ബന്ധങ്ങളുടെ തീവ്രത – (ജോസ് ക്ലെമന്റ്)

നമ്മുടെ ബന്ധങ്ങളുടെ തീവ്രതയളക്കുന്നത് പലപ്പോഴും വിയോഗങ്ങളാണ്. നാം കൊരുത്തു ചേർത്ത കൈവിരലുകൾ അയഞ്ഞ ടർന്നു പോകുമ്പോഴാണ് അതിന് എത്രമാത്രം ഹൃദ്യതയുണ്ടായിരുന്നുവെന്ന് നാം മനസ്സിലാക്കുന്നത്. ഇരുളാകുമ്പോൾ ഒരു പകലിനും പകലിലാകുമ്പോൾ വീണ്ടുമൊരു രാത്രിക്കായും നമ്മൾ കാത്തിരിക്കാറില്ലേ ? നഷ്ട ദു:ഖങ്ങളല്ലേ നമ്മുടെ ഏറ്റവും വലിയ വേദന! എന്നാൽ നമ്മുടെ ഭൂതകാലം തിരികെ വാങ്ങാൻ മാത്രം സമ്പന്നരായി നമ്മിൽ ആരുമില്ലെന്നുള്ളതാണ് യാഥാർഥ്യം. നമ്മളൊക്കെ നമ്മുടെ പ്രിയപ്പെട്ടവരുടെ സഹനങ്ങളിലാണ് കൂടുകൂട്ടിയിരിക്കുന്നത്. ചിറകിന് ബലവും ആകാശത്തിൽ തെളിയുന്ന പാതയും കാണുമ്പോൾ ഓർക്കുക നമ്മളും […]
മെയ്ദിനം – (സാക്കിർ – സാക്കി)

“യെടീ.. സൈന്വോ .. എപ്പങ്ങാനും ചോയ്ച്ചതാ അന്നോടൊര് ചായ…?” “ദാ… ഇപ്പൊക്കൊണ്ടര . ഞാനീ ചപ്പാത്ത്യൊന്ന് പരത്തട്ടെ.” “ഉച്ചക്കത്തെ ചോറ് ചോയ്ച്ചപ്പളും ഇജ്ജദ് ഇനിക്ക് നേരത്തിന് തന്നില്ല…” “അപ്പൊ ഞാൻ തുണി തിരുമ്പെയ്നു. ” “തലീല് തേക്കാൻ ലേസം വെളിച്ചെണ്ണ ചോയ്ച്ചപ്പളോ…? അപ്പളും അനക്ക് തെരക്ക്.” “അപ്പോ ഞാൻ നെലം തൊടക്കെയ്നു.” ” ൻ്റെ കാല്മ്മെ ആ കൊയമ്പ് ഒന്ന് പൊരട്ടിത്തരാം പറഞ്ഞിരുന്നു ഞാനന്നോട്..” “ഈ ചപ്പാത്തി ചുട്ട് കഴിഞ്ഞിട്ട് പോരെ..?” ” ആറ്റ്നോറ്റ് മെയ് ദിനത്തിന് […]
A DREAM COMES TRUE – (Gopan Ambat)

THREE MONTHS AGO On a snowy, misty morning Through the chill of a winter New mango flowers in bloom, Showering away all my gloom, My whole senses came alive, A new fragrance filled the air, An alluring picture to strive for, Nature’s perfect ravishing art, In each green petal and leaf, A novel feeling in […]
നിനക്കെഴുതുമ്പോൾ – (സന്ധ്യ)

വർഷങ്ങൾക്കിപ്പുറം ഞാൻ നിനക്കെഴുതുകയാണ്. അതേ ഹൃദയത്തുടിപ്പോടെ നീ വായിക്കും എന്ന പ്രതീക്ഷയൊന്നുമില്ല. നിനക്കെഴുതുമ്പോൾ മനസ്സിൽ എന്നത്തേയും പോലെ എന്തെന്നില്ലാത്ത ഒരു ലാഘവം. നിന്നെക്കുറിച്ച് ഒരു വാക്ക് കുറിച്ചില്ല, ഇതാ മഴ പെയ്തു തുടങ്ങി. ചന്നം പിന്നം കന്നിമഴ. ഹാ,മൺവാസന! ഇവിടെ കൊടും വേനലാണ്.മണ്ണിലെത്തും മുൻപേ മഴത്തുള്ളികളെ വെയിൽ കുടിച്ചു വറ്റിച്ചു കളയുന്നു. എങ്കിലുമീ മഴച്ചാറ്റലിന് നല്ല തണുപ്പുണ്ട്. വേനലിൽ കരിഞ്ഞു പോയതെന്തോ മണ്ണിൽ കിളിർത്തു പൊന്തുന്നുണ്ട്.എങ്ങു നിന്നോ ഒരു മഞ്ഞക്കിളി പാറി വന്ന് എൻ്റെ ജാലകത്തിനെതിരെയുള്ള നെല്ലിമരക്കൊമ്പിൽ […]
ശ്രീ ഭൂവിലസ്ഥിരം –വീണപൂവ് – (ഹേമ സാധ്വി)

1907 ലാണ് വീണപൂവ് മിതവാദി എന്ന പത്രത്തിൽ ഒരു വീണപൂവ് എന്ന പേരിൽ പ്രസിദ്ധീകരിക്കുന്നത് .അന്നത്തെ കാവ്യാന്തരീക്ഷത്തിൽ ഈ കൃതി ഒരു നൂതനാനുഭവം തന്നെയാണ് സൃഷ്ടിച്ചത്. പിന്നീടാണ് ഭാഷാപോഷിണിയിൽ വീണപൂവ് പ്രസിദ്ധീകരിക്കുന്നതും അതിന്റെ ദാർശനിക പശ്ചാത്തലം ഏറെ ചർച്ച ചെയ്യപ്പെട്ടതും ആശാൻ എന്ന കവി ഏറെ ശ്രദ്ധിക്കപ്പെടാൻ തുടങ്ങിയതും. ‘വീണപൂവ് ‘എന്ന കൃതിക്കു മുമ്പും വീണപൂവ് എന്ന കൃതിക്ക് പിൻപും എന്ന രീതിയിൽ നമുക്ക് ആശാന്റെ കൃതികളെ തരം തിരിക്കാവുന്നതാണ്. വീണപൂവിനു മുമ്പ് അദ്ദേഹം കീർത്തനങ്ങളും സ്തോത്ര […]
Vagamon tour: A Nostalgic Flash Back – (Adv. Pavumpa Sahadevan)

The Vagamon tour program of our Bar Association was a very interesting episode. We started our journey at 6 ‘o clock morning , from karungappally court complex , in ‘Choice ‘ aircondition travel tour bus. All the members of the tour program were highly excited and thrilled throughout the journey. We toured through the various […]



