LIMA WORLD LIBRARY

SORROW IS NOT MY NAME By ROSS GAY . —after Gwendolyn Brooks

A.S.Indira POEM SORROW IS NOT MY NAME By ROSS GAY . —after Gwendolyn Brooks No matter the pull toward brink ,No matter the florid ,deep sleep awaits There is a time for everything ,Look, Just this morning a vulture Nodded his red ,grizzled head at me , and I looked at him ,admiring the sickle […]

ചകിരിനാരുകൾ മെടയുമ്പോൾ – സുനിത ഗണേഷ്

സ്നേഹം പലപ്പോഴും കയർപിരിയിലെ ചകിരിനാരാണ്… ഉപ്പുവെള്ളത്തിൽ ചീഞ്ഞളിഞ്ഞ തൊണ്ടിൽ നിന്നും തല്ലിച്ചതച്ചു പാകപ്പെടുത്തിയെടുക്കുന്ന മഞ്ഞച്ച നാരുകൾ… സൂക്ഷ്മമായി ഇഴചേർത്തു മെടഞ്ഞെടുത്തു കാലത്തെ ഭൂതത്തിൽ നിന്നും ഭാവിയിലേക്കും തിരിച്ചും കെട്ടിയിടാം…. ചിലപ്പോൾ കെട്ടു മുറുക്കി കുരുക്കിടാം…. നഖമുനകളിൽ പിടിയൊതുക്കിയ, അലറിപ്പിടക്കുമ്പോഴും പുഞ്ചിരിയോടെ അവസാന കുതറൽ വരെ വരിഞ്ഞു മുറുക്കുന്ന ചകിരിക്കുരുക്ക്…..

വായന/ പുസ്തക പരിചയം. പ്രണയവും രോഗവും – ബിജിതോമസ് ബാബാ-ആമി.

എന്റെ പേര് ബിജിതോമസ് പത്തനംതിട്ട ജില്ല.എന്റെ എഴുത്തുകളുടെ,വായനകളുടെ ലോകത്ത് വീണ്ടും വായിച്ച് ആസ്വാദനം എഴുതുന്ന ഒരു പുസ്തകമാണ് ഡോ.വേണു തോന്നയ്ക്കൽ എഴുതിയ പ്രണയും രോഗവും എന്ന പുസ്തകം.ഇത് ഒരു നോവൽ അല്ല.മറിച്ച് മനുഷ്യ ജീവിതത്തിൽ ഓരോ ദിവസവും നടക്കുന്ന ഓരോ കാര്യങ്ങളെപ്പറ്റി വളരെ വിശദമായി പഠിച്ചിട്ട് എഴുതിയതാണ്. ഡോ.വേണു തോന്നയ്ക്കൽ. പ്രശസ്തനായ ശാസ്ത്രസാഹിത്യകാരൻ,വേണുഗോപാൽ പരമേശ്വർ തോന്നയ്ക്കൽ എന്നാണ് മുഴുവൻ പേര്.തിരുവനന്തപുരമാണ് സ്വദേശം.ഇപ്പോൾ വിദേശത്ത് കഴിയുന്നു.ആയിരത്തിലേറെ ശാസ്ത്രശാസ്ത്രേതര ലേഖനങ്ങൾ ഇന്ത്യയക്ക് അകത്തും പുറത്തുമായുള്ള ആനുകലികങ്ങളിൽ എഴുതിയിട്ടുണ്ട്. ഈ പുസ്തകം […]

ബാജിറാവു മസ്താനി: ഒരു ഹിന്ദു മുസ്ലീം പ്രണയ കഥ – എം രാജീവ് കുമാർ

ഭാര്യ ഇരിക്കെ കാമുകിയും അന്തപ്പുരത്തിൽ വന്നാലെങ്ങനിരിക്കും? ചരിത്രം അത് അംഗീകരിക്കുകയാണ്. സ്വപത്നി കാശി ബായിയുടെ നിർദ്ദേ പ്രകാരം മഹാരാഷ്ട്ര സഖ്യം നേടാൻ വേണ്ടി നൈസാം, മകൾ മസ്താനിക്ക് കെട്ടിച്ചു കൊടുത്തെന്നൊരു കഥയുമുണ്ട്. അതിൽ ജനിച്ച ഷംഷേർ ബഹദൂർ എന്ന പുത്രൻ 1761 ൽ പാനിപ്പട്ട് യുദ്ധത്തിൽ മരിച്ചതായി ചരിത്ര രേഖകൾ പറയുന്നു കലണ്ടർ | 10-04-2022 | എം രാജീവ് കുമാർ നാലഞ്ച് കൊല്ലത്തിനു മുമ്പ് മുംബൈയിൽ വച്ച് കണ്ട ഒരു സിനിമയാണ് “ബാജി റാവു മസ്താനി.” […]

ദക്ഷിണാഫ്രിക്കയിൽ പ്രളയം: 259 മരണം

കേപ് ടൗൺ ∙ ദക്ഷിണാഫ്രിക്കയിൽ പ്രളയത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 259 ആയി. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഡർബൻ ഉൾപ്പെടുന്ന ക്വാസുലു–നേറ്റൽ പ്രവിശ്യയിലാണു പ്രളയം ശക്തി പ്രാപിച്ചിരിക്കുന്നത്. പതിവില്ലാതെ പെയ്ത കടുത്ത മഴയാണു ദുരന്തത്തിനു വഴിവച്ചത്. English Summary: 259 Dead As South Africa Sees Deadliest Floods On Record

ശ്രീലങ്ക: ചർച്ചയ്ക്കു തയാറെന്ന് സർക്കാർ; അവിശ്വാസ പ്രമേയത്തിന് പ്രതിപക്ഷ നീക്കം

ശ്രീലങ്കയിൽ സർക്കാരിന്റെ രാജി ആവശ്യപ്പെട്ട് 5 ദിവസമായി ഗോൾ ഫെയ്സിലെ പ്രസിഡൻഷ്യൽ സെക്രട്ടേറിയറ്റിനു മുൻപിൽ സമരം നടത്തുന്നവരുമായി ചർച്ചയ്ക്കു തയാറാണെന്നു പ്രധാനമന്ത്രി മഹിന്ദ രാജപക്സെ അറിയിച്ചു. ജീവിതം വഴിമുട്ടിയ പതിനായിരക്കണക്കിനാളുകളാണു പ്രതിഷേധവുമായി തെരുവിലിറങ്ങിയിട്ടുള്ളത്. പ്രസിഡന്റിനും പ്രധാനമന്ത്രിക്കും സ്ഥാനമൊഴിയാൻ ഒരാഴ്ച നൽകുന്നുവെന്നും അതിനകം രാജിവച്ചില്ലെങ്കിൽ പാർലമെന്റിൽ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്നും പ്രതിപക്ഷ സഖ്യമായ സമഗി ജന ബലവേഗയ (എസ്ജെബി) നാഷനൽ ഓർഗനൈസർ ഇരാൻ വിക്രമരത്‍നെ അറിയിച്ചു. സർക്കാരിനെ വീഴ്ത്താനുള്ള പിന്തുണ എസ്ജെബിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഭരണപക്ഷത്തെ 24 എംപിമാർ സർക്കാരിനുള്ള […]

ആന്ധ്രയിലെ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം; ആറു മരണം; 12 പേർക്ക് പരുക്ക്

ആന്ധ്ര എളൂരുവില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടിത്തം. ആറുപേര്‍ മരിച്ചു. 12  പേർക്ക് പരുക്ക്. നൈട്രിക് ആസിഡ് ചോര്‍ന്നാണ് അപകടമുണ്ടായത്. അപകട സമയത്ത് ലാബിൽ മുപ്പതോളം പേരുണ്ടായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. രാത്രി 11.30 ഓടെയാണ് വാതകച്ചോർച്ച ഉണ്ടായത്. ഇത് തീ പിടുത്തത്തിന് കാരണമാവുകയായിരുന്നുവെന്നും പ്രാഥമിക വിലയിരുത്തൽ. പരുക്കേറ്റവരെ സമീപത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

വീണ്ടും അപകടമുണ്ടാക്കി കെ-സ്വിഫ്റ്റ്; ബസിടിച്ച് കാൽനടയാത്രക്കാൻ മരിച്ചു

കെ.എസ്.ആർ.ടി.സിയുടെ കെ-സ്വിഫ്റ്റ് ഇടിച്ച് കാൽനട യാത്രക്കാരൻ മരിച്ചു. തൃശ്ശൂർ കുന്നംകുളത്ത് വച്ച് പുലർച്ചെ അഞ്ചരയോടെയാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശിയായ പരസ്വാമി (55) ആണ് മരിച്ചത്. പരസ്വാമിയെ ഇടിച്ചിട്ട  ശേഷം ബസ് നിർത്താതെ പോയെന്നും ആക്ഷേപമുണ്ട്. നാട്ടുകാരാണ് സംഭവം പൊലീസിൽ അറിയിച്ചത്. കോഴിക്കോട്ടെത്തിയ ബസ് തിരികെ കുന്നംകുളത്ത് കൊണ്ടുവരും. കന്നിയാത്രയിൽ തന്നെ കെ-സ്വിഫ്റ്റ് രണ്ട് തവണ അപകടത്തിൽപ്പെട്ടിരുന്നു. ഈ സംഭവത്തിൽ ബസ് ജീവനക്കാരെ കെഎസ്ആർടിസി പിരിച്ചുവിടുകയും ചെയ്തു.

‘ബസ് ചാർജ് കുറച്ചു; അധിക നിരക്ക് ഈടാക്കുന്നത് അറിയില്ല’; നുണ ആവർത്തിച്ച് മന്ത്രി

കോവിഡ് കാലത്ത് വർധിപ്പിച്ച ബസ് ചാർജ് നിരക്ക് കുറച്ചുവെന്ന വാദത്തിൽ ഉറച്ച് ഗതാഗത മന്ത്രി ആന്റണി രാജു. 12 രൂപയാക്കിയിരുന്ന ബസ് ചാർജ് എട്ട് രൂപയാക്കി കുറച്ചുവെന്നാണ് മന്ത്രി മാധ്യമങ്ങളോട്പ്രതികരിച്ചത്. കെ.എസ്.ആർ.ടി.സി അധിക നിരക്ക് ഈടാക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം ജീവനക്കാരുടെ ശമ്പള വിതരണത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

വിഷുവിന് മുൻപ് ശമ്പളമില്ല; കെ.എസ്.ആർ.ടി.സിയിലെ ഇടതുയൂണിയനുകള്‍ പ്രത്യക്ഷ സമരത്തിന്

കെ.എസ്.ആർ.ടി.സിയിൽ വിഷുവിന് മുൻപ് ശമ്പളം നല്‍കാനാകില്ല. ധനവകുപ്പ് 30 കോടി അനുവദിച്ചെങ്കിലും തുക ഇന്ന് കിട്ടില്ല. അതിനിടെ കെ.എസ്.ആര്‍.ടി.സിയിലെ ഇടതുയൂണിയനുകള്‍ ഇന്നുമുതല്‍ പ്രത്യക്ഷ സമരം ആരംഭിക്കുകയാണ്. ജോലി ചെയ്ത ശമ്പളം വിഷു കൈനീട്ടമായി പോലും കെ.എസ്.ആർ.ടി.സി ജീവനക്കാർക്ക് ലഭിച്ചേക്കില്ല. ശമ്പളവും കുടിശിക നൽകാൻ 97 കോടി രൂപയാണ് വേണ്ടത്. ഇതിൽ 75 കോടി രൂപയാണ് ധനവകുപ്പിനോട് ആവശ്യപ്പെട്ടതെങ്കിലും ലഭിച്ചത് മുപ്പത് കോടി മാത്രം. ബാക്കി തുക സ്വന്തം കളക്ഷനിൽ നിന്ന് കണ്ടെത്തണമെന്നാണ് ധനവകുപ്പിന്റെ നിലപാട്. എന്നാൽ, പോക്കറ്റ് […]

നാല് വർഷം കൊണ്ട് കേരളത്തിലെ ഡിജിറ്റൽ റീ സർവേ പൂർത്തിയാക്കുമെന്ന് റവന്യു മന്ത്രി

നാലുവര്‍ഷം കൊണ്ട് കേരളത്തിലെ റീസര്‍വേ പൂര്‍ത്തിയാക്കുമെന്നും ഇതിലൂടെ എല്ലാവരുടേയും ഭൂമിയ്ക്ക് രേഖ ഉറപ്പാക്കുമെന്നും റവന്യൂ വകുപ്പ് മന്ത്രി കെ.രാജന്‍. കാട്ടാക്കട താലൂക്കിലെ മലയിന്‍കീഴ് സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. 911 വില്ലേജുകളില്‍ ഇതിനോടകം ഡിജിറ്റല്‍ റീസര്‍വേ പൂര്‍ത്തിയാക്കി. 27 വില്ലേജുകളില്‍ റീസര്‍വേ നടപടികള്‍ പുരോഗമിക്കുകയാണ്. റീബില്‍ഡ് കേരളയില്‍ ഉള്‍പ്പെടുത്തി 807 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. 4700 ഓളം ജീവനക്കാരെ റീ സര്‍വേ ജോലികള്‍ക്കായി നിയോഗിക്കുകയും ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കുകയും ചെയ്തു. വിവിധ […]

വാട്ട്‌സ്ആപ്പിലേക്കും റീല്‍സ് എത്തുന്നു; മെസേജുകള്‍ക്ക് റിയാക്ഷനും നല്‍കാം; ഉടന്‍ വരാനിരിക്കുന്നത് ഈ മാറ്റങ്ങള്‍

മറ്റേതൊരു ഇന്‍സ്റ്റന്റ് മെസേജിംഗ് പ്ലാറ്റ്‌ഫോമിനെക്കാളും ജനങ്ങള്‍ കൂടുതല്‍ ഏറ്റെടുത്ത ആപ്പാണ് വാട്ട്‌സ്ആപ്പ്. മറ്റ് ആപ്ലിക്കേഷനുകള്‍ ആകര്‍ഷണീയമായ പല ഫീച്ചറുകളുമായി എത്തിയാലും ഭൂരിഭാഗം പേര്‍ക്കും വാട്ട്‌സ്ആപ്പ് വിട്ട് മറ്റൊന്നിലേക്ക് മാറുന്നത് ചിന്തിക്കാന്‍ പോലും സാധിക്കാത്ത കാര്യമാണ്. അതിനാല്‍ത്തന്നെ വാട്ട്‌സ്ആപ്പ് അപ്‌ഡേറ്റുകള്‍ക്കും പുതിയ ഫീച്ചേഴ്‌സിനുമായി എല്ലാവരും കാത്തിരിക്കാറുണ്ട്. വാട്ട്‌സ്ആപ്പിനെ മാത്രം സ്വന്തം ആപ്പായി കണക്കാക്കുന്ന ഉപയോക്താക്കള്‍ക്ക് ആഹ്ലാദിക്കാന്‍ വകനല്‍കുന്ന തകര്‍പ്പന്‍ ഫീച്ചേഴ്‌സ് ഉടന്‍ വരാനിരിക്കുകയാണ് എന്ന സൂചനകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. റീല്‍സ് മുതല്‍ മെസേജ് റിയാക്ഷന്‍ വരെയുള്ള കാത്തിരുന്ന എല്ലാ […]