LIMA WORLD LIBRARY

28000 കടന്ന് കോവിഡ്; ടെസ്റ്റ് പോസിറ്റിവിറ്റി 21.78 ആയി ഉയര്‍ന്നു; വന്‍ ആശങ്ക

സംസ്ഥാനത്ത് 28,447 പേര്‍ക്കുകൂടി ഇന്ന് കോവിഡ് സ്ഥിരീകരിച്ചു. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന കോവിഡ് കണക്കാണിത്. 24 മണിക്കൂറിനിടെ 1,30,617 പരിശോധനകള്‍ നടന്നു. ഇന്ന് 27 മരണം സ്ഥിരീകരിച്ചു. 1,78,983 പേര്‍ ചികില്‍സയിലാണ്.അതേസമയം, കർക്കശ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. ലോക്ഡൗണിന് സമാനമായ നിയന്ത്രണമാകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തില്‍ പറഞ്ഞു. 24 മണിക്കൂറിനിടെ 1,30,617 പരിശോധനകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 21.78 % ആയി ഉയര്‍ന്നു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px