LIMA WORLD LIBRARY

ദക്ഷിണാഫ്രിക്കയിൽ പ്രളയം: 259 മരണം

കേപ് ടൗൺ ∙ ദക്ഷിണാഫ്രിക്കയിൽ പ്രളയത്തെത്തുടർന്ന് മരിച്ചവരുടെ എണ്ണം 259 ആയി. രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നായ ഡർബൻ ഉൾപ്പെടുന്ന ക്വാസുലു–നേറ്റൽ പ്രവിശ്യയിലാണു പ്രളയം ശക്തി പ്രാപിച്ചിരിക്കുന്നത്. പതിവില്ലാതെ പെയ്ത കടുത്ത മഴയാണു ദുരന്തത്തിനു വഴിവച്ചത്.

English Summary: 259 Dead As South Africa Sees Deadliest Floods On Record

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px