LIMA WORLD LIBRARY

ലാഘവ ജീവിതത്തിൻ്റെ പ്രാണേതാക്കൾ! – ജോസ് ക്ലെമൻ്റ്

നാം ലാഘവമേറിയ ജീവിതം ഇഷ്ടപ്പെടുന്നവരാണ്. പ്രത്യേകിച്ചും യുവതലമുറ.ജീവിതം എങ്ങനെയെങ്കിലും നിരായാസകരമാക്കിത്തീർക്കണമെന്ന ചിന്തയാണ്. അതിനുള്ള മാർഗം അന്വേഷിക്കുന്നതിലാണ് വ്യഗ്രത. ബുദ്ധിമുട്ടാതെ കാര്യം നേടണം. നാടൻ ഭാഷയിൽ ചൊല്ലിയാൽ കൈ നനയാതെ മീൻ പിടിക്കണം. പഠിച്ചില്ലെങ്കിലും എങ്ങനെയെങ്കിലും ജയിക്കണം. ബുദ്ധിമുട്ടാതെ എങ്ങനെയെങ്കിലും പണം സമ്പാദിക്കണം. ആരെ വഞ്ചിച്ചിട്ടാണെങ്കിലും ആഗ്രഹിച്ചത് സ്വന്തമാക്കണം.അതായത്, ഒരു പിന്തിരിപ്പൻ ജീവിതതത്വ ശാസ്ത്രം അനുകരിക്കുന്നവർ.ഇത് നമ്മെ മോഹഭംഗത്തിനടിമകളാക്കുകയേ ഉള്ളൂ.ഫിലിപ്സ് ബ്രൂക്ക്സ് പറയുന്നതതു കൊണ്ടാണ്: ” നിരായാസകരമായ ജീവിതത്തിനു വേണ്ടി ശ്രമിക്കാതെ കൂടുതൽ ശക്തൻമാരാകാൻ വേണ്ടി ശ്രമിക്കുക ” […]

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്റെ മരണം സംഭവിച്ചിരിക്കുന്നു

ഇന്നലെ രാത്രി ഞാനൊരു സ്വപ്നം കണ്ടു. എന്റെ മരണം സംഭവിച്ചിരിക്കുന്നു….. ☹️☹️☹️☹️☹️ ജീവിതത്തിൽ ചില സൽകർമ്മങ്ങൾ ചെയ്തതിനാൽ ആവാം എന്നെ സ്വർഗത്തിലേക്ക് കൊണ്ടുപോയി. അവിടെ ചെന്നപ്പോൾ ദൈവം പുഞ്ചിരിച്ചു കൊണ്ട് എന്നെ സ്വാഗതം ചെയ്തു. 😄😄😄😄😄എന്റെ കയ്യിലെ ബാഗ് കണ്ടു അദ്ദേഹം ചോദിച്ചു: “അതിൽ എന്താണ്?’ ഞാൻ പറഞ്ഞു … “എന്റെ ജീവിതകാലം കൊണ്ട് സമ്പാദിച്ച പണം ആണ്. അഞ്ച് കോടി രൂപ.”😎😎😎😎😎 ദൈവം ‘BRP-16011966’ ലോക്കറിന്റെ നമ്പറിലേക്ക് ചൂണ്ടിക്കാണിച്ചു “നിങ്ങളുടെ സമ്പാദ്യം അതിൽ സൂക്ഷിക്കുക” എന്നു […]

പൂന്തോട്ടത്ത്‌ വിനയകുമാറിന്റെ കാപ്പച്ചിനൊ -കഥാ സമാഹാരം പുസ്തക പ്രകാശനം സെപ്റ്റംബർ 15 നു

പൂന്തോട്ടത്ത്‌ വിനയകുമാറിന്റെ കാപ്പച്ചിനൊ -കഥാ സമാഹാരം പുസ്തക പ്രകാശനം സെപ്റ്റംബർ 15 നു ഇടുക്കി ജില്ലയിലെ കട്ടപ്പന ദർശന ഹാളിൽ വെച്ച് നടക്കും. ദർശന സാംസ്കാരികവേദിയാണ് പ്രകാശനത്തിന്റെ സംഘാടകർ. ഇന്റർനാഷണൽ പുസ്തക പ്രസാധകരായ ലിമ ബുക്സ് ലൈബ്രറി -കെ പി ആമസോൺ ആണ് പുസ്തകം പബ്ലിഷ് ചെയ്യുന്നത്. വായന ശാ ലാ -സംസ്‍കാരിക പ്രവർത്തനങ്ങളിലൂടെ ശ്രദ്ധിക്ക പ്പെ ട്ടിരുന്ന വിനയകുമാർ പ്രവാസ ജീവിതത്തിൽ കഥാ രചനയെ കൂടുതൽ ചേർത്ത് പിടിച്ചു. ലിമ യിൽ ഉൾപ്പെടെ കഥകൾ സ്വദേശ […]

സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്താല്‍ തടവുശിക്ഷയും അഞ്ച് ലക്ഷം റിയാല്‍ പിഴയും

റിയാദ്: സൗദിയില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്ക് പരമാവധി ഒരു വര്‍ഷത്തെ തടവും അഞ്ചു ലക്ഷം സൗദി റിയാല്‍ പിഴയും (ഉദ്ദേശം ഒരു കോടി രൂപ) ഉള്‍പ്പെടെയുള്ള ശിക്ഷ ചുമത്തുമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ മുന്നറിയിപ്പ് നല്‍കി. മറ്റുള്ളവരുടെ സ്വകാര്യതയ്ക്ക് ഹാനികരമാവുകയോ അന്തസ്സിന് കോട്ടം വരുത്തുകയോ ചെയ്യുന്ന രൂപത്തില്‍ മൊബൈല്‍ ഫോണ്‍ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെയാണ് മുന്നറിയിപ്പ്. ജോലിസ്ഥലങ്ങളില്‍ മറ്റുള്ളവരുടെ സ്വകാര്യതയെ ലംഘിക്കുന്ന രീതികളില്‍ ഫോട്ടോഗ്രാഫി, അപകീര്‍ത്തിപ്പെടുത്തല്‍ അല്ലെങ്കില്‍ മറ്റുള്ളവരെ ഉപദ്രവിക്കല്‍, പൊതു സദാചാരം ലംഘിക്കല്‍, അല്ലെങ്കില്‍ അത്തരത്തിലുള്ള എന്തെങ്കിലും […]

ചരിത്രമെഴുതി റൊണാൾഡോ; രാജ്യാന്തര ഫുടബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം; 111 ഗോളുകൾ

രാജ്യാന്തര ഫുടബോളിൽ പുതു ചരിത്രമെഴുതി ക്രിസ്റ്റ്യാനോ റൊണാൾഡോ. ലോക ഫുടബോൾ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമായി മാറിയിരിക്കുകയാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. ഇറാന്റെ അലി ദേയിയുടെ 109 ഗോൾ എന്ന റെക്കോർഡാണ് റൊണാൾഡോ മറി കടന്നിരിക്കുന്നത്. അന്താരാഷ്ട്ര ഫുടബോളിൽ റൊണാൾഡോയുടെ ഗോൾ നേട്ടം 111 ആയി. അയർലണ്ടിനെതിരായ യോഗ്യത മത്സരത്തിലാണ് റൊണാൾഡോ പുതു റെക്കോർഡ് തന്റെ പേരിൽ എഴുതി ചേർത്തത്. അയർലണ്ടിനെതിരായി ഇരട്ട ഗോളുകളാണ് റൊണാൾഡോ നേടിയത്.

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം കൂടുന്നു; 69 ശതമാനവും കേരളത്തിൽ

രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായി കേന്ദ്രആരോഗ്യമന്ത്രാലയം. രണ്ടാംതരംഗം അവസാനിച്ചിട്ടില്ല. ഒരാഴ്ചയിലെ രോഗികളില്‍ 69 ശതമാനവും കേരളത്തിലാണ്. വാക്സിനേഷന്‍ മികച്ച നിലയില്‍ നടപ്പാക്കിയ സംസ്ഥാനം സിക്കിമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം.

സംസ്ഥാനത്ത് 32,097 പേര്‍ക്ക് കൂടി കോവിഡ്; ടി.പി.ആര്‍ 18.41 %; ആകെ മരണം 21,149

സംസ്ഥാനത്ത് ഇന്ന് 32,097 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4334, എറണാകുളം 3768, കോഴിക്കോട് 3531, പാലക്കാട് 2998, കൊല്ലം 2908, മലപ്പുറം 2664, തിരുവനന്തപുരം 2440, കോട്ടയം 2121, ആലപ്പുഴ 1709, കണ്ണൂര്‍ 1626, പത്തനംതിട്ട 1267, ഇടുക്കി 1164, വയനാട് 1012, കാസര്‍ഗോഡ് 555 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,307 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.41 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]

റേഷൻ കാർഡ് ഇനി എ.ടി.എം. കാർഡ് രൂപത്തിൽ; വിതരണം നവംബർ ഒന്നുമുതൽ

പുസ്തകരൂപത്തിലുള്ള പരമ്പരാഗത റേഷൻ കാർഡിനു പകരം എ.ടി.എം. കാർഡിന്റെ വലുപ്പത്തിൽ സ്മാർട്ട് റേഷൻ കാർഡ് വിതരണത്തിനെത്തുന്നു. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ആദ്യഘട്ട വിതരണം നടക്കും. ക്യു.ആർ.കോഡും ബാർ കോഡും കാർഡ് ഉടമയുടെ ചിത്രവും പേരും വിലാസവുമായിരിക്കും കാർഡിന്റെ മുൻവശത്തുണ്ടാവുക. 25 രൂപയാണ് സ്മാർട്ട് കാർഡാക്കാൻ ഫീസായി നൽകേണ്ടത്. മുൻഗണനാ വിഭാഗത്തിന് സൗജന്യമായി നൽകുമെന്ന് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. തിരിച്ചറിയൽ കാർഡായും ഉപയോഗിക്കാമെന്നതും യാത്രകളിൽ കരുതാമെന്നതുമാണ് പ്രധാന ഗുണം. 👉 പ്രതിമാസ വരുമാനം, 👉 റേഷൻ […]

സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ സേവനങ്ങള്‍ക്കായി ഏകീകൃത വിവര സംവിധാനം സജ്ജമാക്കുന്നതിനുള്ള പദ്ധതിക്ക് മന്ത്രി സഭായോഗം അംഗീകാരം നല്‍കി. സംസ്ഥാനത്തെ എല്ലാ സാമൂഹിക ക്ഷേമ പദ്ധതികളുടെയും ഗുണഭോക്താക്കളെ തിരിച്ചറിയുന്നതിനും തെരഞ്ഞെടുക്കുന്നതിനുമുള്ള കേന്ദ്രീകൃത പൊതു പ്ലാറ്റ് ഫോമാകും ഇത്. ആദ്യഘട്ടമായി 34.32 കോടി രൂപ ചെലവില്‍ അനുബന്ധ സോഫ്റ്റ് വെയര്‍, ഹാര്‍ഡ് വെയർ, മാനവ വിഭവശേഷി എന്നിവ ഉള്‍പ്പെടെ ‘ആധാര്‍ വാള്‍ട്ട്’ സ്ഥാപിക്കും. ഭരണാനുമതി നല്‍കാന്‍ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് മന്ത്രിസഭ അനുവാദം നല്‍കി.   നാനൂറിലേറെ സാമൂഹികക്ഷേമ പദ്ധതികള്‍ സംസ്ഥാനത്തുണ്ട്. […]

വിപണിയെ അതിശയിപ്പിച്ച് മാരുതി സുസുക്കി, കയറ്റുമതിയിൽ വൻ വർധന

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് (എംഎസ്ഐഎൽ) 2021 ഓഗസ്റ്റിൽ മൊത്തം വിൽപ്പനയിൽ അഞ്ച് ശതമാനം വർധനവ് രേഖപ്പെടുത്തി. ഇലക്ട്രോണിക് ഘടകങ്ങളുടെ കുറവ് നേരിടുന്ന ഘട്ടത്തിലുളള കമ്പനിയുടെ ഈ മുന്നേറ്റം വ്യവസായ രംഗത്തെ അമ്പരപ്പിച്ചി‌‌ട്ടുണ്ട്. 1,30,699 യൂണിറ്റുകളാണ് കമ്പനി ഓ​ഗസ്റ്റ് മാസം വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഇതേ മാസം 1,24,624 യൂണിറ്റുകൾ വിറ്റതായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്ഐഎൽ) പ്രസ്താവനയിൽ പറഞ്ഞു. മൊത്തം ആഭ്യന്തര വിൽപ്പന 1,10,080 യൂണിറ്റാണ്. കഴിഞ്ഞ […]

Climate Change : കാലാവസ്ഥ വ്യതിയാനം മൂലം 50 വർഷത്തിനിടയിൽ 2 മില്യൺ ആളുകൾ കൊല്ലപ്പെട്ടുവെന്ന് ഐക്യരാഷ്ട്ര സഭ

Geneva:  കാലാവസ്ഥ വ്യതിയാനം (Climate Change ) മൂലം കഴിഞ്ഞ 50 വർഷങ്ങളിൽ മാത്രം 2 മില്ല്യണിലധികം ആളുകൾ കൊല്ലപ്പെട്ടതായി  ഐക്യരാഷ്ട്ര സഭയുടെ ഏജൻസി വ്യക്തമാക്കി. കാലാവസ്ഥ വ്യതിയാനം മൂലമുണ്ടായ പ്രളയം, ഉഷ്‌ണതരംഗം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് ആളുകൾ കൊല്ലപ്പെട്ടത്. മുൻ വർഷങ്ങളെക്കാൾ കഴിഞ്ഞ 50 വർഷങ്ങളിൽ ദുരന്തങ്ങളുടെ എണ്ണം  5 മടങ്ങ് വരെ വര്ധിച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ സമയത്ത് ഏകദേശം 3.64 ത്രില്യൺ ഡോളറുകളുടെ നഷ്ടവും രാജ്യത്ത് ഉണ്ടായതായി അറിയിച്ചിട്ടുണ്ട്. ബുധനാഴ്ചയാണ് ഐക്യരാഷ്ട്ര സഭയുടെ ഏജൻസി  […]

വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ല; ഐ.എസിന് ബൈഡന്റെ മുന്നറിയിപ്പ്

അഫ്ഗാനിസ്ഥാനില്‍ താലിബാന്‍  അധികാരത്തിലെത്താനിടയാാക്കിയ അമേരിക്കന്‍ സേനാ പിന്‍മാറ്റത്തെ ന്യായീകരിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈ‍ഡന്‍. രണ്ട് പതിറ്റാണ്ട് നീണ്ട സേനാ വിന്യാസം പൂര്‍ണമായി അവസാനിപ്പിച്ച ശേഷമുള്ള വാര്‍ത്താ സമ്മേളനത്തിലാണ് ബൈ‍ഡന്‍റെ പ്രതികരണം. കടുത്ത പ്രതിസന്ധികള്‍ക്കിടെ രക്ഷാദൗത്യം പൂര്‍ത്തിയാക്കിയ യുഎസ് സൈന്യത്തിന് ബൈഡന്‍ നന്ദി അറിയിച്ചു. ഇനിയും അഫ്ഗാനിലുള്ള യുഎസ് പൗരന്‍മാരെ നാട്ടിലെത്തിക്കാന്‍ ഇനിയും ശ്രമം തുടരുമെന്നും വ്യക്തമാക്കി. രക്ഷാദൗത്യത്തിനിടെ ആക്രമിച്ച ഐ.എസിന് കടുത്ത ഭാഷയില്‍ പ്രസിഡന്റ് മുന്നറിയിപ്പ് നല്‍കി. അമേരിക്കയെ വേദനിപ്പിച്ചവരെ അത്ര വേഗം മറക്കില്ലെന്ന് പറഞ്ഞ […]

സംസ്ഥാന ടെലിവിഷൻ പുരസ്കാരം; അഞ്ച് വിഭാഗങ്ങളിൽ ജേതാക്കൾ ഇല്ല; 49 ജേതാക്കളും വിലയിരുത്തലും

തിരുവനന്തപുരം: 2020ലെ സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മന്ത്രി സജി ചെറിയാനാണ് അവാർഡുകൾ പ്രഖ്യാപിച്ചത്. അവാർഡുകൾ രചന വിഭാഗം  ജൂറി 1. ഡോ.കെ.ഗോപിനാഥന്‍ (ചെയര്‍മാന്‍) നിരൂപകന്‍, സംവിധായകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്. 2.കെ.പി.ജയകുമാര്‍ (അംഗം) നിരൂപകന്‍, സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ്. 3.  കവിത ബാലകൃഷ്ണന്‍ (അംഗം) കലാനിരൂപക, ചിത്രകാരി, കേരള ലളിതകലാ അക്കാദമി അവാര്‍ഡ് ജേതാവ് 4. .സി.അജോയ് (മെമ്പര്‍ സെക്രട്ടറി) 1. മികച്ച ഗ്രന്ഥം- പുരസ്കാരമില്ല ഒരു പുസ്തകം മാത്രമാണ് ഈ വിഭാഗത്തിൽ […]

ശമനമില്ലാതെ കോവിഡ് കുതിപ്പ് : ടിപിആർ 18.76%:സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്, കൂടുതൽ രോഗികൾ എറണാകുളത്ത്

സംസ്ഥാനത്ത് ഇന്ന് 32,803 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 4425, എറണാകുളം 4324, കോഴിക്കോട് 3251, മലപ്പുറം 3099, കൊല്ലം 2663, തിരുവനന്തപുരം 2579, പാലക്കാട് 2309, കോട്ടയം 2263, ആലപ്പുഴ 1975, കണ്ണൂര്‍ 1657, പത്തനംതിട്ട 1363, വയനാട് 1151, ഇടുക്കി 1130, കാസര്‍ഗോഡ് 614 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,74,854 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.76 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, […]