LIMA WORLD LIBRARY

‘ബസ് ചാർജ് കുറച്ചു; അധിക നിരക്ക് ഈടാക്കുന്നത് അറിയില്ല’; നുണ ആവർത്തിച്ച് മന്ത്രി

കോവിഡ് കാലത്ത് വർധിപ്പിച്ച ബസ് ചാർജ് നിരക്ക് കുറച്ചുവെന്ന വാദത്തിൽ ഉറച്ച് ഗതാഗത മന്ത്രി ആന്റണി രാജു. 12 രൂപയാക്കിയിരുന്ന ബസ് ചാർജ് എട്ട് രൂപയാക്കി കുറച്ചുവെന്നാണ് മന്ത്രി മാധ്യമങ്ങളോട്പ്രതികരിച്ചത്. കെ.എസ്.ആർ.ടി.സി അധിക നിരക്ക് ഈടാക്കുന്നതിനെ കുറിച്ച് അറിയില്ലെന്നും മന്ത്രി പറഞ്ഞു. അതേ സമയം ജീവനക്കാരുടെ ശമ്പള വിതരണത്തെ കുറിച്ച് പ്രതികരിക്കാൻ അദ്ദേഹം തയ്യാറായില്ല.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px