താമസമെന്തേ പ്രണയം വരുവാൻ – ബീയാർ പ്രസാദ്

മലയാള സിനിമാ ചരിത്രത്തിൽ വഴിത്തിരിവായിത്തീർന്ന ചലച്ചിത്രമാണ് ഭാർഗവീനിലയം. ദൃശ്യവിന്യാസം, കഥയുടെ പ്രത്യേകത, സംഗീതം തുടങ്ങി എല്ലാ സാങ്കേതികതകളിലും ഏറെ വേറിട്ടു നിൽക്കുന്നു ഈ മനോഹര ബ്ലാക്ക് ആൻറ് വൈറ്റ് ചിത്രം. ആദ്യത്തെ റൊമാൻറിക് ഹൊറർ ചിത്രമായിരുന്നു അത്. വിൻസൻറ് മാസ്റ്റർ എന്ന ഛായാഗ്രാഹകൻറെയും സംവിധായകൻറെയും പ്രതിഭ മയിൽപ്പീലി ചൂടി നിൽക്കുന്നത് കാണാം ഈ ചിത്രത്തിൽ. മലയാളത്തിലെ ഒരു പഴഞ്ചൊല്ലായി മാറി, ‘ഭാർഗവീനിലയം’ എന്ന വാക്ക്. ഇടിഞ്ഞു പൊളിഞ്ഞു കിടക്കുന്ന ഒരു വീട് കണ്ടാൽ ഇതൊരു ഭാർഗവീ നിലയം […]
കുട്ടികളുടെ മാനസികാരോഗ്യം വര്‍ദ്ധിപ്പിക്കണം – അഡ്വ. ചാര്‍ളി പോള്‍

ആരോഗ്യമേഖല കഴിഞ്ഞാല്‍ കോവിഡ് ഏറ്റവുമധികം ആഘാതം സൃഷ്ടിച്ചത് വിദ്യാഭ്യാസ മേഖലയിലാണ്. ഒന്നരവര്‍ഷത്തോളമായി അടഞ്ഞുകിടക്കുകയായിരുന്നു വിദ്യാലയങ്ങള്‍. പ്രൈമറിക്കാരും പ്ലസ് ടുക്കാരും ഇതുവരെ അവരുടെ പുതിയ അധ്യയനാന്തരീക്ഷവുമായി പരിചയപ്പെട്ടിട്ടുപോലുമില്ല. ഇത് സാമൂഹ്യവും വിദ്യാഭ്യാസപരവും മാനസികവുമായ പ്രശ്നങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. പുറംലോകവുമായ ഇടപെടലുകളിലൂടെയാണ് മൂന്ന് വയസ്സുവരെ മസ്തിഷ്ക വികാസം നടക്കുക. കുഞ്ഞുങ്ങളുടെ മാനസിക വളര്‍ച്ചയും സംസാരശേഷിയും സാമൂഹിക ഇടപെടല്‍ കുറഞ്ഞതിനാല്‍ ആനുപാതികമായ വളര്‍ച്ച കൈവരിച്ചിട്ടില്ല. തന്നിലേക്ക് തന്നെ അവര്‍ ചുരുങ്ങി. ഓടി നടക്കാനും മറ്റുള്ളവരോട് ഇടപെടാനും അവര്‍ താല്പര്യം കാട്ടുന്നില്ല. അംഗന്‍വാടികളിലും എല്‍.കെ.ജിയിലും […]
അക്ഷരം ചതിക്കില്ല – മുതുകുളം സുനിൽ

“അച്ഛാ, കിച്ചുവിനെ വീട്ടിൽ തന്നെ എഴുത്തിനു ഇരുത്താം. അല്ലാതെ എന്തു ചെയ്യും.അച്ചുവിന്റെ പുസ്തകം വീട്ടിൽ തന്നെ പൂജക്ക് വെയ്ക്കാം …….” കവിത മോടെ ഫോൺ വന്നപ്പോൾ രാവിലത്തെ നടപ്പ് കഴിഞ്ഞു പത്ര വായനയിൽ ആയിരുന്നു….. മഹാമാരി മഹാനവമി ആഘോഷങ്ങൾ വരെ മാറ്റി മറിച്ചു. പേപ്പർ വായന നിർത്തി ഓരോന്ന് ആലോചിച്ച് ഇരുന്നു. പൂജവെയിപ്പും പൂജയെടുപ്പും കുട്ടിക്കാലത്തു വലിയ അഘോഷങ്ങൾ ആയിരുന്നു. പുസ്തകങ്ങൾ പൂജക്ക് വച്ചു കഴിഞ്ഞാൽ പിന്നെ കുട്ടികൾ എല്ലാം ഉത്സവലഹരിയിൽ ആണ്…. എന്തിൽ നിന്നോ മോചനം […]
Please look at the speech that was read yesterday by the Pope. Regardless of religion, see how Pope Francis has beautifully written about the family.

Please look at the speech that was read yesterday by the Pope. Regardless of religion, see how Pope Francis has beautifully written about the family. FAMILY, PLACE OF FORGIVENESS … ©️ There is no perfect family. ©️ We do not have perfect parents, – you are not perfect yourself. We do not marry a perfect […]
ഒറ്റാല് – ചാക്കോ ഡി അന്തിക്കാട്

രാവിലെ സ്കൂളിൽ പോകുന്ന മകൾക്കൊപ്പം ഒറ്റാലുമായിറങ്ങി. വൈകീട്ടുവരെ കറങ്ങി. കിട്ടിയത് മഴയ്ക്കായ് കരയും രണ്ട് തവളകൾ മാത്രം. അസ്തമയസൂര്യനെ ഒറ്റാലിൽ തളയ്ക്കണമെന്ന് കൊതി തോന്നിയെങ്കിലും സ്വയം നിയന്ത്രിച്ചു. സൂര്യനസ്തമിച്ചപ്പോൾ വീട്ടിൽനിന്നും വിളിയെത്തി: “ട്യൂഷൻ കഴിഞ്ഞ് മോളെത്തിയിട്ടില്ലല്ലോ! ഒന്നു വിളിച്ചേ!…” ആ സമയത്ത് അമ്പലക്കുളക്കടവിനടുത്തുള്ള പാടത്തായിരുന്നു. ഒറ്റാലിൽ ഒരു അടിയുടുപ്പ് തടഞ്ഞപ്പോൾ ഞെട്ടി! “മോളെ!”… ഓട്ടമായിരുന്നു… ട്യൂഷൻ മാഷ് പറഞ്ഞു : “അവൾ കൂട്ടുകാരിക്കൊപ്പം പോയല്ലോ”… ഓടി… പാടത്തിൻ കരയിലുള്ള കൂട്ടുകാരിയുടെ വീട്ടിലേയ്ക്ക്… അതാ… കൂലിപ്പണിക്കാരിയായ കൂട്ടുകാരിയുടെ അമ്മ […]
ലോകത്തെ ആദ്യ കാലാവസ്ഥാമാറ്റ രോഗി; ചികിത്സ തേടി അമ്മൂമ്മ

ടൊറന്റോ ∙ ആസ്മയും മറ്റു പ്രശ്നങ്ങളുമുള്ള അമ്മൂമ്മയ്ക്ക് കഴിഞ്ഞ വേനലിലെ ഉഷ്ണതരംഗത്തിനും കാട്ടുതീക്കും ശേഷം ആരോഗ്യം മോശമായാൽ വിവേകമുള്ള ഡോക്ടർ ആ രോഗത്തെ എന്തു വിളിക്കും? കാനഡയിലെ ഡോ. കൈൽ മെറിറ്റിന് സംശയമൊന്നുമില്ല. അത് കാലാവസ്ഥാമാറ്റം തന്നെ. സ്കൂളിൽ പോകാതിരിക്കാനും ഓഫിസിൽനിന്ന് അവധിയെടുക്കാനും വരെയുള്ള അപാരസാധ്യതകൾക്കു കളമൊരുക്കുന്ന രോഗനിർണയമെന്നു ഫലിതം പറയാമെങ്കിലും ബ്രിട്ടിഷ് കൊളംബിയയിലേത് ലോകത്തെ ആദ്യത്തെ കാലാവസ്ഥാമാറ്റ രോഗിയാണ്. പുതിയ രോഗനിർണയത്തിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട് ‘ഡോക്ടേഴ്സ് ആൻഡ് നഴ്സസ് ഫോർ പ്ലാനറ്ററി ഹെൽത്ത്’ എന്ന […]
ആഗോളതാപനം പിടിച്ചുനിർത്താൻ നടപടികളുടെ വേഗം കൂട്ടണം

ഗ്ലാസ്ഗോ (സ്കോട്ലൻഡ്) ∙ ആഗോള താപനിലയിലെ വർധന വ്യവസായവൽക്കരണത്തിനു മുൻപുള്ള കാലത്തെക്കാൾ 1.5 ഡിഗ്രി സെൽഷ്യസിനു താഴെ നിർത്തണം എന്ന് നിർദേശിക്കുന്ന പ്രമേയത്തിന്റെ കരട് കാലാവസ്ഥാ ഉച്ചകോടിയിൽ അവതരിപ്പിച്ചു. ആതിഥേയ രാജ്യമായ ബ്രിട്ടൻ ആണ് കരട് തയാറാക്കിയത്. മറ്റു രാജ്യങ്ങളുടെ സമ്മതം കൂടി ലഭിച്ച ശേഷം ഔദ്യോഗികമായി പുറത്തിറക്കും. 2100 ആകുമ്പോൾ 1.5 ഡിഗ്രി സെൽഷ്യസിൽ നിലനിർത്തണമെങ്കിൽ ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കാൻ വേഗത്തിലും ആഴത്തിലും ഉള്ള നടപടികൾ വേണ്ടിവരുമെന്ന് കരട് വ്യക്തമാക്കുന്നു. ഇതിനായി കാർബൺ പുറന്തള്ളൽ […]
299 രൂപയുടെ ചുരിദാറിന് ഓണ്‍ലൈനിൽ ഓർഡർ നൽകിയ യുവതിക്ക് നഷ്ടമായത് ലക്ഷം രൂപ

ശ്രീകണ്ഠപുരം (കണ്ണൂർ): ഓണ്‍ലൈനിലൂടെ ചുരിദാറിന് ബുക്കിങ് നടത്തിയ യുവതിയുടെ ഒരുലക്ഷം രൂപ തട്ടിയെടുത്തു. കൂട്ടുംമുഖം എള്ളരിഞ്ഞിയിലെ പ്രാട്ടൂല്‍ പ്രിയേഷിെൻറ ഭാര്യ ചെല്ലട്ടന്‍ വീട്ടില്‍ രജനയുടെ പണമാണ് നഷ്ടപ്പെട്ടത്. ഫേസ്ബുക്കില്‍ പരസ്യം കണ്ടതിനെത്തുടര്‍ന്നാണ് രജന 299 രൂപ വിലയുള്ള ചുരിദാര്‍ ടോപ്പിന് സിലൂറി ഫാഷന്‍ എന്ന സ്ഥാപനത്തില്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്തത്. 299 രൂപ ഗൂഗ്ൾ പേ അക്കൗണ്ട് വഴി അയക്കുകയും ചെയ്തു. എന്നാല്‍, ഒരാഴ്ച കഴിഞ്ഞിട്ടും ചുരിദാര്‍ ലഭിക്കാത്തതിനെത്തുടര്‍ന്ന് പരസ്യത്തില്‍ക്കണ്ട സ്ഥാപനത്തിന്റെ 7582825396 എന്ന നമ്പറിലേക്ക് […]
ഇന്റർനെറ്റ് ഉപയോഗത്തിന് നിയമ നിർമാണം; ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി

ഇന്റര്‍നെറ്റ് ഉപയോഗത്തിന് സമഗ്ര നിയമനിര്‍മാണത്തിന് ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. നിലവിലെ ഐടി നിയമം പൊളിച്ചെഴുതുമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉപയോഗത്തിനും സമൂഹമാധ്യമ ഇടപെടലുകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങളുണ്ടാകും. ജനങ്ങളുടെ അഭിപ്രായം അറിഞ്ഞ് കരട് തയാറാക്കുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഡൽഹിയിൽ ദേശീയ മാധ്യമം സംഘടിപ്പിച്ച ഡിജിറ്റൽ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സമൂഹമാധ്യമങ്ങൾ പൗരന്മാരുടെ മൗലികാവകാശങ്ങൾ ലംഘിക്കരുത്. ഇന്റർനെറ്റ് സുരക്ഷിതവും ഉപഭോക്താക്കൾക്ക് വിശ്വാസ്യയോഗ്യവുമായിരിക്കണം. ഇടനിലക്കാർ ഉപയോക്താക്കളോട് ഉത്തരവാദിത്തമുള്ളവരായിരിക്കണം. ചില നിയമങ്ങൾ നിലവിൽ വരണം’– രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍; കൊല്ലത്തു വെള്ളപ്പൊക്കം

കോട്ടയത്തും പത്തനംതിട്ടയിലും ഉരുള്‍പൊട്ടല്‍ . കോട്ടയം കണമലയില്‍ രണ്ടുവീടുകള്‍ തകര്‍ന്നു. ഒഴുക്കില്‍പ്പെട്ട സ്ത്രീയെ രക്ഷപ്പെടുത്തി. രണ്ട് ഓട്ടോറിക്ഷകള്‍ ഒലിച്ചുപോയി. 9 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശബരിമലയിലേക്കുള്ള കീരിത്തോട് കണമല ബൈപാസ് തകര്‍ന്നു. കണമല, എരത്വാപുഴ, ഇടകടത്തി റോഡുകളില്‍ ഗതാഗതതടസം നേരിട്ടു. കോട്ടയത്ത് രണ്ടു റോഡുകള്‍ തകര്‍ന്നെങ്കിലും ശബരിമല യാത്രയെ ബാധിക്കില്ല. പേടിപ്പിക്കുന്ന അവസ്ഥയില്ലെന്നും തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്യന്‍ പറഞ്ഞു. പത്തനംതിട്ട കൊക്കാത്തോട് വനത്തില്‍ ഉരുള്‍പൊട്ടിയതായി സംശയമുണ്ട്. നാലു വീടുകളില്‍ വെള്ളം കയറി. കൃഷിനാശവും സംഭവിച്ചു. കൊല്ലത്ത് വെള്ളപ്പൊക്കം. ആര്യങ്കാവ്, […]
ന്യൂസീലന്‍ഡ് ഫൈനലില്‍; ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് തോൽപ്പിച്ചു

ഇംഗ്ലണ്ടിനെ അഞ്ചുവിക്കറ്റിന് തോല്‍പിച്ച് ന്യൂസീലന്‍ഡ് ട്വന്റി20 ലോകകപ്പ് ഫൈനലില്‍. ന്യൂസീലന്‍ഡിന്റെ ആദ്യ ഫൈനലാകും ഇത്. ഡാരില്‍ മിച്ചലിന് അര്‍ധസെഞ്ചുറി. 11 പന്തില്‍ 27 റണ്‍സെടുത്ത ജിമ്മി നീഷത്തിന്റെ പ്രകടനം നിര്‍ണായകമായി. സ്കോർഇംഗ്ലണ്ട് 166/4; ന്യൂസീലന്‍ഡ് 167/5.
അനന്തയാനം (നോവൽ) മാത്യു നെല്ലിക്കുന്ന് | Ananthayanam By Mathew Nellickunnu International Writer

📕⚡📚 NEW BOOK RELEASED 📚⚡📕 SPECIAL EDITION BOOK *അനന്തയാനം (നോവൽ) മാത്യു നെല്ലിക്കുന്ന് | Ananthayanam By Mathew Nellickunnu International Writer* 📕⚡📚 BUY NOW 📕⚡📚 👇🏻👇🏻👇🏻 https://www.amazon.in/dp/B09L9MPW1R



