വാഷിങ്ടൻ ∙ യുഎസിൽ ഒമിക്രോൺ ബാധിച്ചുള്ള ആദ്യ മരണം ടെക്സസ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തു. 50 വയസ്സിനു മുകളിലുള്ള പുരുഷനാണ് മരിച്ചത്. വാക്സീൻ സ്വീകരിച്ചിരുന്നില്ല. മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്ന ആളാണ്.
English Summary: First omicron death reported in USA













