LIMA WORLD LIBRARY

MALABAR AFLAME : Lesson 29 – (Karoor Soman)

Amazon Best Selling Novel “Malabar A Flame” in Lima World Library 29. The ignorant 1980 saw large number of people from Australia, New Zealand, Ireland, South Africa and India migrating to Britain. Among the Indians were sizable number of Malayaees mostly married to nurses. They had been spread out but they were living mostly in parts of […]

കണ്ണിന് കുളിരായി (ഫ്രാൻസ്) – കാരൂർ സോമൻ

അദ്ധ്യായം- 10 ശ്മശാന മണ്ണിലെ വിപ്ലവ സാംസ്കാരിക നായകര്‍ സെയിന്‍ നദിക്കരികിലൂടെ പ്രഭാത മഞ്ഞിന്‍ കുളിരുമായി ടാക്സി മുന്നോട്ട് പോയി. പാരീസിന്‍റെ ഹ്യദയ ഭാഗത്തിലൂടെയൊഴുകുന്ന മനോഹരമായ പാരീസിലെ ര~ാമത്തെ നീളമുള്ള നദിയാണ് സെയിന്‍.സൂര്യപ്രകാശത്തെ തടഞ്ഞുനിര്‍ത്താന്‍ മേല്‍ക്കൂരയില്ലാത്ത ബോട്ടുകളില്‍ സഞ്ചാരികള്‍ ദൂരെയാത്രക്കെന്നപോലെ പോകുന്നു. നദിയുടെ ഇരുകരകളും കൊട്ടാര മതിലുകള്‍കൊ~് തീര്‍ത്തതല്ലെങ്കിലും അതിനേക്കാള്‍ സഞ്ചാരികളില്‍ കൗതുകം നിറക്കുന്ന കൂറ്റന്‍ ഭിത്തികളുള്ള കെട്ടിടങ്ങളും പുഞ്ചിരി പ്രഭ പൊഴിച്ചുനില്‍ക്കുന്ന പച്ചിലക്കാ ടുകളും ഉദ്യാനങ്ങളൂമാണ്. ഒരു ദിവസം ഈ നദിയിലൂടെ സഞ്ചരിച്ചപ്പോള്‍ ല~നിലെ തെം […]

Where There is a Will There is a Way – (പ്രസന്ന നായർ)

ഹോസ്റ്റലിൽ നിന്ന് മോൾടെ സാധനങ്ങളെല്ലാമെടുത്ത് പോകാൻ തയ്യാറെടുത്തു നിൽക്കുകയാണ് ശൈലജയും, ദേവരാജനും മോൾ വിന്ദു ജയും. അവർ എല്ലാവരും പ്രതീക്ഷിച്ചു നിൽക്കുന്നൊരാളുണ്ട് ഡോക്ടർ പത്മജ. വിന്ദു ജയുടെ ഏറ്റവും പ്രിയപ്പട്ട കൂട്ടുകാരി ബിനീതയുടെ അമ്മ. അവർ ശൈലജയുടെ കോളേജ് മേറ്റാണ്. കഴിഞ്ഞയാഴ്ചയാണീ കാര്യം രണ്ടാളും അറിയുന്നത്. വിന്ദുജ ഫാമിലി ഫോട്ടോ ബിനീതയുടെ വാട്സ് ആപ്പിൽ അയച്ചിരുന്നു.അതു കണ്ട പത്മജ, ശൈലജ യേതിരിച്ചറിയുകയായി രുന്നു.പ്ലസ് ടുവിനു രണ്ടു വർഷം മക്കൾ ഒന്നിച്ചു പഠിച്ചിട്ടും ഈ കാര്യമവർ അറിഞ്ഞിരുന്നില്ല. അറിഞ്ഞപ്പോൾ […]

തെറ്റ് തിരുത്താൻ മറക്കുന്നവർ – (ജോസ് ക്ലമന്റ് )

ഒരു തലമുറയിലെ കുട്ടികൾക്ക് വഴിയരുകിലെ മഷിത്തണ്ട് ഏറെ പ്രിയമായിരുന്നു. ക്ലാസ്സിലെ അക്ഷരത്തെറ്റുകളുടെയൊക്കെ അശുദ്ധിയെല്ലാം കുളിപ്പിച്ചകറ്റി സ്ളേറ്റിൽ ഓൾ റൈറ്റ് വാങ്ങിക്കാനുള്ള ഒരു echo friendly ഉപകണമായിരുന്നു. ഇന്ന് മഷിത്തണ്ടെന്തെന്നു പോലും കുട്ടികൾക്കറിയില്ല. മഷിത്തണ്ടു കൊണ്ട് അക്ഷരത്തെറ്റുകളെ മായിക്കാൻ സാധിക്കാത്ത ഒരു ലോക ക്രമത്തിലേക്ക് നാം എത്തിക്കഴിഞ്ഞു. അതുകൊണ്ടാണ് അക്ഷരത്തെറ്റുകൾ സ്വയം തിരുത്താൻ പോലും നാം മറന്നു പോകുന്നത്. പണ്ട് ഒരു മഷിത്തണ്ടു കൊണ്ട് നമ്മൾ നമ്മുടെയും നമ്മുടെ ബഞ്ചിലെ മറ്റെല്ലാവരുടെയും സ്ളേറ്റിലെ പിശകുകൾ മായിക്കാൻ ശ്രമിക്കുമായിരുന്നു. ഇന്ന് […]

ചിന്നിയ മൺകുടത്തിന് പറയാനുള്ളത് – (മോഹൻദാസ് മുട്ടമ്പലം)

എനിക്കേറെയിഷ്ടമുള്ള എഴുത്തുകാരനാണ് ഫാ. ബോബി കട്ടിക്കാട് , അദ്ദേഗത്തിന്റെ ഹൃദയ വയൽ എന്ന പുസ്തകത്തിൽ രണ്ട് കുടങ്ങളുടെ കഥ പറയുന്നുണ്ട്. കൃഷിക്കാരൻ ഒരു മുളന്തണ്ടിന്റെ രണ്ട് അറ്റങ്ങളിൽ വെള്ളം നിറച്ച കുടങ്ങളുമായി എന്നും തോട്ടത്തിലേക്ക് പോകും. കുടങ്ങളിൽ ഒന്ന് ചിന്നിയതായിരുന്നു. കൃഷി സ്ഥലത്തേക്കുള്ള യാത്രക്കിടയിൽ ചിന്നിയ കുടത്തിൽ നിന്നും വെള്ളം ഇറ്റിറ്റ് മണ്ണിൽ വീഴും. പൊട്ടാത്ത കുടത്തിലെ വെള്ളം പൂർണ്ണമായും ചെടികൾക്ക് കിട്ടുമായിരുന്നു. ചിന്നിയ കുടത്തിന് വേദന തോന്നി. തന്നെ കൊണ്ട് യജമാനന് ഒരു പ്രയോജനവുമില്ലല്ലോ എന്നോർത്തപ്പോൾ. […]

പ്രണയഗീതം – (സിസ്റ്റർ ഉഷാ ജോർജ്)

എന്നെ ഞാനാക്കിയ എന്റെ പുണ്യരാജ്യമേ സ്നേഹിക്കുന്നു നിന്നെ അതിലുപരി പ്രാണനെ പ്രണയിച്ചിടുന്നു. വീണയുടെ നാദം പോലെ *ഉബ്രിയയുടെ മലമുകളിലൂടെ, താഴ് വാരങ്ങളിലൂടെ ഓടി ഓടി അടുത്ത് എത്തുവാൻ ആകില്ലെങ്കിലും ഇറ്റലിയുടെ ഹൃദയ നഗരമായ സുന്ദരിയായ പച്ച പുതച്ചു നിൽക്കുന്ന *ഉബ്രിയ എന്ന മനോഹരി ഈ ഹൃദയ തട്ടിൽ കേരളമെന്ന പറുദീസയിലെ ഒരു ആമ്പൽ പൂവിനോടായി അതിയായ മോഹം പല കാരണങ്ങളാൽ നീ അരുത് എന്ന് പറയുമെൻങ്കിലും ഞാനും, ബോധവതിയാണെങ്കിലും ആമ്പൽ പൂവേ നിന്നെ ഗാഢമായി പ്രണയിച്ചോട്ടെ! എനിക്കായി […]

എൻ്റെ പൗരത്വം – (ജഗദീശ് തുളസീവനം.)

എൻ്റെ ജന്മദേശമേ ഭാരതാംബേ ഞാൻ നിൻ്റെയും നീ എൻ്റെയും എന്ന് കരുതുമീ നാടിൻ കിഴക്കേ ചക്രവാളത്തിൽ വിരിഞ്ഞു ലസിക്കുന്ന ശുഭ്ര നക്ഷത്രമേ നീ ഭീതിയാൽ മൃതമായി തീർന്നോരു എൻ്റെ ശാന്തിയുടെ പുലരിയല്ല തീർത്തത്.! അതിദേശീയതയുടെ ഹിംസാത്മക വാക്കുകൾ പുലമ്പിയാർക്കും ബ്രാഹ്മണ്യായുധമൂർച്ചയിൽ എൻ്റെ പൗരത്വം, മരിച്ചു മണ്ണടിഞ്ഞോരെൻ പൂർവ്വിക നാമത്തിലെഴുതുവാനോതുമ്പോൾ, ആധിവ്യാധി തിളയ്ക്കുമൊരനാഥമാം കൽതുറുങ്കിലെ തീച്ചൂളയിൽ വെന്തെരിഞ്ഞമർന്നീടുമോയീ ഭാരതപൗര വൃന്ദം. എങ്ങോട്ടെന്നറിയാതെ മതവെറി പൂണ്ടോരാ ക്രോശത്തീച്ചോറു ചീറ്റുന്ന തോക്കിൻ വയറിലെ കാഞ്ചി തന്നുള്ളിലെ, ദാഹവിതുമ്പലിൽ ഘോരകഠോരകരാള മുഖങ്ങൾ, കരങ്ങൾ […]

അച്ചനും കപ്യാരും – (ജോണ്‍സണ്‍ ഇരിങ്ങോള്‍)

ടൂംംം…………. നെറ്റിയില്‍ കൈപ്പൊത്തി വികാരിയച്ചന്‍. ഈശ്വോയേ ടൂം…. മൂക്കും വായും പൊത്തിപിടിച്ച് കപ്യാര്‍. ഈ പൂ…മോനെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ കപ്യാര്‍. അച്ചനും കപ്യാരും മുഖാമുഖം നോക്കി ദേഷ്യവും സങ്കടവും ഉളളിലൊതുക്കി. കപ്യാരുടെ കണ്ണുകള്‍ നിറഞ്ഞു. ടും…. ടും….. ടും. നിലത്ത് വീണ് തെറിച്ച് തെറിച്ച് ഉരുണ്ട് പോകുന്ന ഒരു അലൂമിനിയം കലം. ഐസിലൂടെ വഴുതിയ പോലെ ഇറയത്തെ മാര്‍ബിള്‍ തറയിലൂടെ തെന്നി തെന്നി ചവിട്ട് പടിയില്‍ കാല്‍ ഉടക്കി വാഴ വെട്ടിയിട്ടതു പോലെ കമിഴ്ന്ന് വീഴുന്ന് വറീത്. […]

വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 10 – ( മേരി അലക്സ് {മണിയ} )

അധ്യായം 10   ഒന്നും രണ്ടും വിരുന്നുവിളികൾ. അത്യാവശ്യം വിളിക്കേണ്ടവർ മാത്രം വിളിക്കുകയും ഊണൊരുക്കുകയും ചെയ്തു. സോളിക്ക് ഒന്നും അത്ര തൃപ്തി യാകുന്നില്ലെന്നു മുഖഭാവം വിളിച്ചറിയിച്ചു. ബേവച്ചൻ അതത്ര കാര്യമാക്കിയില്ല. നാട്ടുമ്പുറം , പുതുമയുള്ള പലഹാരങ്ങൾ അവർക്കറിയില്ല. സാധാരണ ഊണ് .ഒപ്പം മീനും ഇറച്ചിയും കാണും. പിന്നെ പച്ചക്കറികളൊ മോരോ ഉപ്പിലിട്ടതൊ പപ്പടമൊ? കാപ്പിക്കാണ് വിളി എങ്കിൽ അപ്പവും കോഴിക്കറിയും അല്ലെങ്കിൽ മുട്ടക്കറിയൊ പോത്തോ ഇതിൽക്കൂടുതൽ ഒന്നും ആ നാട്ടുമ്പുറത്തുകാർക്ക് അറിവില്ല ചിലപ്പോൾ മുട്ടയൊ ഏത്തപ്പഴമൊ പുഴുങ്ങിയതാവാം […]

കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 22 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 22 പഞ്ചാബിലെ കന്യാസ്ത്രീകള്‍ പ്രസ്സ് ട്രസ്റ്റ് ഓഫ് ഇന്ത്യയില്‍ നിന്നുളള താല്ക്കാലിക നിയമനമാണ്. ഞാനാകെ ചിന്താക്കുഴപ്പത്താലായി. ഓഫിസ് ജോലി മാത്രമല്ല ആവശ്യം വേണ്ടിവന്നാല്‍ പത്രലേഖകനൊപ്പം സഞ്ചരിക്കുകയും വേണം. ഞാനെന്നും ഹൃദയത്തില്‍ സൂക്ഷിച്ചുവച്ച ഒന്നാണ് ഇന്ത്യ മുഴുവന്‍ സഞ്ചരിക്കണമെന്നത്. വായിച്ചു നേടുന്ന അറിവുകള്‍ പോലെയല്ല നേരില്‍ കാര്യങ്ങള്‍ അനുഭവിക്കുന്നത്. നിത്യവും പത്രങ്ങള്‍ പല വാര്‍ത്തകളും ഊതിപെരുപ്പിച്ചു കാണിക്കുമ്പോഴും എന്‍റെ ഹൃദയാന്തരങ്ങളില്‍ നിന്നൊരു ചോദ്യമുയരുന്നത്, ഇവര്‍ ഈ എഴുതി വിടുന്നതില്‍ എത്രമാത്രം സത്യമുണ്ട്. അങ്ങനെയുളള വാര്‍ത്തകളില്‍ നിറഞ്ഞു […]