രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണം നേരിയ തോതില്‍ ഉയര്‍ന്നതായി കേന്ദ്രആരോഗ്യമന്ത്രാലയം. രണ്ടാംതരംഗം അവസാനിച്ചിട്ടില്ല. ഒരാഴ്ചയിലെ രോഗികളില്‍ 69 ശതമാനവും കേരളത്തിലാണ്.
വാക്സിനേഷന്‍ മികച്ച നിലയില്‍ നടപ്പാക്കിയ സംസ്ഥാനം സിക്കിമെന്നും കേന്ദ്രആരോഗ്യമന്ത്രാലയം.













