കാരൂർ സോമൻ പ്രവാസി സാഹിത്യത്തിലെ ബഹുമുഖ സാന്നിധ്യ൦

ഞങ്ങൾ പ്രസിദ്ധികരിച്ച “കന്യാസ്ത്രീ കാർമേൽ” ഈ ലക്കത്തോടെ അവസാനിക്കുന്നു. ഈ നോവലിനെപ്പറ്റി ചുരുക്കം വാക്കുകളിൽ പറഞ്ഞാൽ ഒരു ചരിത്രഗവേഷകന്റെ അന്വേഷണ പാടവത്തിലൂടെയാണ് നോവലിസ്റ്റ് സഞ്ചരിക്കുന്നത്. ലണ്ടനിൽ ജീവിക്കുന്ന ഒരു മലയാളി കന്യാസ്ത്രീ ലോകമെങ്ങു൦ ജീവിക്കുന്ന വേശ്യകളെ തേടിയുള്ള അനശ്വര യാത്രകളും സംഘട്ടനങ്ങളും ആത്മ സമർപ്പണവുമാണ് വായനക്കാരന് നൽകുന്നത്. ഇന്ത്യയിലെത്തുന്ന കന്യാസ്ത്രീ മറ്റ് സ്ത്രീകളെപ്പോലെ ഒരു ഇരയായി മാറുന്ന വേദനാജനകമായ സാമുഹ്യ സാംസ്കാരിക അധഃപതനമാണ് വെളിപ്പെടുത്തുന്നത്. മനഃസാക്ഷിയുള്ള മനുഷ്യർ അതൊരു മുറിവായി, തുടിപ്പായി എന്നും വായിച്ചു കൊണ്ടിരിക്കും. ഇതുപോലുള്ള […]
ദുർവാശി ആപത്താണ് – മിനി സുരേഷ്

ജോനുഉറുമ്പും,ജിനു ഉറുമ്പും വലിയ കൂട്ടുകാരായിരുന്നു. വിജുമോന്റെ വീടിന്റെ വരാന്തയ്ക്ക് അരികിലെ ചെറിയ പൊത്തിലായിരുന്നു അവരുടെ രാജ്യം.എല്ലാ ഉറുമ്പുകളും പടത്തലവന്റെ നേതൃത്വത്തിൽ ഒരുമിച്ച് തീറ്റ തേടിപോകുമ്പോൾ ജോനുവും,ജിനുവും കൂട്ടത്തിൽ നിന്നും മാറി ആ വീട്ടിലെ അടുക്കളയിലാണ് ഭക്ഷണം തേടിയിരുന്നത്.ഭക്ഷണത്തിന്റെ ഒരു പങ്ക് അവർ കൂട്ടുകാർക്ക് എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു.വിജുമോന്റെ അമ്മ കാപ്പിയുണ്ടാക്കുവാനായി പഞ്ചസാരപ്പാത്രം തുറക്കുമ്പോൾ ചിതറി വീഴുന്ന പഞ്ചസാരത്തരികളും,അടുക്കളയുടെ താഴെ വീണുകിടക്കുന്ന ഭക്ഷണത്തരികളും മാത്രമാണ് അവർ എടുത്തിരുന്നത്. അതു കൊണ്ട് അവരെ ഒരു ശല്യക്കാരായി ആ വീട്ടിൽ ആരും […]
കേൾക്കണം, പറയണം, പുഞ്ചിരിക്കണം – ജോസ് ക്ലെമൻ്റ്

നാമൊക്കെ ഇന്ന് തിരക്കേറിയ മനുഷ്യരായി മാറിക്കൊണ്ടിരിക്കുകയാണ്. ആരെയെങ്കിലും ഒന്നു കേൾക്കാൻ, ആരോടെങ്കിലും എന്തെങ്കിലും പറയാൻ, ആർക്കെങ്കിലും ഒരു പ്രതീക്ഷ നൽകാൻ, ഒരാശ്വാസം നൽകാൻ, ബലം നൽകാൻ, ഒന്നു പുഞ്ചിരിക്കാൻ പണച്ചെലവില്ലെങ്കിൽ കൂടി നമുക്ക് സമയമില്ല. നാം നഷ്ടപ്പെടുത്തുന്ന പുഞ്ചിരിയിൽ, കേൾവിയിൽ, വാക്കുകളിൽ ഒരു പക്ഷേ നാം നഷ്ടപ്പെടുത്തുന്നത് നമ്മുടെ ജീവിതത്തിലെ അത്ഭുതങ്ങളായിരിക്കും. നമ്മുടെ പുഞ്ചിരിക്കും വാക്കുകൾക്കും കേൾവിക്കുമെല്ലാം അദൃശ്യമായ ഒരു ശക്തിയുണ്ടെന്ന് വിസ്മരിക്കരുത്. നഷ്ടമായേക്കാവുന്ന പലതും പലർക്കും നേടിയെടുക്കാനും നിലനിർത്താനും ഇതുകൊണ്ടാകും. അതിനാൽ കേൾക്കാൻ മടിക്കരുത്. പറയാൻ […]
യുഎസിൽ ആദ്യ ഒമിക്രോൺ മരണം

വാഷിങ്ടൻ ∙ യുഎസിൽ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം ടെക്സസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 50 വയസ്സിനു മുകളിലുള്ള പുരുഷനാണ് മരിച്ചത്. വാക്സീൻ സ്വീകരിച്ചിരുന്നില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ആളാണ്. English Summary: First omicron death reported in USA
2022–ൽ ഇന്ത്യയിൽ ചിലതൊക്കെ സംഭവിക്കും; വാൻഗയുടെ പ്രവചനം; വൈറൽ

രണ്ടു ദശാബ്ദക്കാലം മുന്‍പു ലോകത്തോടു വിടപറഞ്ഞ ഒരു പ്രവാചക. നോസ്ട്രഡാമസിനു ലോകം കണ്ട ഏറ്റവും ശക്തയായ പ്രവാചക എന്നാണു ബള്‍ഗേറിയ സ്വദേശിയായ ബാബ വാന്‍ഗ അറിയപ്പെടുന്നത്. ഇരുകണ്ണുകള്‍ക്കും കാഴ്ചയില്ലാതിരുന്ന ഇവര്‍ 1996ല്‍ അന്തരിച്ചു. ഇന്നത്തെ ദിവസവും സമൂഹ മാധ്യമങ്ങളിലെ പ്രധാന താരം ബാബ വാന്‍ഗയാണ്. കാരണം മറ്റൊന്നുമല്ല, 2022ൽ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളും വാൻഗ നേരത്തെ പ്രവചിച്ചിരിക്കുന്നു. വരാനിരിക്കുന്ന വർഷം ലോകം വലിയ ദുരന്തങ്ങൾക്ക് സാക്ഷിയാകേണ്ടി വരുമെന്നാണ് ബാബ പ്രവചിച്ചിട്ടുള്ളത്. 2022 പിറക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. […]
‘സില്‍വര്‍ ലൈന്‍ പദ്ധതിയിൽ കേന്ദ്രത്തിന് ഉത്തരമില്ല’; നിലപാട് മയപ്പെടുത്തി ശശി തരൂര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി ശശി തരൂര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. പരിസ്ഥിതിനാശവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഒന്നിനും കേന്ദ്ര സര്‍ക്കാരിന് ഉത്തരമില്ല. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം. എല്ലാവരോടും കൂടിയാലോചിക്കണമെന്നും ശശി തരൂരിന്റെ ട്വീറ്റ്.
കോൺഗ്രസ് നേതാവ് പി ടി തോമസ് എം എൽ എ അന്തരിച്ചു

കെപിസിസി വര്‍ക്കിങ് പ്രസിഡന്റും തൃക്കാക്കര എംഎല്‍എയുമായിരുന്ന പി. ടി. തോമസ്(70) അന്തരിച്ചു. അർബുദരോഗ ബാധിതനായി വെല്ലൂർ സിഎംസിയിൽ ചികിൽസയിലായിരിക്കെയാണ് അന്ത്യം. കോൺഗ്രസ് നിയമസഭാകക്ഷി സെക്രട്ടറിയും എഐസിസി അംഗവുമായിരുന്നു. തൊടുപുഴ മണ്ഡലത്തില്‍ നിന്ന് രണ്ടുതവണ എംഎല്‍എ, ഇടുക്കിയില്‍ നിന്ന് എംപിയുമായി. വീക്ഷണം എഡിറ്ററായും മാനേജിങ് ഡയറക്ടറായും പ്രവര്‍ത്തിച്ചു. ഗ്രന്ഥകാരനും പരിസ്ഥിതി പ്രവർത്തകനുമാണ്.
തുരങ്കപാത – സ്ഥലം ഏറ്റെടുക്കൽ ആരംഭിക്കുന്നു

മലയോര മേഖലയുടെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ-കള്ളാടി-മേപ്പാടി തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സ്ഥലം ഏറ്റെടുക്കുന്നതിന് ഉത്തരവായി.ടണൽ ആരംഭിക്കുന്ന ആനക്കാംപൊയിൽ ഭാഗത്ത് തിരുവമ്പാടി,കോടഞ്ചേരി വില്ലേജുകളിലെ 7.6586 ഹെക്ടർ ഭൂമിയും അവസാനിക്കുന്ന മീനാക്ഷി ബ്രിഡ്ജ് ഭാഗത്ത് കോട്ടപ്പടി,മേപ്പാടി വില്ലേജുകളിലെ 4.8238 ഹെക്ടർ ഭൂമിയുമാണ് സർക്കാർ ഏറ്റെടുക്കുന്നത്.മറിപ്പുഴയിൽ ഇരവഴിഞ്ഞിപുഴക്ക് കുറുകെയുള്ള പാലം,ഇരു വശത്തും ടണലിലേക്കുള്ള 4 വരി സമീപന റോഡ് എന്നിവ നിർമ്മിക്കുന്നതിനാണ് സ്ഥലം ഉപയോഗപ്പെടുത്തുക. തിരുവമ്പാടി,കോട്ടപ്പടി വില്ലേജുകളിൽ ഏറ്റെടുക്കുന്ന 2.5 ഹെക്ടർ വീതം സ്ഥലങ്ങൾ ഡംബിംഗ് യാഡ് നിർമ്മിക്കുന്നതിന് […]
കേരളത്തിന്റെ നേട്ടങ്ങൾ എണ്ണിപ്പറഞ്ഞു; പ്രകീർത്തിച്ച് മാതൃവന്ദനം ചൊല്ലി രാഷ്ട്രപതി

വിവിധ വിഷയങ്ങളിൽ കേരളത്തെ പ്രകീർത്തിച്ച് രാഷ്ട്രപതി റാംനാഥ് കോവിന്ദ്. വിദ്യാഭ്യാസം സ്ത്രീ ശക്തീകരണം അടക്കമുള്ള മേഖലകളിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാസർകോട്ടെ പെരിയ കേരള-കേന്ദ്ര സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ രാഷ്ട്രപതി എണ്ണിപ്പറഞ്ഞു. വള്ളത്തോളിന്റെ മാതൃവന്ദനം എന്ന കവിതയിലെ വരികൾ ചൊല്ലിയാണ് രാഷ്ട്രപതി കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്. സ്ത്രീ ശക്തീകരണം, വിദ്യാഭ്യാസം, സാക്ഷരത എന്നീ രംഗങ്ങളിൽ കേരളത്തിനുണ്ടായ നേട്ടങ്ങളും അദ്ദേഹം എടുത്തു പറഞ്ഞു. ആഗോള പഠന ശ്യംഖലയിൽ ഉൾപ്പെടുത്താനായി കേന്ദ്രം നിർദേശിച്ച മൂന്നിൽ രണ്ടു സ്ഥലങ്ങളും കേരളത്തിലാണെന്ന് […]



