വൈകിവന്ന വിവേകം { അദ്ധ്യായം 4 } – മേരി അലക്സ് ( മണിയ )

തുടരുന്നു….. അവർ കടന്നു വന്നതും അവളിലെ ആകാംക്ഷയുടെ ചുരുൾ നിവർന്നു. അവളുടെ ചോദ്യങ്ങൾക്ക് ഒരു പൊട്ടിച്ചിരി ആയിരുന്നു മറുപടി. “അതു നമ്മുടെ ജോസ് സാറല്ലേ, സാറിന്റെ വീട് ഈ ഓഫീസിന്റെ തൊട്ടടുത്തല്ലേ. സാറ് കാരണമല്ലേ ഈ ഓഫീസ് ഇവിടെ വന്നതു തന്നെ. അല്ലേൽ വല്ല ഓണം കേറാമൂലേലും ആയി പോയേനെ.” “സാറെന്താ ഇത്ര രാവിലെ അതും അങ്ങനെ ഒരു വേഷത്തിൽ?” “അതോ അതു രാവിലെ ഇവിടെ പട്ടാളക്കാർ കളിക്കാൻ കൂടും അവരുടെ ഒപ്പം കളിയുണ്ട്, ഒറ്റത്തടിയല്ലേ,രാവിലെ അവർക്കും […]
ഗാന്ധി സ്മൃതി – (ജയകുമാർ കോന്നി)

ഇരുൾ ച്ചിറകുകൾ വീശി പ്പറന്നെത്തി – യോരു വെള്ളക്കഴുകന്റെ കൊക്കിൽ കൊരുത്തോരു ഭാരതമേദിനി ഇരുൾക്കുണ്ടിലാഴ്ന്നു പോകാതെ കാത്ത . കരുത്തിൻ കരങ്ങളെ വണങ്ങുന്നു ഞങ്ങൾ. പാരതന്ത്ര്യത്തിൻ നുകത്തിൽ കെട്ടി – യോരാഭാരത മക്കളെ സ്വതന്ത്ര്യത്തിൻ പറുദീസയിലേക്കുയർത്തിയ മോഹനരൂപാ കരoചന്ദ് ഗാന്ധിക്കു പ്രിയ മകനായി പോർബന്തറിൽ പിറന്നോരു ശുക്ര താരമേ കരങ്ങളായിരം കോടി നമിക്കുന്നു. ചോരയ്ക്കു ദാഹിച്ചോരാ കാപാലികനായി മാറത്തെ നിണം ചൊരിഞ്ഞു നൽകിയ ധീരനാം ബാപ്പുജി കൂപ്പുന്നു കൈകൾ ഞങ്ങൾ . ഹേറാമെന്നു ചൊല്ലി ഗീത വായിച്ചു […]
BEWILDERING WINTER – (Gopan Ambat)

Furious sun has left early below the depths of horizon Realm of the cold subsists in the bleak mid winter Through the fluffy blanket of white snow above the soil Frozen fat trees standing over a wild solitude A beam of light resting on the creamy face of mist Blowing wind piercing the bones through […]
ന്യായസാര കഥകൾ 9 – ( എം.രാജീവ് കുമാർ )

തമോദീപ ന്യായം “ഇരുട്ടും വെളിച്ചവും ഇപ്പോൾ കോൺഗ്രസ്സും ബി.ജെ.പിയും പോലെയാണ്. “ ” എവിടുത്തെ കാര്യമാണ് പറഞ്ഞു വരുന്നത്?” ” കേന്ദ്രത്തിലെ കാര്യം. “ ” നിങ്ങൾ ഉദ്ദേശിക്കുന്ന ഇരുട്ട് കോൺഗ്രസ്സും വെളിച്ചം ബി.ജെ.പിയുമെന്നല്ലേ ? സംഗതി മനസ്സിലായി. അതു മനസ്സിലിരിക്കട്ടെ…” ” വെളിച്ചം കോൺഗ്രസ്സും ഇരുട്ട് ബി.ജെ.പി.യും എന്നായാലോ ?” “എന്നാലും കാര്യം മനസ്സിലായി. “ ” എന്നാൽ ഒരു കാര്യം ചെയ്യാം.കേന്ദ്രത്തിൽ ഇരുട്ടേത് വെളിച്ചമേത് എന്ന് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ പറയട്ടെ. “ ” കേരളത്തിലും […]
മതസൗഹാർദ്ദം – ( സാക്കിർ – സാക്കി നിലമ്പൂർ )

” അഷ്റഫേ…. ഞാൻ ഇന്ന് നിങ്ങൾടെ നബിദിന ജാഥ വന്നപ്പോൾ അവർക്ക് ലഡു കൊടുത്തു. പക്ഷേ, അതാരും ശ്രദ്ധിച്ചില്ല. ഫോട്ടോയുമെടുത്തില്ല. “ “അപ്പൊ അയ്യപ്പാ… ഞാൻ , അന്ന് നിങ്ങൾടെ ശ്രീകൃഷ്ണ ജയന്തീടെ ഘോഷയാത്ര വന്നപ്പോ പായസം കൊടുത്തതും ആരും വാർത്തയാക്കിയില്ലല്ലോ. അതോ…? “ ” അല്ല…എന്നതാ നിങ്ങളിവിടെ പറയുന്നേ..?” “അല്ല തോമാച്ചായാ… ഇങ്ങള് പറയീം.. ഞങ്ങള് രണ്ട് കൂട്ടരും ഇവടെ ഓരോ മതക്കാര്ടേം പരിപാടികൾക്ക് പല സഹായങ്ങളും ചെയ്യ്ണ് ണ്ട്. അത് കാണാൻ ഇവടെ ഒര് […]
Cidal Effect | Malayalam Short Film [ Murder Mystery ]
കൗതുക പാർക്കും അതിനകത്തെ വിശേഷങ്ങളും
ജാതിയുടെ പേരിൽ രാജ്യത്തെ വിഭജിക്കുന്നു: ബീഹാർ സർക്കാരിന്റെ ജാതി സെൻസസിനെതിരെ രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

PM Modi on Caste survey: ബീഹാർ സർക്കാരിന്റെ ജാതി സെൻസസിനെ രൂക്ഷമായി വിമർശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ജാതിയുടെ പേരില്‍ പ്രതിപക്ഷം രാജ്യത്തെ വിഭജിക്കാന്‍ ശ്രമിക്കുകയാണെന്ന് മോദി ആരോപിച്ചു. ബിഹാറിലെ ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവിട്ട് മണിക്കൂറുകള്‍ക്കകമാണ് കോൺഗ്രസിന്റെ പേരെടുത്തു പറയാതെയുള്ള മോദിയുടെ ആരോപണം. അവർ ജാതിയുടെ പേരിൽ വിഭജിക്കപ്പെട്ട സമൂഹത്തിന്റെയും വികാരങ്ങളുമായി കളിക്കുന്നുവെന്നും മോദി ആരോപിച്ചു. മധ്യപ്രദേശിൽ 19,000 കോടി രൂപയുടെ വികസന പദ്ധതികൾക്ക് തുടക്കം കുറിച്ചതിനുശേഷം ശേഷം ഗ്വാളിയോറിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം . […]
ട്രിവാൻഡ്രം ക്ലബിൽ പണം വച്ച് ചീട്ട് കളിച്ച ഏഴംഗസംഘം പിടിയിൽ: സ്വന്തം പണം കൊണ്ട് പുകവലിക്കുന്നതും ലോട്ടറി വാങ്ങുന്നതും കുറ്റകരമല്ലാത്ത നാട്ടിൽ ചീട്ടുകളി എങ്ങനെ കുറ്റകരമാകുമെന്ന് മുരളി തുമ്മാരുകുടി

തിരുവനന്തപുരം നഗരത്തിലെ പ്രധാന ക്ലബ്ബുകളിൽ ഒന്നായ ട്രിവാൻഡ്രം ക്ലബിൽ കഴിഞ്ഞ ദിവസം ചീട്ടുകളി സംഘം പിടിയിലായി. പണം വച്ച് ചീട്ടുകളിച്ച സംഭവത്തിൽ ഏഴുപേരെയാണ് അറസ്റ്റു ചെയ്തത്. തിരുവനന്തപുരം മ്യൂസിയം പൊലീസാണ് ചീട്ടുകളി സംഘത്തിന് എതിരെ നടപടിയെടുത്തത്. ഇവരിൽ നിന്ന് ചീട്ടുകളിക്കാൻ കൊണ്ടുവന്ന 5.6 ലക്ഷം പിടിച്ചെടുക്കുകയും ചെയ്തു. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ചീട്ടുകളി പതിവായിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പൊലീസിന് ലഭിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലായിരുന്നു കഴിഞ്ഞദിവസം പൊലീസ് പരിശോധന നടത്തിയത്. ട്രിവാൻഡ്രം ക്ലബ്ബിലെ അഞ്ചാം നമ്പർ കോർട്ടേഴ്സിൽ നിന്നാണ് ചീട്ടുകളി […]
ഐഎസ് ഭീകരരുടെ സാന്നിധ്യം; അന്വേഷണം ആരംഭിച്ച് കേരള പോലീസ്

IS Terrorist Kerala: ഡൽഹിയിൽ പിടിയിലായ ഐഎസ് ഭീകരൻ മുഹമ്മദ് ഷാനവാസ് കേരളത്തിലും എത്തിയിരുന്നുവെന്ന ഡൽഹി പോലീസിന്റെ കണ്ടെത്തലിന് പിന്നാലെ അന്വേഷണം ആരംഭിച്ച് കേരള പോലീസ്. ഇതുമായി ബന്ധപ്പെട്ട് ഡൽഹി പോലീസ് സ്പെഷ്യൽ സെല്ലിൽ നിന്നും വിവരങ്ങൾ ആവശ്യപ്പെട്ടു. കേരളാ ഇന്റലിജിൻസ് മേധാവി എഡിജിപി മനോജ് എബ്രഹാം വിഷയം നേരിട്ട് അന്വേഷിക്കും. ഡൽഹിയിൽ നിന്നും പ്രാഥമിക വിവരങ്ങൾ ശേഖരിച്ചിട്ടുണ്ട്. കേരളത്തിലെ വിവിധ ജില്ലകളിൽ വന്നതിന്റെ തെളിവുകൾ ഡൽഹി പോലീസ് കേരളത്തിന് കൈമാറും. കേരള ഇന്റലിജൻസ് വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ […]
പ്ലേ സ്റ്റോറിലെ 70 വ്യാജ ലോണ്‍ ആപ്പുകള്‍ നീക്കം ചെയ്ത് കേരള പോലീസ്

Kerala Police removed fake loan apps: സംസ്ഥാനത്ത് വ്യാജ ലോണ്‍ ആപ്പുകളിലൂടെയുള്ള കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് കേരളാ പോലീസ്. എഴുപതില്‍ പരം വ്യാജ ലോണ്‍ ആപ്പുകള്‍ പ്ലേ സ്റ്റോറില്‍ നിന്ന് നീക്കം ചെയ്തതായി പോലീസ് അറിയിച്ചു. അംഗീകൃതമല്ലാത്ത ലോണ്‍ ആപ്പുകള്‍ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാല്‍ 94 97 98 09 00 എന്ന നമ്പറില്‍ വാട്സാപ്പിൽ ബന്ധപ്പെട്ട് പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്. 24 മണിക്കൂറും സേവനം ലഭ്യമാണ്. ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, […]



