LIMA WORLD LIBRARY

‘സില്‍വര്‍ ലൈന്‍ പദ്ധതിയിൽ കേന്ദ്രത്തിന് ഉത്തരമില്ല’; നിലപാട് മയപ്പെടുത്തി ശശി തരൂര്‍

സില്‍വര്‍ ലൈന്‍ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി ശശി തരൂര്‍. സില്‍വര്‍ ലൈന്‍ പദ്ധതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് അവ്യക്തമാണ്. പരിസ്ഥിതിനാശവും നഷ്ടപരിഹാരവും ഉള്‍പ്പെടെ ഒന്നിനും കേന്ദ്ര സര്‍ക്കാരിന് ഉത്തരമില്ല. പദ്ധതിയെക്കുറിച്ചുള്ള ആശങ്കകള്‍ പരിഹരിക്കണം. എല്ലാവരോടും കൂടിയാലോചിക്കണമെന്നും ശശി തരൂരിന്റെ ട്വീറ്റ്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px