറ്റൊരര്‍ത്ഥത്തില്‍, കോഴിയും പോത്തും തൂക്കിപിടിച്ച സഞ്ചി, […]
വിധി – ഉല്ലാസ് ശ്രീധർ

ആകാശത്തോളം വിശാലതയും കടലോളം ആഴവുമുള്ള ഒരു വാക്കാണ് വിധി… കൊട്ടാരത്തിൽ ജനിച്ചവനെ കുടിലിലും കുടിലിൽ ജനിച്ചവനെ കൊട്ടാരത്തിലും എത്തിക്കുന്ന വിധിയുടെ വിളയാട്ടത്തിന്റെ വിവിധ ഭാവങ്ങളറിയുമ്പോഴാണ് നാം തലയിൽ കൈ വെച്ചു പോകുന്നത്… മഹാഭാരതത്തിലെ കരുത്തുറ്റ കഥാപാത്രമാണ് കർണ്ണൻ… ഭോജപുരിയിലെ കൊട്ടാരത്തിൽ സൂര്യപുത്രനായി ജനിച്ചിട്ടും അധിരഥന്റെ കുടിലിൽ സൂതപുത്രനായി വളരേണ്ടി വന്ന കർണ്ണൻ… അംഗരാജ്യത്തിലെ രാജാവായി കർണ്ണനെ ദുര്യോധനൻ വാഴിച്ചപ്പോൾ കുടിലിൽ ജനിച്ച കർണ്ണന്റെ വളർത്തച്ഛനും വളർത്തമ്മയുമായ അധിരഥനും രാധമ്മയും കൊട്ടാരത്തിലെത്തി… കർണ്ണന്റെ അമ്മയുടെ ജീവിതമോ…? മഥുര ഭരിച്ചിരുന്ന […]
പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന് കേന്ദ്ര ധനമന്ത്രാലയം; കൊടും ചതിയെന്ന് ശശി തരൂര്‍

പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് ഇനി മുതല്‍ നികുതി നല്‍കണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ തീരുമാനം വിദേശ മലയാളികളോട് കാട്ടുന്ന കൊടുംചതിയാണെന്ന് ശശി തരൂര്‍ എംപി. ഗള്‍ഫിലെ സമ്പാദ്യത്തിനും ഇന്ത്യയിലെ നികുതി നല്‍കണമെന്ന പുതിയ നിര്‍ദേശം വിദേശ മലയാളികളോടു കേന്ദ്രം കാട്ടിയ അനീതിയാണ്. കേന്ദ്ര സര്‍കാര്‍ പിന്‍വാതില്‍ വഴി എടുത്ത തീരുമാനം പിന്‍വലിക്കണം. ഇക്കാര്യത്തില്‍ വ്യക്തത ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രിക്ക് കത്ത് നല്‍കിയെങ്കിലും ഒരു മറുപടിയും ഇതുവരെയും ലഭിച്ചില്ലെന്നും തരൂര്‍ പറഞ്ഞു.വിദേശരാജ്യങ്ങളില്‍ എവിടെയും ജോലിയെടുക്കുന്നവര്‍ ഇന്ത്യയിലേക്ക് കൊണ്ടുവരുന്ന പണത്തിന് […]
മലയാളത്തിന് പാശ്ചാത്യ രാജ്യത്തു നിന്നൊരു സമ്മാനം: അഡ്വ. റോയ് പഞ്ഞിക്കാരൻ

മലയാള ഭാഷക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യകിച്ചും ബ്രിട്ടനിൽ മുന്നിൽ നിൽക്കുന്നതിന്റ പ്രധാന കാരണം മിന്നിമറയുന്ന സിനിമകളേക്കാൾ പുസ്തകം, വായന അവർ ഹ്ര്യദയത്തോടെ ചേർത്തു പിടിക്കുന്നതുകൊണ്ടാണ്. അതിന് അടിത്തറയിട്ടത് 1066-1087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. പ്രമുഖ പ്രവാസി സാഹിത്യകാരൻ കാരൂർ സോമന്റെ ഇംഗ്ലീഷ് നോവൽ “മലബാർ അഫ്ളയിം” (Malabar Aflame) ജെയിൻ യൂനിവേഴ്സിറ്റി, […]
POST-COLONIAL DIASPORA: RESISTANCE AND REMINISCENCE IN MALABAR AFLAME

Ms. Chitra Susan Thampy., MA., M.Phil., (Ph.D) Research Scholar English Department Jain University Abstract: The paper is an attempt to explore issues of post-colonial diaspora and indentureship in Malabar Aflame by Karoor Soman, the novelist who joined the burgeoning world of Indian Diaspora some four decades ago to end up in the United Kingdom and […]
തോപ്പിൽ ഭാസിയുടെ നാടകങ്ങൾ ശബ്ദം പൊഴിക്കുന്ന കൈവളകൾ

മലയാള സാഹിത്യ – ചലച്ചിത്രത്തിലെ വർണ്ണോജ്വല പ്രതിഭ തോപ്പിൽ ഭാസിക്ക് ആദരപൂർവ്വം പ്രണാമം അർപ്പിക്കുമ്പോൾ മനസ്സിലേക്ക് കടന്നു വരുന്നത് തുലാമാസ പൗർണമിയും കർക്കിടക പൗർണമിയുമാണ്. അദ്ദേത്തിന്റ ജീവിത രാവുകൾ മലയാളിക്കെന്നും നിലാവ് പരന്നൊഴുകുന്ന രാവുകളായിരുന്നു. 1992 ൽ എന്റെ ഗൾഫിൽ നിന്നുള്ള ആദ്യ മലയാള സംഗീത നാടകം “കടലിനക്കരെ എംബസ്സി സ്കൂൾ” ന് എഴുതിയ അവതാരിക താഴെ കൊടുക്കുന്നുണ്ട്. ആ അവതാരികയിൽ എഴുതിയ ഒരു വാചകം 2020 ലും അതിനേക്കാൾ വികൃതമായി നിലകൊള്ളുന്നു. “ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയ […]
പി.എന്‍. പണിക്കരുടെ നാട്ടിലെ ആധുനിക സാഹിത്യം

കേരളത്തിലും ലോകമെങ്ങും വായനവാരവുമായി സാഹിതി കൂട്ടായ്‌മ “ആധുനികതയും വായനയും” എന്ന വിഷയം തെരഞ്ഞെടുത്തത് കരുത്തുറ്റ കാൽവെയോടെയായാണ് കാണുന്നത്. വായന ഒരിക്കലും പൂർണ്ണമല്ല. അത് യാത്രപോലെ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. വായനയിൽകൂടി ലഭിക്കുന്ന അറിവ് ജീവിതത്തെ മൂല്യബോധത്തോടെ ചിട്ടപ്പെടുത്തിയെടുക്കാൻ വളരെ സഹായിക്കുക്കുക മാത്രമല്ല അത് നമ്മെ എത്തിക്കുന്നത് ഉയരങ്ങളിലാണ്. ഈ കാലത്തു് കൊറോണ ദുഷ്ട ദൈവം നമ്മെ അത്യാധുനികതയിൽ എത്തിച്ചതുകൊണ്ടാണല്ലോ അദ്ധ്യാപനം ഓൺലൈൻ വഴി നടത്താൻ ഇടവന്നതും കുട്ടികൾ കംപ്യൂട്ടറിന്റ മുന്നിൽ ഇരിക്കാൻ ഇടയായതും. ഈ രംഗത്ത് നമ്മൾ എത്ര മികവുള്ളവരായാലും […]
എന്താണ് മാഡൻ ജൂലിയൻ ഓസിലേഷൻ?

സുനന്ദ എൻ ഗവേഷണ വിദ്യാർത്ഥിനി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഖരഗ്പൂർ ഈ അടുത്ത കാലത്ത് ഏറ്റവും കൂടുതൽ കേൾക്കാനിടയായ പദം ആണ് മാഡൻ ജൂലിയൻ ഓസിലേഷൻ (Madden–Julian oscillation). അതിന്റെ അനുകൂല ഘട്ടം ഇന്ത്യൻ മൺസൂണിനെ ബാധിക്കുകയും ഇന്ത്യൻ മഹാസമുദ്രത്തിൽ രൂപപ്പെടുന്ന സൈക്ലോണുകൾക്കു ശക്തി പ്രാപിക്കാൻ സഹായകരമാവുകയും ചെയുന്നു. എന്താണ് മാഡൻ ജൂലിയൻ ഓസിലേഷനെന്നും അതിന്റെ പ്രഭാവങ്ങൾ എന്തൊക്കെയാണെന്നും പരിശോധിക്കാം. 1971 ൽ ശാസ്‌ത്രജ്ഞന്മാരായ റോളണ്ട് മാഡനും (Roland Madden) പോൾ ജൂലിയനും (Paul Julian) […]



