കാലത്തിന്‍റെ പടവുകളില്‍ (എം.ടി.വാസുദേവൻ നായർ) – കെ. ആർ. മോഹൻദാസ്
രാത്രിയുടെ വിയർപ്പുവീണു നനഞ്ഞ മണൽത്തിട്ടിൽ നീലച്ച മഞ്ഞിൻപടലങ്ങൾ ഒഴുകിനടന്നു. അകലെ വൃക്ഷത്തലപ്പുകളുടെ ഉയരത്തിൽ ഉദയത്തിൻ്റെ കണ്ണഞ്ചിക്കുന്ന ഗോപുരങ്ങളിൽ നോക്കി തളർന്ന കാലടിവെപ്പുകളോടെ നടന്നകലുമ്പോൾ ഓർമ്മിച്ചു: ഉദയത്തെക്കുറിച്ചു കവിത…