കവിത – ജഗദീശ് കരിമുളയ്ക്കൽ – വാക്ക്.

വാക്കുകൾ പൂക്കുന്ന വസന്തത്തിൽ ആശയ പൂമഴ പെയ്യും. സ്നേഹത്തിൻ വിത്തു മുളക്കും സമത തൻ കായ്കൾ വിളഞ്ഞു ആത്മസുഖം തന്നെ നേടാം. സംസ്ക്കാര സമൃദ്ധി പ്രകാശം പരക്കും സദാചാര സങ്കല്പമേറും വാക്കുകൾ വിളയാത്ത ലോകം സുഖമില്ലാ ജീവിതം, നിതാന്തമാം ദുഃഖം , ഇരുളിലെ തടവറ, ശൂന്യമാണെങ്ങും. വായിച്ചു വായിച്ചു വളരുക. വാനിലേക്കുയരുവാൻ അധികാര ഗർവ്വിന്റെ മൂക്കറുത്തീടുവാൻ , മൂർത്തമാം ജ്ഞാനത്തികവിലേക്കെത്തുവാൻ വാക്കാണ് നമുക്ക് തോഴരായി നിത്യം. അമൃത് പുരട്ടണം വാക്കിൽ, വിഷം പുരട്ടീടല്ലേയാരും. വാക്കുകൾ പൂത്തുലയുന്ന വാക്കിന്റെ […]
ഗർത്തം – കഥ – ശ്രീകുമാരി സന്തോഷ്

വെക്കേഷൻ തുടങ്ങുന്നതിന്റെ തലേദിനം. മൂവർ സംഘം വലിയ ത്രില്ലിലാണ് . നാളെയാണ് യാത്ര മെക്കാനിക്കൽ ബി ടെക് ഏഴാം സെമസ്റ്റർ കഴിഞ്ഞു. പരീക്ഷ നന്നായെഴുതിയതിന്റെ സന്തോഷവുമുണ്ട് ടോണിക്കും ആഷിക്കിനും നിഖിലിനും. നാളെ മുതൽ ഒരാഴ്ച്ച അടിച്ചു പൊളിക്കാം. മൂന്നാർ, തേക്കടി, വാഗമൺ അവസാനം ടോണിയുടെ തൊടുപുഴയിലെ വീട്ടിൽ രണ്ടു ദിവസം. ആഷിക്കിന്റെ വാപ്പ നല്ല സ്ട്രിക്ട് ആണ് അതുകൊണ്ട് എക്സാം ഒരാഴ്ച കഴിഞ്ഞേ തീരൂ എന്നാണ് പറഞ്ഞിട്ടുള്ളത്. നിഖിലിന്റെയും ടോണിയുടെയും വീടുകളിൽ അത്ര പ്രശ്നമില്ല. നന്നായി സൂക്ഷിക്കണം […]
അനിത ദിവോദയയുടെ “താത തർപ്പണം” എന്ന മ്യൂസിക്കൽ VDO ആൽബത്തിന് മികച്ച വരികൾക്കുള്ള Solo Lady Filim Award Excellancy Award ലഭിച്ചു.
Stay – Jishnu Gopakumar

When the idea of life seems to frighten you When the thought of letting go seems to lighten you When simple things in life make you feel like you are exerting When the thought of being alone seems so comforting Remember, its all going to be alright Its all going to be okay Hold on […]
റാഫി സാബിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഗാനങ്ങളിൽ ഒന്നാണിത്. ഇന്ത്യ മൊത്തം ഒരിക്കലെങ്കിലും പാടാതെയോ കേൾക്കാതെയോ പോകാത്ത ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നത്തെ തലമുറയിലെ കുട്ടികളെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു.

റാഫി സാബിന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ ഗാനങ്ങളിൽ ഒന്നാണിത്. ഇന്ത്യ മൊത്തം ഒരിക്കലെങ്കിലും പാടാതെയോ കേൾക്കാതെയോ പോകാത്ത ഈ ഗാനം കാലത്തെ അതിജീവിച്ച് ഇന്നത്തെ തലമുറയിലെ കുട്ടികളെയും പ്രചോദിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഭാവതീവ്രവും അർത്ഥസമ്പുഷ്ടവും ആലാപന ഗാംഭീര്യവും ഉള്ള ദുനിയാ കെ രഖ് വാലേ… Bhagvaan… bhagvaan…bhagvaan…bhagvaan.. Oh dhuniyaa ke rakhwale Sun dhardh bhare mere naale Sun dhardh bhare mere naale (Oh dhuniyaa) ഓ ഭഗവാൻ ..ഓ ഭഗവാൻ ഈ ലോകത്തിന്റെ സംരക്ഷകനായ […]
44 വർഷങ്ങൾ ആകുന്നു.. ആ ഹാർമോണിയത്തിൽ നിന്നും പാട്ടുകൾ ഒഴുകാതെയായിട്ട്……

പാട്ടുകാരൻ കൂടിയായ ഒരു സംഗീത സംവിധായകൻ മരണപ്പെട്ടിട്ടു 25 ഓളം വർഷങ്ങൾക്കു ശേഷം അദ്ദേഹം ജനിച്ചു വളർന്ന പട്ടണത്തിലെ പൗരസമിതിയും MACTA യും ചേർന്ന് അദ്ദേഹത്തിന്റെ പാട്ടുകൾ മാത്രം കോർത്തിണക്കി , അദ്ദേഹത്തിന്റെ പേരിൽ, ആ ഓർമക്കായി ഒരു സംഗീത സന്ധ്യ അണിയിച്ചൊരുക്കുക ! അതിൽ മുഖ്യ അതിഥികളായി ബോളിവുഡിൽ നിന്നും അന്നത്തെ മിന്നും നായകനെയും നായികയെയും കൊണ്ട് വരുക … ! പാടുവാനായി യേശുദാസും , ജാനകിയും അടക്കമുള്ളവർ ദിവസങ്ങൾക്കു മുൻപേ സ്ഥലത്തെത്തി റിഹേഴ്സലുകൾ എടുത്തു […]
സമാധാന നൊബേൽ: ബെലാറൂസ് മനുഷ്യാവകാശ പ്രവർത്തകനും 2 സംഘടനകൾക്കും

ഓസ്‌ലോ ∙ ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാരം ബെലാറൂസിൽ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകൻ ഏൽസ് ബിയാലിയാറ്റ്സ്കിയും (60) മനുഷ്യാവകാശ സംഘടനകളായ റഷ്യയിലെ ‘മെമ്മോറിയൽ’, യുക്രെയ്നിലെ ‘സെന്റർ ഫോർ സിവിൽ ലിബർട്ടീസ്’ എന്നിവയും പങ്കുവച്ചു. മനുഷ്യാവകാശം, ജനാധിപത്യം, സമാധാനപരമായ സഹവർത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കാൻ ഇവർ നടത്തിയ ശ്രമങ്ങളാണ് പുരസ്കാരം നേടിക്കൊടുത്തത്. ഒരുകോടി സ്വീഡിഷ് ക്രോണർ (ഏകദേശം 7.4 കോടി രൂപ) വരുന്ന സമ്മാനത്തുക ഡിസംബർ 10 ന് കൈമാറും. അഭിഭാഷകൻ കൂടിയായ ഏൽസ് ബിയാലിയാറ്റ്സ്കി 1980 […]
കീവിൽ മിസൈൽ വീഴുന്നത് 3 മാസത്തിനു ശേഷം

കീവ് ∙ യുദ്ധത്തിന്റെ ആദ്യഘട്ടത്തിൽ, യുക്രെയ്നിലെ തലസ്ഥാന നഗരമായ കീവിൽ റഷ്യ വ്യാപകമായി മിസൈലാക്രമണം നടത്തിയിരുന്നു. 3 മാസത്തെ ഇടവേളയ്ക്കുശേഷം ആദ്യമായാണു യുക്രെയ്ൻ തലസ്ഥാനത്ത് മിസൈൽ വീഴുന്നത്. യുക്രെയ്നിലെ സൈനിക നടപടിയുടെ പൂർണ ചുമതല കഴിഞ്ഞദിവസം വ്യോമസേനാ മേധാവി ജനറൽ സെർഗെയ് സുറോവിക്കിനു പുട്ടിൻ കൈമാറിയിരുന്നു. എട്ടുമാസം പിന്നിടുന്ന യുദ്ധത്തിൽ റഷ്യ കൈവശമാക്കിയ തെക്ക്,കിഴക്കൻ മേഖലയിലെ ഒട്ടേറെ പ്രദേശങ്ങൾ ഈയിടെ യുക്രെയ്ൻ സേന തിരിച്ചുപിടിച്ചിരുന്നു. ഇന്നലെ ആക്രമണങ്ങളിൽ ഊർജനിലയങ്ങളും വൈദ്യുതിവിതരണ കേന്ദ്രങ്ങളുമാണു പ്രധാനമായും റഷ്യ ലക്ഷ്യമിട്ടത്. റഷ്യൻ […]
യുക്രെയ്ൻ നഗരങ്ങളിൽ റഷ്യൻ വ്യോമാക്രമണം: 10 മരണം

കീവ് ∙ തലസ്ഥാന നഗരമായ കീവ് അടക്കം യുക്രെയ്നിലെ 9 നഗരങ്ങളിൽ ഇന്നലെ രാവിലെ റഷ്യ നടത്തിയ മിസൈൽ ആക്രമണങ്ങളിൽ 10 പേർ മരിച്ചു. 65 പേർക്കു പരുക്കേറ്റു. കഴിഞ്ഞ ദിവസം റഷ്യ–ക്രൈമിയ പാലത്തിലുണ്ടായ സ്ഫോടനത്തിനുള്ള തിരിച്ചടിയാണിതെന്നു റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ പ്രഖ്യാപിച്ചപ്പോൾ, റഷ്യ തങ്ങളെ തുടച്ചുനീക്കാൻ ശ്രമിക്കുകയാണെന്ന് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കി പ്രതികരിച്ചു. ക്രൈമിയ ഉപദ്വീപിനെ റഷ്യയുമായി ബന്ധിപ്പിക്കുന്ന കെർച്ച് പാലത്തിലെ സ്ഫോടനം യുക്രെയ്ൻ നടത്തിയ ഭീകരപ്രവർത്തനമാണെന്നും ഇതു വച്ചുപൊറുപ്പിക്കില്ലെന്നും പുട്ടിൻ വ്യക്തമാക്കിയതിനു […]
വിജ്ഞാന വീഥി – ചോദ്യം 4
ഷെവലിയർ ഹൗസിലെ കൊറോണ രാത്രി (നോവൽ ) സാബു ശങ്കർ അധ്യായം -7 ചാണകം

വല്ലാത്ത ചാണകനാറ്റം ബാത്‌റൂമിൽ നിന്ന് അടുക്കളയ്ക്കടുത്തുള്ള അതിഥിമുറിയിൽ വ്യാപിക്കുന്നുണ്ടായിരുന്നു. ബാത്‌റൂമിൽ നിന്ന് ഏലീശ്വായുടെയും ചിന്നമ്മയുടെയും കുഴഞ്ഞ സമാശ്വസിപ്പിക്കലും കേൾക്കാമായിരുന്നു. പ്രധാന ഹാളിലെ ഭക്തിസാന്ദ്രമായ പ്രാർത്ഥനയുടെ താളവും അലയടിച്ചു. ഗ്രേസിന്റെ കയ്യിലിരുന്ന കുഞ്ഞിന്റെ നേർത്ത കരച്ചിലും ഗ്രേസിന്റെ മൂളലും ഇടയ്ക്കിടെ ഉയർന്നതാണു. ബാത്‌റൂമിൽ ഏലിശ്വായും ചിന്നമ്മവക്കീലും കാലുറയ്ക്കാതെ ആടി നിൽക്കുന്നു. വസ്ത്രങ്ങൾ മാറ്റി, ദേഹം കഴുകി, പുതിയ ഗൗണുകൾ അണിഞ്ഞിരിക്കുന്നു. മൂലയിൽ നിക്ഷേപിച്ച ബർമുഡയിൽ നിന്നും ടീഷർട്ടിൽ നിന്നും സാരിയിൽ നിന്നും ചാണകവെള്ളം പച്ചനിറത്തിൽ വെളുത്ത ടൈൽസിലൂടെ ഒഴുകുന്നത് […]
പക്ഷിപാതാളം – സിസിലി ജോർജ് | അധ്യായം – 20

നാട്ടില് വലിയ മാറ്റം വന്നിരിക്കുന്നു. നാട്ടു വഴികളില് എല്ലാം വൈദ്യുതി ബള്ബുകള് പ്രഭ ചൊരിഞ്ഞു നിന്നു. സര്ക്കാര് ആശുപത്രിയില് ഒരു പെണ് ഡോക്ടര് കുടെ ജോലിയില് പ്രവേശിച്ചു. പ്രസവ വേദന കൊണ്ട് പുളഞ്ഞു വയറ്റാട്ടിയുടെ കൈപ്പിഴയില് തള്ളയും പിള്ളയും മരിച്ച വാര്ത്തകള്ക്ക് അറുതി വന്നു. പുര നിറഞ്ഞു നില്ക്കുന്ന പെണ്കുട്ടികളെ കെട്ടാന് യുവാക്കള് പണത്തിന്റെ കണക്കു പറയാതെ തയ്യാറായി വന്നു. ഈ മാറ്റങ്ങളൊക്കെ നല്ലതിന് തന്നെ. എട്ട് ‘അരയ്ക്കാല് പവന്’ കൊടുക്കാന് ഇല്ലാത്തതിനാല് വിവാഹിതയാകാന് കഴിയാതെ മനോവേദന […]
ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -21 മഹാബിന്ദു | കാരൂർ സോമൻ

കാറില്‍ നിന്നിറങ്ങിയ ശങ്കരനെ കണ്ടമാത്രയില്‍ കിരണ്‍ അകത്തേക്കു പോയി. തെരെഞ്ഞെടുപ്പില്‍ എല്ലാവരുടെയും ശ്രദ്ധാകേന്ദ്രമായിരുന്നു ശങ്കരന്‍. കരുണ്‍ സൂക്ഷിച്ചു നോക്കി. നാട് മുഴുവന്‍ തനിക്കെതിരെ പരിഹാസ മുദ്രാവാക്യങ്ങളും അത്ഭുത പ്രകടനങ്ങളും ധാരാളം നുണക്കഥകളും പ്രചരിപ്പിക്കുന്നതില്‍ ധാരാളം മദ്യപാനികളെ ഗുഢമായി നയിച്ച വ്യക്തി. അതും തെരെഞ്ഞെടുപ്പിന്‍റെ ഭാഗമായിട്ടേ കാണുന്നുളളൂ. കാശിപ്പിള്ള ജയിച്ചിരുന്നുവെങ്കില്‍ നാടിളക്കി മറ്റൊരു വിജയാഹ്ലാദത്തിന്‍റെ അലകളും ആരവങ്ങളും ഉയര്‍ത്തുമായിരുന്നു. എന്തായാലും ആ കപടനാടകങ്ങള്‍ അവതരിപ്പിക്കാന്‍ നാട്ടുകാര്‍ അവസരം കൊടുത്തില്ല. ശങ്കരന്‍റെ മൊബൈല്‍ ശബ്ദിച്ചു. അയാള്‍ എല്ലാ ഉപദേശങ്ങളും നിര്‍ദ്ദേശങ്ങളും […]



