ഇന്ന് ലോക പുസ്തക ദിനം ഏപ്രിൽ 23

ഒരു നല്ല പുസ്തകം നൂറ് സുഹൃത്തുകൾക്ക് തുല്യമാണ് . എന്നാൽ ഒരു നല്ല സുഹൃത്ത് ഒരു ലൈബ്രറിക്ക് തുല്യമാണ് . അക്ഷരങ്ങളെ സ്നേഹിക്കുന്ന എല്ലാ മാന്യ സുഹൃത്തുക്കൾക്കും പുസ്തകദിനാശംസകൾ . 🌹🌹🌹🌹🌹🌹
ബ്രിട്ടന് പിന്നാലെ കാനഡയും യുഎഇയും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കി; പ്രവാസികള്‍ ആശങ്കയില്‍

കോവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കൂടുതല്‍ രാജ്യങ്ങള്‍. ബ്രിട്ടന് പിന്നാലെ കാനഡയും യുഎഇയും ഒമാനും സിംഗപ്പൂരും ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ വിലക്കി. അടുത്ത 30 ദിവസത്തേക്കാണ് വിലക്കെന്ന് കനേഡിയന്‍ ഗതാഗത മന്ത്രി ഒമര്‍ അല്‍ഗാബ്ര പറഞ്ഞു. ‘ഇന്ത്യയില്‍ നിന്നും പാകിസ്ഥാനില്‍ നിന്നും കാനഡയില്‍ എത്തുന്ന യാത്രക്കാരില്‍ കൊവിഡ് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അതിനാല്‍ ഈ രണ്ട് രാജ്യങ്ങളില്‍ നിന്നുള്ള സ്വകാര്യ, വാണിജ്യ വിമാനസര്‍വ്വീസുകള്‍ക്ക് തല്‍ക്കാലം വിലക്കേര്‍പ്പെടുത്തുകയാണ്. അടുത്ത 30 ദിവസത്തേക്കാണ് വിലക്ക്’, അല്‍ഗാബ്ര […]
നിരവധി മലയാളികള്‍ യുകെയില്‍ തിരിച്ചെത്താനാകാതെ നാട്ടില്‍ കുടുങ്ങിയകാര്യം റിപ്പോര്‍ട്ട് ചെയ്ത് ബിബിസി

ലണ്ടന്‍ : ഇന്ത്യയില്‍ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഇന്ത്യയില്‍ നിന്നും തിരിച്ചുമുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയത് മലയാളികളടക്കം പതിനായിരങ്ങളെ പ്രതിസന്ധിയിലാക്കിയെന്ന് ബിബിസിയും. റെഡ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയ ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് തിരികെ പോകാനാവാതെ അവധിക്കു നാട്ടിലെത്തിയ യുകെ മലയാളികള്‍ വലയുകയാണ്. ചിലര്‍ അവധി പൂര്‍ത്തിയാക്കാനാവാതെ നിയമം നടപ്പിലാക്കുന്നതിന് മുന്‍പായി തിരികെ എത്തി. നാളെ മുതലാണ് വിലക്ക് പ്രാബല്യത്തില്‍ വരുക. യു കെ യിലെ വാള്‍സലില്‍ സോഷ്യല്‍ സര്‍വീസസ് മാനേജര്‍ ആയി ജോലി ചെയ്യുന്ന ബിജു മാത്യു […]
പുതിയ ക്ലോട്ടിങ് കേസുകള്‍ ഇല്ല, ജോണ്‍സണ്‍ വാക്സീന്റെ നിരോധനം താൽക്കാലികമായി മാറ്റുന്നു

ഹൂസ്റ്റണ്‍∙ ജോണ്‍സണ്‍ വാക്സീന് ഏര്‍പ്പെടുത്തിയ താൽക്കാലിക നിരോധനം മാറ്റാന്‍ എഫ്ഡിഎ തയ്യാറെടുക്കുന്നു. എന്നാല്‍, ഇതു പൂര്‍ണ്ണമായും മാറ്റുന്നില്ല. നിരോധനം മാറ്റുന്നതു താൽക്കാലികമായി മാത്രമാണ്. രക്തം കട്ടപിടിക്കുന്നതുമായി ബന്ധപ്പെട്ട പുതിയ കേസുകള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുകയും ഈ വാക്സീന്‍ ക്ലോട്ടിങ് രൂപപ്പെടുത്തും എന്നതു സംബന്ധിച്ച റിപ്പോര്‍ട്ട് ഇതുവരെയും പുറത്തു വരാതിരിക്കുകയും ചെയ്യുന്നതു കൊണ്ടാണു നിരോധനം മാറ്റാന്‍ ഒരുങ്ങുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടാകുമെന്നാണു കരുതുന്നത്. COVID-19 vaccination സ്വീകര്‍ത്താക്കള്‍ക്കിടയില്‍ രക്തം കട്ടപിടിക്കുന്ന കേസുകള്‍ പരിമിതമായ എണ്ണം മാത്രമാണു […]
28000 കടന്ന് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 21.78 ആയി ഉയര്‍ന്നു; വന്‍ ആശങ്ക

സംസ്ഥാനത്ത് 28,447 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 1,30,617 പരിശോധനകള്‍ നടന്നു. ഇന്ന് 27 മരണം സ്ഥിരീകരിച്ചു. 1,78,983 പേര്‍ ചികില്‍സയിലാണ്.അതേസമയം, കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 1,30,617 പരിശോധനകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 % ആയി ഉയര്‍ന്നു.
80 കോടി പാവപ്പെട്ടവര്‍ക്ക് 5 കിലോ വീതം സൗജന്യഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രം

80 കോടി പാവപ്പെട്ടവര്‍ക്ക് അഞ്ചുകിലോവീതം സൗജന്യഭക്ഷ്യധാന്യം അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍. പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന വഴി അടുത്ത രണ്ടുമാസം വിതരണം ചെയ്യും. കൂട്ടായി ശ്രമിച്ചാല്‍ കോവിഡ് രണ്ടാം തരംഗം പിടിച്ചുനിര്‍ത്താനാകുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ആശുപത്രികളുടെ സുരക്ഷ ഉറപ്പാക്കണം. മരുന്ന് അടക്കം അവശ്യവസ്തുക്കളുടെ പൂഴ്ത്തിവയ്പിനെതിരെ കര്‍ശനനടപടി വേണം. ഓക്സിജന്‍ വിതരണത്തിന് സംസ്ഥാനതല കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. മുഖ്യമന്ത്രിമാരുമായുളള ചര്‍ച്ചയിലാണ് നിര്‍ദേശം.
സംസ്ഥാനത്ത് പ്ലസ് ടൂ പരീക്ഷകൾക്ക് മാറ്റമില്ല

ഹയർ സെക്കന്‍ഡറി പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ഇതിനായി യാത്ര ചെയ്യാം. കുട്ടികളെ പരീക്ഷാ കേന്ദ്രങ്ങളില്‍ എത്തിക്കുന്ന രക്ഷിതാക്കള്‍ ഉടന്‍ മടങ്ങണം. കൂടി നില്‍ക്കരുത്. സാമൂഹിക അകലം പാലിക്കണം. യാത്രാ സൗകര്യത്തിന് വേണ്ട ഇടപെടല്‍ നടത്താന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. നാളെയും മറ്റന്നാളും വീട്ടില്‍ തന്നെ നില്‍ക്കുന്ന രീതി പൊതുവില്‍ അംഗീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഈ ദിവസങ്ങള്‍ കുടുംബത്തിനായി മാറ്റിവയ്ക്കണം. അനാവശ്യ യാത്രകളും പരിപാടികളും ഈ […]
വായുവിലൂടെയും രോഗം പകരാം; മാസ്ക് കൃത്യമല്ലെങ്കിൽ അപകടം കൂടും: മുന്നറിയിപ്പ്

രണ്ടാം തരംഗത്തിലെ കോവിഡ് 19ന്റെ വകഭേദം വായുവിലൂടെ പകരാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈറസിന്റെ അതിസൂക്ഷ്മകണങ്ങള്‍ വായുവിലൂടെ പകരാം. ലാന്‍സെറ്റ് ജേണല്‍ ഉദ്ധരിച്ചാണ് പിണറായിയുടെ മുന്നറിയിപ്പ്. മാസ്ക് കൃത്യമായി ധരിച്ചില്ലെങ്കില്‍ അപകടസാധ്യത വര്‍ധിക്കും. രോഗലക്ഷണങ്ങള്‍ കണ്ടാലുടന്‍ കോവിഡ് പരിശോധന നടത്തണം. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ ഫലം വരുംവരെ ഐസലേഷനില്‍ കഴിയണമെന്നും-മുഖ്യമന്ത്രി പറഞ്ഞു. ശനി, ഞായര്‍ ദിവസങ്ങളിലെ നിയന്ത്രണം ലോക്ഡൗണിന് സമാനമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സ്ഥിതി അതീവഗൗരവതരമാണ്. നാളെയും മറ്റന്നാളും ആരും അനാവശ്യമായി പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രി […]
പൊന്നുപോലെ – ജഗദീശ് കരിമുളയ്ക്കൽ

ഞാനെന്റെ ശരീരത്തെ പൊന്നുപോലെ സ്നേഹിക്കുന്നു. കാത്തുസൂക്ഷിക്കുന്നു. എങ്കിൽ; ഞാനെന്റെ വീടിനെ പൊന്നുപോലെ സ്നേഹിക്കുന്നു; കരുതുന്നു. എങ്കിൽ ഞാനെന്റെ നാടിനെ പൊന്നുപോലെ സ്നേഹിക്കുന്നു. എങ്കിൽ ; ഞാൻ എന്റെ ദേശത്ത പൊന്നുപോലെ സ്നേഹിയ്ക്കുന്നു; കരുതുന്നു. ക്ഷേമത്തെ ഉറപ്പാക്കുന്നു. എങ്കിൽ : ഞാനെന്റെ രാജ്യത്തെ സ്നേഹിക്കുന്നു. ഹൃദയം പോലെ കാത്തുരക്ഷിക്കുന്നു. എങ്കിൽ ; ഞാൻ ഈ ലോകത്തെയും . സർവ്വ ലോകരെയും , സർവ്വ ചരാചരങ്ങളും എന്റെ ജീവനെപ്പോലെ സ്നേഹിക്കുന്നു. ! കാത്തു രക്ഷിക്കുവാൻ പ്രതിജ്ഞ ചെയ്യുന്നു. അപ്പോൾ ഞാനും […]
നീ വന്ന ശേഷം – ജയമോൾ വർഗ്ഗീസ്

നീ വന്ന ശേഷം എത്രയോ രാപനികളിൽ കുളിരാർന്നു നിന്നെ പുതച്ചു ഞാൻ എത്രയോ ഹിമശൈലങ്ങൾ മോഹത്താൽ താണ്ടി ഞാൻ..നിൻ നിശ്വാസതാളത്തിലമൃതായ് അലിയുവാൻ.. നിൻ ഇഷ്ടങ്ങളുടെ തോരാ ലഹരിയിൽ എത്രയോ മഴക്കാടുകൾ എന്നിൽ അഗ്നിയാൽ കത്തി അമർന്നുപോയ് നിന്നിലെ മോഹങ്ങൾ പൂത്തൊരാകാശം കൈ നീട്ടി എത്രയോ അരുമയായ് തഴുകി എന്നെ നിന്റെ ആലിംഗനങ്ങളിൽ എത്രയോ നീർച്ചാലുകൾ എന്നിൽ പ്രണയത്തിൻ ഭൂഗർഭങ്ങൾ തിരഞ്ഞു നിന്റെ ചുംബനങ്ങളിൽ എത്രയോ നീർമരുതുതുകൾ പൂത്തു കനലാടി എൻ മെയ്യിൽ എത്രയോ രാവുകൾ നിൻ നെഞ്ചിലെ […]
അംബേദ്‌ക്കർ: അധസ്ഥിത വിഭാഗത്തിന്റെ വിമോചന നായകൻ – ജഗതിഷ് കരിമുളക്കൽ

ബാബാ സാഹേബ് അംബേദ്ക്കറിന്റെ നൂറ്റിമുപ്പതാം ജന്മവാർഷികം 20 21 ഏപ്രിൽ 14 ൽ നാം ആഘോഷിക്കുമ്പോൾ , അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ തയ്യാറാക്കിയ ഇന്ത്യൻ ഭരണഘടന നിലവിൽ വന്നിട്ട് 71 വർഷവും പിന്നിടുന്നു. അദ്ദേഹത്തിന്റെ മുപ്പത് വർഷത്തെ രാഷ്ട്രീയ ജീവിതത്തിൽ ഉന്നയിച്ച പലപ്രശ്നങ്ങളും ഇപ്പോഴും പരിഹാരമില്ലാതെ, അധ:സ്ഥിത വിഭാഗങ്ങളുടെ ജീവിതം വലിയ മാറ്റങ്ങൾ ഇല്ലാതെ മുന്നോട്ടു പോകുന്ന കാഴ്ചയാണ് ഇൻഡ്യയിലെവിടെയും നാം കാണുന്നത്. ” ഇഷ്ടിക കൊണ്ട് വീട്ടു കെട്ടാൻ പഞ്ചായത്ത് സമിതിയുടെ അനുവാദത്തിനായി കോവിലൻ എന്ന ദളിതൻ […]
The real Super Hero
The real Super Hero: Mayur Shelkhe, who works as a pointsman with the Centrali Railway (Mumbai division), risked his life to save a child from being run over by a train attempted Vangani railway station. Mayur Shelkhe saw the boy on the railway track and jumped into action. The child was with his partially sighted […]



