LIMA WORLD LIBRARY

മോഹങ്ങൾ ✍🏻 സുജ ശശികുമാർ

മോഹങ്ങൾ മൗനങ്ങളായി ന്നെന്നിൽ പുഞ്ചിരിച്ചു മോഹന ശില്പമായ് നീയും എന്മുന്നിൽ നിവർന്നു നിന്നൂ. കാലത്തിൻ കളിത്തൊട്ടിലിലമ്മാനമാടി കാലക്കേടിൻ കരാള നടനത്തിലൊരു പിടി ചാരമാവാതെ കാക്കുവാൻ കഴിയില്ലൊരു വിധിക്കും തോറ്റുപോയവനിന്നാകാശം ശൂന്യമായ് വ്യർത്ഥമാം സ്വപ്നങ്ങളെ പെറ്റു കൂട്ടുന്ന തിരക്കിലായ് മർത്ത്യരോരോരുത്തരും കടുത്ത നിലപാടിലുറച്ചു മടക്കാറു ഗർജ്ജിച്ചു മഴക്കാടുകൾ കത്തിപ്പടർന്നു. കടലിരമ്പത്തിന്നാരവങ്ങളിൽ നക്ഷത്രങ്ങൾ മൂകസാക്ഷികളായ് പെൺമനം തേങ്ങിക്കരയുന്ന മാത്രയിൽ കറുത്ത പക്ഷി ചിറകറ്റു വീഴുന്നു. ഞെട്ടറ്റു വീണൊരിലയെ നോക്കി കാലം സാക്ഷിയായ് തുറിച്ചു നോക്കവേ മരങ്ങളിൽ മഞ്ഞു പെയ്യുന്ന മാത്രയിൽ […]

ബുദ്ധിമോശം – ജഗദീശ് കരിമുളയ്ക്കൽ

ഒരു റിയാലിറ്റി ഷോ മത്സര ത്തിന്റെ അന്ത്യഘട്ടം. അതിന്റെ വലിയ യജമാനൻ അവസാന ടാസ്ക്കിൽ അവശേഷിച്ച 6 പേരെ കമാന്റിംഗ് റൂമിലേക്ക് വിളിപ്പിച്ചു. അവിടെ ഒരു സ്റ്റാന്റിൽ 10 ലക്ഷം രൂപയുള്ള ഒരു പെട്ടി വെച്ചിട്ടുണ്ടായിരുന്നു. അതിന്റെ മുന്നിലായി അവിടെ നിരന്നു നിന്ന 6 പേരോടായി വലിയ യജമാനൻ പറഞ്ഞു: “ഇവിടെ വച്ചിരിക്കുന്ന പെട്ടിയിൽ 10 ലക്ഷം രൂപയുണ്ട്. അവസാന റൗണ്ടിൽ വിജയിക്കുന്ന സൂപ്പർ വിജയിക്ക് ഈ തുക കഴിച്ച് ബാക്കി തുകയായ 40 ലക്ഷം രൂപ […]

നാമൊക്കെ ജീവിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തെയും ജീവിത രീതിയേയും ഏറെ സ്വാധീനിക്കുന്നുണ്ട്. – ജോസ് ക്ലെമന്റ്

നാമൊക്കെ ജീവിക്കുന്ന സാഹചര്യങ്ങൾ നമ്മുടെ വ്യക്തിത്വത്തെയും ജീവിത രീതിയേയും ഏറെ സ്വാധീനിക്കുന്നുണ്ട്. പുതിയ കാലത്തിന്റെ തിരക്കുകളോട് സമരസപ്പെടാനുള്ള തത്രപ്പാട് നമ്മെ ഒരു പ്രത്യേക മാനസികാവസ്ഥയിലേക്ക് , വിഭ്രാന്തിയിലേക്ക് നമ്മെ നയിക്കുകയാണ്. തിരക്കിന് ഒരു പ്രത്യേക സുഖമുണ്ടെന്നും അത് നാം ആസ്വദിക്കയാണെന്നും നമ്മിൽ പലരും പറയാറുണ്ട്. ഇതിൽ എത്രമാത്രം യാഥാർഥ്യമുണ്ടെന്ന് അന്വേഷിക്കേണ്ടതാണ്. തിരക്കിന് ഒരു മന:ശാസ്ത്രമുണ്ട് : നമ്മെ തന്നെ നേരിടാൻ ഭയക്കുന്നവരാണ് പലപ്പോഴും അമിതമായ തിരക്കിന്റെ പിന്നിലൊളിക്കുന്നത്. നാം ഒരു വ്യക്തിയല്ല പ്രതിഭാസമാണെന്ന് കരുതുന്ന അൽപ്പത്തരമാണ് പലപ്പോഴും […]

കഥാകാരി ലീലയാണ് ഓംചേരിയുടെ പത്നിയായത്

സംഗീതജ്ഞയായ ലീലാ ഓംചേരിയെ ഇന്നാരെങ്കിലും കഥാകാരിയായി ഓർക്കുന്നുവോ? നാല്പതുകളിൽ കഥാകാരിയായി തിളങ്ങിയിരുന്നു എന്നു പറഞ്ഞാൽ അവരുടെ സഹോദര പുത്രിയുടെ ഭർത്താവ് പ്രഗത്ഭ സംഘാടകൻ പി. വി. ശിവൻ പോലും മൂക്കത്തു വിരൽ വച്ചേക്കും. സംശയമുണ്ടെങ്കിൽ പഴയ പ്രഭാതം, മലയാള രാജ്യം, കൗമുദി, വിദ്യാഭിവർദ്ധിനി, വനിതാ മിത്രം, സ്വതന്ത്ര കേരളം, ചക്രവാളം , സഹോദരി… തുടങ്ങിയ മാസികകൾ മറിച്ചു നോക്കണം. ലീലയുടെ കഥകൾ തുടരെത്തുടരെ വന്നുകൊണ്ടിരുന്ന കാലമുണ്ടായിരുന്നു. ലളിതാംബിക അന്തർജനത്തിന്റേയും സരസ്വതിയമ്മയുടേയും തോളത്തു കൈയ്യിടാൻ പ്രാപ്തയായ കഥാകാരിയായിരുന്നു ലീലയെന്നു […]

KARGIL DIVAS -Sreenivas R Chirayath

26 July, KARGIL DIVAS FOREVER NEWS, July 2020 Kargil Vijay Din -Sreenivas R Chirayath On 26 July 1999 India succeeded in regaining full control of our area in Kargil, which was intruded by Pakistani forces, hence to commemorate “Operation Vijay” and to pay tributes to our dedicated and great Javans who had to sacrifice there […]

ആദരണീയനായ ഡോ. എം എസ്. വല്യത്താന് തിടമ്പിന്റ ആഭിമുഖ്യത്തിൽ സമർപ്പിക്കുന്ന മന്നത്തുപദ്മനാഭൻ സ്മാരകകീർത്തിമുദ്ര അദ്ദേഹത്തിന് വേണ്ടി ശ്രീ. നൂറനാട് രാമചന്ദ്രൻ കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയനിൽ നിന്നും ഏറ്റുവാങ്ങുന്നു.

ചൈനീസ് ബഹിരാകാശ നിലയത്തിലേക്ക് ആദ്യ പരീക്ഷണശാല വിക്ഷേപിച്ചു

ബെയ്ജിങ് ∙ ചൈനയുടെ സ്വന്തം ബഹിരാകാശ നിലയത്തിലേക്കുള്ള വെൻടിയാൻ പരീക്ഷണശാലയുമായി ഹെയ്നാൻ പ്രവിശ്യയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്ന് ലോങ് മാർച്ച് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചു. നിർമാണത്തിലിരിക്കുന്ന ടിയാൻഗോങ് ബഹിരാകാശനിലയത്തിലെ രണ്ടു പരീക്ഷണശാലകളിൽ ആദ്യത്തേതാണിത്. രണ്ടാമത്തെ പരീക്ഷണശാലയായ മെങ്ടിയാൻ ഒക്ടോബറിൽ വിക്ഷേപിക്കും. ബഹിരാകാശനിലയത്തിലെ പ്രധാന മൊഡ്യൂളായ ടിയാൻഹെ 2021 മാർച്ചിൽ ചൈന അവിടെ എത്തിച്ചിരുന്നു. മൂന്നാമത്തെ മൊഡ്യൂൾ കൂടി ബഹിരാകാശത്തെത്തുന്നതോടെ ബഹിരാകാശനിലയത്തിന്റെ നിർമാണം പൂർത്തിയാകും. ഇതോടെ സ്വന്തം ബഹിരാകാശനിലയമുള്ള ഏകരാജ്യമാകും ചൈന. ചന്ദ്രനിൽ ചൈനയുടെ ഔട്ട്പോസ്റ്റ് വരുന്നു നിലവിലുള്ള […]

കലിഫോർണിയയിൽ കാട്ടുതീ; 6000 പേരെ ഒഴിപ്പിച്ചു

ലൊസാഞ്ചലസ് ∙ കലിഫോർണിയയിൽ കാട്ടുതീ പടരുന്നു. യോസെമിറ്റി ദേശീയോദ്യാനത്തിലെ വിഖ്യാതമായ ഭീമൻ സെക്കോയ മരങ്ങൾക്കു തൊട്ടടുത്തു വരെ തീനാളങ്ങളെത്തി. മരിപോസ കൗണ്ടിയിൽ മിഡിപൈൻസ് പട്ടണത്തിനു സമീപം വെള്ളിയാഴ്ച തുടങ്ങിയ കാട്ടുതീ ആളിപ്പടർന്ന് കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിച്ചു. വേനലിൽ ഉണങ്ങി നിൽക്കുന്ന മരങ്ങളിലേക്ക് തീപ്പൊരി പറന്നു വീണ് തീ വലുതാകുകയാണ്. ഞായറോടെ 52 ചതുരശ്ര കിലോമീറ്റർ കാട് കത്തിയമർന്നു. സിയെറ നെവാഡ മലയടിവാരത്തിനടുത്തായി താമസിക്കുന്ന 6000 പേരെ ഒഴിപ്പിച്ചു. പത്തോളം വീടുകൾ കത്തിനശിച്ചു. കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസം […]