LIMA WORLD LIBRARY

Kaki – Rtn. Dr.P P Radhakrishnan

Kaki Weather Kaki was her name or not was not significant at all; but that was how she was called or addressed or the village people thought it to be. And she was not referred or known to many. She had a teeny- weeny existence, very few people have seen her and almost none had […]

ഗൂഢം – രമാ പിഷാരടി

അവളുടെ കണ്ണിൽ കടലുകളുണ്ട് അവളുടെ കണ്ണിൽ തീക്കനലുണ്ട് അവളേതോ വഴി ചുറ്റിവരുന്നു അവളിരുൾ മെല്ലെ നുകർന്ന് വരുന്നു അവളൊരു ചന്ദ്രനിലാവിൽ തൊട്ട് കുളിരും പൂവും ചൂടി വരുന്നു മഴയിഴ നെയ്തൊരു പുടവത്തുമ്പിൽ ഇലകൾ കൊണ്ടൊരു ചിത്രം തുന്നി, മലയിലൊരല്പമിരുന്ന് രസിച്ച് കുതികുതികൊള്ളും കാറ്റിൽ തുള്ളി മുളയിലോരോടക്കുഴൽ വായിച്ചും കിളികളെയെല്ലാം കൂടെ വിളിച്ചും നറുതേനുണ്ണാൻ വനമൊന്നേറി കുടിലിൽ ആദിമദൈന്യം കണ്ടും ഗുഹകളിൽ നിന്നും കല്ലിലുലരച്ചും ചെറുതീക്കനലിൽ തൊട്ടു തലോടി വഴിയിൽ വന്നൊരു മാൻ കൂട്ടത്തിൻ മിഴിയിൽ കൗതുകസ്നേഹം കണ്ടും […]

I kept running with the legs that are shaky – Ansila Shaeira

I kept running with the legs that are shaky, I can see the sweat on my forehead rolling over my nose, I wish to stop, but what if I die here alone in nowhere. What if the world never knew, I tried. What if, I die without seeing what lay there for me ahead.. I’m […]

യു ദ്ധ ണ്! – വി. കെ. എൻ.

മഹാഭാരതം ബാലേയ്ക്ക് ലൈറ്റ് ആന്‍ഡ്‌ സൗണ്ട് ഈനാശു വക ആയിരുന്നു. പരിപാടി കഴിഞ്ഞു വന്ന ഈനാശു കിടന്നതേ ഉറങ്ങിപ്പോയി. ഉറക്കത്തില്‍ ഈനാശുവിന്റെ സ്വപ്നത്തില്‍ തൃശൂര്‍ അരിയങ്ങാടിയില്‍ വച്ച് മഹാഭാരതയുദ്ധം അരങ്ങേറുകയായിരുന്നു. 18 അക്ഷൗഹിണികളായി സൈന്യം കൗരവപക്ഷത്തും പാണ്ഡവപക്ഷത്തുമായി റോഡിന്നിരുവശം നിലകൊണ്ടു. ഭീഷ്മപിതാമഹന്‍ ശംഖ് എടുത്ത് ഊതാന്‍ തുനിഞ്ഞപ്പോഴേക്കും അര്‍ജ്ജുനന്റെ രഥം രണ്ട് സൈന്യത്തിനും നടുവിലായി വന്നുനിന്നു. വില്ല് നിലത്തിട്ട അര്‍ജുനന്‍ തേരില്‍ കുന്തിച്ചിരുന്നു. പിതാമഹന്‍ അന്തം വിട്ടു! “ഈ ചെക്കനിതെന്തിന്റെ കേടാണ്”,അദ്ദേഹം പിറുപിറുത്തു. ദുര്യോധനന്‍ മനസ്സില്‍ വിചാരിച്ചു: […]

ഇത് സാമ്പത്തികയുദ്ധം: തിരിച്ചടിക്കുമെന്ന് റഷ്യ; ഉപരോധങ്ങൾ പ്രഖ്യാപിക്കും

മോസ്കോ ∙ റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി നിരോധിച്ച യുഎസ് നടപടിക്കു പിന്നാലെ പാശ്ചാത്യ രാജ്യങ്ങളുടെ ഉപരോധപരമ്പരയെ സാമ്പത്തിക യുദ്ധം എന്നു വിശേഷിപ്പിച്ച് റഷ്യ. ഈ ഉപരോധങ്ങൾക്കു മറുപടിയായി തിരിച്ചും ഉപരോധങ്ങൾ പ്രഖ്യാപിക്കുമെന്ന സൂചന അവർ നൽകിക്കഴിഞ്ഞു. ‘ഞങ്ങളുടെ ഉപരോധം നിങ്ങൾക്കു താങ്ങാൻ കഴിഞ്ഞെന്നു വരില്ലെ’ന്ന ക്രെംലിന്റെ മുന്നറിയിപ്പ് റഷ്യൻ പ്രകൃതിവാതകത്തെയും ക്രൂഡ് ഓയിലിനെയും ആശ്രയിക്കുന്ന യൂറോപ്യൻ രാജ്യങ്ങളെ ലക്ഷ്യമിട്ടാണ്. റഷ്യയ്ക്കെതിരെ ആഞ്ഞടിക്കുമ്പോഴും യൂറോപ്യൻ രാജ്യങ്ങൾ റഷ്യയിൽ നിന്നുള്ള പ്രകൃതിവാതകം മുടക്കിയിരുന്നില്ല. ഇത്തരം ഉപരോധം ഏർപ്പെടുത്തിയാൽ യൂറോപ്യൻ […]

സമാധാനശ്രമം: റഷ്യ–യുക്രെയ്ൻ മന്ത്രിതല ചർച്ച ഇന്ന് തുർക്കിയിൽ

റഷ്യ–യുക്രെയ്ൻ യുദ്ധത്തിന് അറുതിവരുത്താൻ ലക്ഷ്യമിട്ട് ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാർ ഇന്ന് തുർക്കിയിൽ ചർച്ച നടത്തും. യുക്രെയ്ൻ വിദേശകാര്യ മന്ത്രി ദിമിത്രോ കുലേബയും റഷ്യയുടെ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്‌റോവും തമ്മിലുള്ള കൂടിക്കാഴ്ച തുർക്കിയിലെ അന്താല്യയിലാണ്. തുർക്കി പ്രസിഡന്റ് തയ്യിപ് എർദോഗൻ മുൻകയ്യെടുത്താണ് അനുരഞ്ജനശ്രമം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി എർദോഗൻ കഴിഞ്ഞ ഞായറാഴ്ച ഫോണിൽ സംസാരിച്ചിരുന്നു. ചർച്ചയിൽ തുർക്കി വിദേശകാര്യമന്ത്രി മെവ്‌ലൂദ് ചവുഷോഗ്‌ലുവും പങ്കെടുക്കും. യുക്രെയ്ൻ സംഘർഷം സംബന്ധിച്ചുള്ള ആദ്യത്തെ മന്ത്രിതല ചർച്ചകൂടിയാണിത്. യുക്രെയ്നിലെ റഷ്യൻ ആക്രമണം തുടങ്ങിയതിനു […]

കേരളാ ബജറ്റ്: വെബ് പോർട്ടലും മൊബൈൽ ആപ്പും പുറത്തിറക്കി

സംസ്ഥാന ബജറ്റിനെക്കുറിച്ചുള്ള സമ്പൂർണ വിവരങ്ങളും ബജറ്റ് രേഖകളും അടങ്ങുന്ന വെബ് പോർട്ടലിന്റെയും ബജറ്റ് നിയമസഭയിൽ അവതരിപ്പിച്ചാലുടൻ ബജറ്റ് രേഖകൾ എല്ലാവരിലേക്കും ഓൺലൈനായി എത്തിക്കുന്നതിനുള്ള ‘കേരളാ ബജറ്റ്’ മൊബൈൽ ആപ്ലിക്കേഷന്റെയും ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ ബാലഗോപാൽ നിർവഹിച്ചു. budget.kerala.gov.in എന്ന ലിങ്ക് ഉപയോഗിച്ച് വെബ് പോർട്ടൽ സന്ദർശിക്കാം. ‘Kerala Budget’ എന്ന മൊബൈൽ ആപ്ലിക്കേഷൻ ഗൂഗിൾ പ്ലേ സ്റ്റോർ, ഐ ഒ എസ് ആപ്പ് സ്റ്റോർ എന്നിവയിൽ നിന്ന് ഇൻസ്റ്റാൾ ചെയ്യാം. 1957 മുതലുള്ള ബജറ്റ് […]

2013ലെ ആ ചരിത്രം പഞ്ചാബില്‍ ആവര്‍ത്തിച്ച് കേജ്‌രിവാള്‍; പഞ്ചാബ് എഎപി ഭരിക്കും

ഡൽഹിക്ക് പിന്നാലെ പഞ്ചാബും പിടിച്ച് ആം ആദ്മി പാർട്ടി. നൂറ്റിപ്പതിനേഴ് സീറ്റില്‍ 90ലും ലീഡ് നിലനിർത്തി ആപ്പ് മുന്നേറുകയാണ്. അതേസമയം 16 സീറ്റെന്ന നിലയിൽ ഭരണമുണ്ടായിരുന്ന ഇടത്ത് കോൺഗ്രസ് തകർന്നടിഞ്ഞു. മുതിർന്ന കോണ്‍ഗ്രസ് നേതാക്കളായ മുഖ്യമന്ത്രി ഛന്നിയും,  സിദ്ദുവും, മുന്‍ മുഖ്യമന്ത്രിമാരായ അമരീന്ദര്‍ സിങ്ങും പ്രകാശ് സിങ് ബാദലും പിന്നിലാണ്. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ മാറ്റത്തിന്റെ വരവറിയിച്ച് 2013ല്‍ ഡല്‍ഹിയില്‍ നടത്തിയ ചരിത്ര അട്ടിമറി 9 വര്‍ഷത്തിനു ശേഷം പഞ്ചാബിലും ആവര്‍ത്തിച്ചിരിക്കുകയാണ് അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി. […]

അഞ്ചില്‍ നാലിടത്തും ബിജെപി; കോണ്‍ഗ്രസിനെ ‘തൂത്തെറിഞ്ഞ്’ എഎപി

അഞ്ച് സംസ്ഥാനങ്ങളിലേക്കുള്ള ജനവിധി പുറത്തുവരുമ്പോള്‍ ഏറ്റവും വലിയ രാഷ്ട്രീയ നേട്ടം ബിജെപിക്ക്. ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ബിജെപി ഭരണത്തുടര്‍ച്ചയിലേക്ക്. യുപിയില്‍ 275ല്‍ അധികം സീറ്റുകളില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്ക് ലീഡുണ്ട്. സമാജ്‌വാദി പാര്‍ട്ടി 119 സീറ്റില്‍ മുന്നേറുന്നു. ഗോവയിലും മണിപ്പൂരിലും ബിജെപി ഭരണമുറപ്പിച്ചു. പഞ്ചാബില്‍ കോണ്‍ഗ്രസിനെ ആം ആദ്മി പാര്‍ട്ടി നിലംപരിശാക്കി. 117 സീറ്റില്‍ 90 ലും ലീഡ്, വിപ്ലവകരമായ ഫലമെന്ന് കേജ്്രിവാള്‍ പറഞ്ഞു. ഗോവയിലും ആംആദ്മി അക്കൗണ്ട് തുറന്നു. ബെനോലിമ്മില്‍ വെന്‍സി വേഗാസും വേളിമില്‍ ക്രസ് സില്‍വയും ജയിച്ചു. […]

സൂമിയില്‍നിന്ന് ഒഴിപ്പിച്ച ഇന്ത്യൻ വിദ്യാര്‍ഥികള്‍ പോളണ്ടിലെത്തി; ദൗത്യം വിജയം

ഇന്ത്യയുടെ രക്ഷാ ദൗത്യം ഓപ്പറേഷന്‍ ഗംഗ വിജയകരമായ പരിസമാപ്തിയി‌ലേക്ക്. സൂമിയില്‍നിന്ന് ഒഴിപ്പിച്ച വിദ്യാര്‍ഥികളടങ്ങിയ സംഘം പോളണ്ടിലെത്തി. ഇന്ന് 694 വിദ്യാര്‍ഥികളെയും ഡല്‍ഹിയിലെത്തിക്കും ഓപ്പറേഷന്‍ ഗംഗ വിജയകരമാണെന്നും ഇന്ത്യയുടെ നയതന്ത്രശേഷി വ്യക്തമായെന്നും വിദേശകാര്യസഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. പോളണ്ടിലെത്തിയ വിദ്യാര്‍ഥികള്‍ സര്‍ക്കാരിനും എംബസിക്കും നന്ദി പറഞ്ഞു. ഇന്ത്യയുടെ അഭ്യര്‍ഥനമാനിച്ച് യുക്രെയിനും റഷ്യയും സഹകരിച്ച്  സുരക്ഷ പാത ഒരുക്കിയതോടെയാണ് രക്ഷാ ദൗത്യം ഒാപ്പറേഷന്‍ ഗംഗ തുടരാനായത്. ഇരുനൂറോളം മലയാളികള്‍ അടക്കം 694 വിദ്യാര്‍ത്ഥികളെയാണ് ആക്രമണം ശക്തമായി തുടരുന്ന സുമിയില്‍ നിന്ന് […]