LIMA WORLD LIBRARY

ന്യൂസീലന്‍ഡ് ഫൈനലില്‍; ഇംഗ്ലണ്ടിനെ 5 വിക്കറ്റിന് തോൽപ്പിച്ചു

ഇംഗ്ലണ്ടിനെ അഞ്ചുവിക്കറ്റിന്  തോല്‍പിച്ച് ന്യൂസീലന്‍ഡ് ട്വന്റി20 ലോകകപ്പ് ഫൈനലില്‍. ന്യൂസീലന്‍ഡിന്റെ ആദ്യ ഫൈനലാകും ഇത്. ഡാരില്‍ മിച്ചലിന് അര്‍ധസെഞ്ചുറി. 11 പന്തില്‍ 27 റണ്‍സെടുത്ത ജിമ്മി നീഷത്തിന്റെ പ്രകടനം നിര്‍ണായകമായി. സ്കോർഇംഗ്ലണ്ട് 166/4; ന്യൂസീലന്‍ഡ്  167/5.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px