മഴ – അനു എബി സൂസൻ

എനിക്കേറ്റം പ്രിയങ്കരമീ മഴ പുതുമഴയുടെ സ്പർശത്തിൽ ഉണരുന്ന പുതുമണ്ണിന്റെ മണമെനിക്കിഷ്ടം എന്നിലെ ഉറങ്ങിക്കിടക്കുന്ന ആശയങ്ങൾക്ക് ജീവൻ നൽകുന്ന മഴ മഴവില്ലിന് ഏഴുനിറം സമ്മാനിച്ച മഴ മയിലിനെ നൃത്തം അഭ്യസിപ്പിച്ച മഴ എന്റെ ഓർമ്മകളിലെല്ലാം നിറഞ്ഞു നിൽക്കുന്ന മഴ എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ച മഴ അരുവിയ്ക്കും പുഴക്കും വെള്ളച്ചാട്ടങ്ങൾക്കും ആത്മവിശ്വാസം പകരുന്ന മഴ ക്ലാസ് മുറികളെക്കാളും പാഠപുസ്തകങ്ങളെക്കാളും എനിക്കിഷ്ടംമഴയായിരുന്നു എന്റെ കണ്ണീർ തോർത്തിയ മഴ മഴയത്ത് കരയാനും എനിക്കിഷ്ടം എന്റെ കണ്ണീരിനും ഒരു നല്ല മറയായിരുന്നു മഴ […]
2002 ജൂലൈ 1… എനിക്ക് വ്യക്തിപരമായി മറക്കാൻ കഴിയാത്ത മറ്റൊരു ദിനം – ഉല്ലാസ് ശ്രീധർ.

2002 ജൂലൈ 1… എനിക്ക് വ്യക്തിപരമായി മറക്കാൻ കഴിയാത്ത മറ്റൊരു ദിനം… ബ്രഹ്മശ്രീ ശാശ്വതീകാനന്ദ സ്വാമിജി ജലസമാധിയായ ജൂലൈ ഒന്ന് എന്റെ സ്വപ്നങ്ങൾ തകർന്ന ദിനം കൂടിയായിരുന്നു… അരുവിപ്പുറം മുതൽ ഓങ്കാരേശ്വരം വരെ ശ്രീ നാരായണ ഗുരു പ്രതിഷ്ഠ നടത്തിയ 79 ക്ഷേത്രങ്ങളെ കുറിച്ച് “പുണ്യയാത്ര” എന്ന പേരിൽ ഇന്ത്യാ വിഷനു വേണ്ടി ഞാനൊരു ടെലിവിഷൻ പരമ്പര സംവിധാനം ചെയ്യാൻ തീരുമാനിച്ചു… പരമ്പരയുടെ ഉപദേശകനും നിർദേശകനും ശാശ്വതീകാനന്ദ സ്വാമിജിയായിരുന്നു… ജൂൺ ഇരുപത്തിയെട്ടാം തീയതി ചെമ്പഴന്തി ഗുരുകുലത്തിൽ വെച്ച് […]
വ്യർത്ഥ വിലാപം – ഡോ. സിന്ധു ഹരികുമാർ

എന്റെ ജനലഴിക്കപ്പുറം രാവു കനത്തു… നിശബ്ദത നീരാവിയായി നിറഞ്ഞു നിന്നു… വെടിപ്പുകയെന്റെ കാഴ്ചകൾക്ക് വെള്ളെഴുത്തായ്.. നാസരാന്ധ്രങ്ങളിൽ വെന്ത മാംസഗന്ധം… ഉന്മാദികൾ തിമിർത്താടിയ പകലുകൾ… നരഭോജികൾ ചോരപുഴയിൽ നീരാടുമ്പോൾ.. ചിറകറ്റു വീണവെള്ളരിപ്പിറാവുകൾ.. ചിതറിയ ചിന്തകൾ കുഴയും ബോധമണ്ഡലം… മുഖമില്ലാ പുലരികളിൽ ആർത്തനാദങ്ങൾ.. അശാന്തിത്തിരകൾ കവർന്ന തെരുവുകൾ.. പതിയിരിക്കുന്നു പാലായന പാതയിൽ.. മരണ കിടങ്ങുകൾ വിഷം തുപ്പും വ്യാളികൾ… അസത്യവുമർദ്ധ സത്യവും മുഖാമുഖമായ്.. അടരാടി നേരിൻ ഗളം മുറിച്ചാർക്കേ… ഭ്രാന്തന്റെ ചങ്ങലവടുക്കൾ പുറംതള്ളും.. ചോരച്ചലത്തിൽ നുരയ്ക്കും പുഴുക്കളായ്… തീയുണ്ട തുളയിട്ട […]
🪐🌎ലോക ജനതയും മതങ്ങളും 🌎🪐

ലോക ജനസംഖ്യ Christian —31.5% Muslim —–23.2% Unaffiliated –16.3% Buddist ——7.1% Hindu ——–15.0% Folk ———5.9% Jewish —–0.2% Other ——0.8% ലോകത്തിലെ 68.5%ആളുകൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നില്ല ,ക്രിസ്തുമതത്തിന്റെ ആചാരങ്ങളൊന്നും പിന്തുടരുന്നില്ല . അതു പോലെ 76.8%ആളുകൾ ഇസ്ലാം മതത്തിന്റെ കണ്ണിൽ അവിശ്വാസികളാണ് . അതു പോലെ ലോകത്തിലെ 85%ആളുകളും ഹിന്ദുമതത്തിലല്ല . ഇവരുടെയെല്ലാം ഇടയിൽ ദൈവത്തിന്റെ വരദാനം എന്നു വിശ്വസിക്കുന്ന ജന്മനാ കഴിവുകൾ ഉള്ള നിരവധി കലാകാരന്മാരുണ്ട് ,ഗായകരുണ്ട് ,സാഹിത്യകാരന്മാരുണ്ട് , ഇതൊക്കെ […]
സൗഗന്ധികം – ബിന്ദു.കെ.എം

രചന: ബിന്ദു.കെ.എം മധുരോദാരമാം നഷ്ടസ്മൃതിയുടെ സ്മൃതി മണ്ഡപത്തിലിരുന്നീടാനായ് കുതുകം വിടർത്തുന്ന മിഴികളുമായി അരളി പ്പൂവിൻ കവിതക്കണ്ണിൽ തൂലിക പ്പീലിയാലൊന്നു തൊട്ടു പുഷ്പ കാലത്തിന്നാദ്യ യാമിനിയിൽ നവനീതചന്ദ്രിക മിഴി തുറന്നു സുരതാനന്തര ലാസ്യഭാവത്തിലാ മലർവാടി പുളകിതയായി ഋതുക്കൾ സമ്മാനിച്ച മുകളങ്ങളുണർന്നു. നാണത്താൽ വിറയാർന്ന ഹിമകണ മുതിർത്ത നീർമുത്തുകൾ ഹൃദയാന്തരങ്ങളെ തഴുകിയപ്പോൾ പരിണീതയാം നറുമലരുപോൽ എൻ മനം മധുര മനോഹരിയായി കതിർമണ്ഡപത്തിലണഞ്ഞ നേരം വർണ ദലമെല്ലാമടർന്നു വീണു മധുരസംഗീതവും ലയ ലാസ്യ നടനവും തരളിതയാക്കിയെൻ മാനസത്തെ ഉണരുവിൻ രാഗങ്ങളേ നിങ്ങളെനിക്കായ് […]
യുഎസ് മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് അന്തരിച്ചു

വാഷിങ്ടൻ∙ ഇറാഖ് യുദ്ധത്തിന്റെ മുഖ്യശിൽപികളിലൊരാളായ യുഎസിന്റെ മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് (88) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. 1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു. എഴുപതുകളിലെ ശീതയുദ്ധകാലത്ത് യുഎസിന്റെ തന്ത്രങ്ങൾ മെനഞ്ഞ 43കാരനായ റംസ്ഫെൽഡ് പിന്നീട് 74–ാം വയസ്സിലാണ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പം പ്രവർത്തിക്കുന്നത്. അഫ്ഗാനിസ്ഥാനെയും ഇറാഖിനെയും ആക്രമിച്ചതും സദ്ദാം ഹുസൈനെ അധികാരത്തിൽ നിന്നു നീക്കിയതുമുൾപ്പെടെയുള്ള യുഎസിന്റെ […]
കോവിഡ് മുക്തരായവര്‍ പ്രമേഹ രോഗികള്‍ ആകുമോ; ആശങ്കയായി എയിംസ് റിപ്പോര്‍ട്ട്

പട്‌ന∙ രണ്ടാം തരംഗത്തില്‍ കോവിഡ് മുക്തരായവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് അസാധാരണമായ തരത്തില്‍ ഉയര്‍ന്നുവെന്ന് എയിംസ് പട്‌നയുടെ റിപ്പോര്‍ട്ട്. കോവിഡ് മുക്തരായ മൂവായിരത്തോളം പേരെ ഫോണില്‍ വിളിച്ച് അവരുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ച് നടത്തിയ സര്‍വേയിലാണ് കണ്ടെത്തല്‍. തളര്‍ച്ചയും വിശപ്പില്ലായ്മയും ഉള്‍പ്പെടെ 11 തരം ആരോഗ്യപ്രശ്‌നങ്ങളാണ് ശ്രദ്ധയില്‍പെട്ടതെന്ന് സര്‍വേയ്ക്ക് നേതൃത്വം നല്‍കിയ ഡോ. അനില്‍കുമാര്‍ പറഞ്ഞു. രോഗമുക്തി നേടിയവര്‍ക്ക് ഭക്ഷണക്രമവും വ്യായാമവും നിര്‍ദേശിക്കുകയെന്ന ലക്ഷ്യവും സര്‍വേയ്ക്കുണ്ടായിരുന്നുവെന്നു ഡോക്ടര്‍ പറഞ്ഞു. മൂവായിരം പേരില്‍ 480 പേര്‍ക്കും കോവിഡ് […]
സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ്, ടിപിആര്‍ ഉയര്‍ന്നുതന്നെ; 88 ഇടത്ത് 18ന് മുകളിൽ; 124 മരണം

സംസ്ഥാനത്ത് ഇന്ന് 12,868 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11,564 പേര്‍ക്ക് രോഗമുക്തി; 1,02,058 പേര്‍ കോവിഡ് ചികില്‍സയില്‍. 1,24,886 പരിശോധനകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.30 ശതമാനം. 88 തദ്ദേശസ്ഥാപനങ്ങളില്‍ ടിപിആര്‍ 18 ശതമാനത്തിന് മുകളിലാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 124 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 13,359 ആയി. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂര്‍ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, […]
കേരളത്തിലെ ദേശീയപാത ആദ്യ ആറുവരി ബൈപ്പാസ് : ആഗസ്റ്റില്‍ പ്രവൃത്തി ആരംഭിക്കും

ന്യൂഡല്‍ഹി:കോഴിക്കോട് ബൈപ്പാസ് ആറുവരിപ്പാതാ നിര്‍മ്മാണം ആഗസ്റ്റ് മാസം ആരംഭിക്കുമെന്ന് എം.കെ.രാഘവന്‍ എം.പിയെ എന്‍.എച്ച്.എ.ഐ മെമ്പര്‍ (പ്രൊജക്ട്‌സ്) ആര്‍.കെ പാണ്ഡെ അറിയിച്ചു. ന്യൂഡല്‍ഹിയിലെ എന്‍.എച്ച്.എ.ഐ ആസ്ഥാനത്ത് ചൊവ്വാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരി മാസം ആറുവരിപ്പാതാ പ്രവൃത്തികള്‍ ആരംഭിക്കുമെന്ന് എം.പി യെ രേഖാമൂലം അറിയിച്ചിട്ടും നാലുമാസങ്ങള്‍ക്കിപ്പുറവും പ്രവൃത്തി തുടങ്ങാതെ അനിശ്ചിതമായി നീളുന്ന പശ്ചാത്തലത്തിലാണ് എം.പി എന്‍.എച്ച്.എ.ഐ ആസ്ഥാനത്തെത്തി കൂടികാഴ്ച നടത്തിയത്. രണ്ട് വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കേണ്ട പദ്ധതി ഏറ്റെടുത്ത ഹൈദരാബാദ് ആസ്ഥാനമായുള്ള കെ.എം.സി കമ്പനിക്ക് […]
ബാങ്കിംഗ് ഇടപാടുകളിലെ മാറ്റങ്ങള്‍ ഇന്ന് മുതല്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇതാ.

ജൂലൈ ഒന്നു മുതല്‍ നിരവധി സാമ്പത്തിക മാറ്റങ്ങളാണ് ബാങ്കിംഗ് മേഖലയില്‍ പ്രാബല്യത്തില്‍ വരുന്നത്. ഉപഭോക്താക്കളെ നേരിട്ട് ബാധിക്കുന്നതാണ് മാറ്റങ്ങള്‍. ബാങ്കിംഗ് രംഗത്തു നാളെ മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുത്തന്‍ സാമ്പത്തിക മാറ്റങ്ങള്‍ നോക്കാം. എസ്.ബി.ഐ ഉപഭോക്താക്കള്‍ക്ക് മാസത്തില്‍ നാല് തവണ മാത്രം സൗജന്യ എ.ടി.എം ഉപയോഗം. പിന്നീടുള്ള ഓരോ ഇടപാടിനും 15 രൂപയും ജി.എസ്.ടിയും ബാധകം. എസ്.ബി.ഐ അക്കൊണ്ട് ഉടമകള്‍ക്ക് സാമ്പത്തിക വര്‍ഷത്തില്‍ 10 ചെക്ക്‌ലീഫ് മാത്രമായിരിക്കും സൗജന്യം. കൂടുതല്‍ ചെക്ക്‌ലീഫ് വേണമെങ്കില്‍ അതിന് പണം ഈടാക്കും. […]
സൗന്ദര്യബോധം ബോഡി ഷേമിംഗിലൂടെ – മിനി സുരേഷ്

മിനി സുരേഷ് സുന്ദരനും,സുന്ദരിയുമായിരിക്കുകയെന്നത് എല്ലാ വ്യക്തികളും ഇഷ്ടപ്പെടുന്ന കാര്യമാണ്.ഓരോ വ്യക്തിയും മറ്റുള്ളവരിൽ നിന്ന് വ്യത്യസ്തരാണ്. സൗന്ദര്യമെന്നത് ഒരു വ്യക്തിയുടെ വീക്ഷണത്തെ ആശ്രയിച്ചിരിക്കുന്നു. എല്ലാ മനുഷ്യർക്കും ശാരീരികമായപ്രത്യേകതകളുണ്ട് . .അതിലൂടെ മറ്റുള്ളവർ ഇടപെടുന്ന രീതികളാണ് ആ വ്യക്‌തി അനുഭവിക്കുന്ന മാനസിക വ്യഥകൾ.അതാണ് ബോഡി ഷേമിംഗിലെ യഥാർത്ഥവില്ലൻ. ഒരു വ്യക്തിയുടെ ശരീരാകാരത്തെക്കുറിച്ചോ, നിറത്തെക്കുറിച്ചോ ,കണ്ണിനെക്കുറിച്ചോ ,സംസാരശൈലിയെക്കുറിച്ചോ.നിഷ്കളങ്കമായോ,അല്ലാതെയോപറയുന്നപരിഹാസങ്ങൾഅവരെഅപകർഷതാബോധത്തിലേക്കും,ആത്മഹത്യയിലേക്കും വരെ നയിക്കുവാൻ കാരണമാകുന്നു.അത് മനുഷ്യരിലെ അജ്ഞതയാണ്. അറിവും , വിവേകവുമുള്ളവർ നിറത്തിലോ ,ശാരീരികമായ പ്രത്യേകതകളിലോ മറ്റൊരാളെ വിലയിരുത്താറില്ല. സൗത്ത് ആഫ്രിക്ക, അമേരിക്ക പോലെയുള്ള […]



