കിഴക്കിന്റെ വെനീസെന്ന വിളി കേൾക്കുമ്പോൾ – ഏഴാച്ചേരി രാമചന്ദ്രൻ

മലയാളത്തിന്റെ പ്രിയകവി ഏഴാച്ചേരി ദേശാഭിമാനി റിപ്പോർട്ടർ എന്ന നിലയ്ക്ക് പത്തു വർഷത്തോളം ആലപ്പുഴയിൽ താമസിച്ചതിന്റെ ഹൃദ്യവും മധുരവുമായ ഓർമ്മകളാണ് കിഴക്കിന്റെ വെനീസെന്ന വിളി കേൾക്കുമ്പോൾ എന്ന ഗ്രന്ഥം. ഒ എൻ.വി. തോപ്പിൽ ഭാസി, തകഴി, വയലാർ തുടങ്ങി സാഹിത്യ കലാ രംഗത്തുള്ള ഒട്ടേറെ പ്രതിഭാധനരുമായുള്ള സമ്പർക്കം നാടക സമിതികൾ പുന്ന പ്ര വയലാർ സമരം അടിയന്തരാവസ്ഥക്കാലം തുടങ്ങി ഒട്ടേറെ അനുഭവങ്ങൾ കൊണ്ട് തീവ്രമാണീ കൃതി. കെ.ആർ. ഗൗരിയമ്മ, സഖാവ് പി.കൃഷ്ണപിള വയലാർ രാമവർമ്മ തുടങ്ങിയവരുടെ മരണം കവിയിലേല്പിച്ച […]
കെ. എസ്. എഫ്. ഡി. സി യും സ്ത്രീശാക്തീകരണ സിനിമാ പദ്ധതിയും – സാബു ശങ്കർ

കെ. എസ്. എഫ്. ഡി. സി യും സ്ത്രീശാക്തീകരണ സിനിമാ പദ്ധതിയും *** സാബു ശങ്കർ ================== ഒരു കാര്യം ഉറപ്പിച്ചു പറയാം. നാളിതുവരെ സ്ത്രീശാക്തീകരണ സിനിമാ പദ്ധതി വഴി , ഓഡിറ്റിംഗിന് വിധേയമാകുന്ന സർക്കാർ ധനം ഉപയോഗിച്ച് , കെ. എസ്. എഫ്. ഡി. സി ( കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ) നിർമ്മിച്ച , വനിതകൾ സംവിധാനം ചെയ്ത , ഫീച്ചർ ഫിലിമുകൾ ജനകീയ തലത്തിൽ സാധാരണ വനിതാ പ്രേക്ഷകരിൽ യാതൊരുവിധ […]
ക്ഷമ – ജോസ് ക്ലെമന്റ്

ക്ഷമിക്കുക – പറയാൻ എളുപ്പവും പ്രാവർത്തികമാക്കാൻ ഏറ്റവും ബുദ്ധിമുട്ടുമുള്ള ഒരു കാര്യം. നമ്മെ വാക്കു കൊണ്ടും പ്രവൃത്തി കൊണ്ടും ദ്രോഹിക്കുന്നവരോട് നിരുപാധികം ക്ഷമിക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. പറ്റുന്നിടത്തോളം നാം പ്രതികാരം ചെയ്തിട്ടു ബാക്കി “ദൈവം ചോദിച്ചോട്ടെ ” എന്നു പറഞ്ഞാണ് നമ്മിൽ പലരും സമാധാനിക്കുക. അതുകൊണ്ടാണ് നസ്രത്തിലെ ഗുരു കർത്തൃപ്രാർഥനയിൽ തിരുത്തി പഠിപ്പിച്ചത് : ” ഞങ്ങൾ ക്ഷമിക്കുന്നതു പോലെ ഞങ്ങളോടും ക്ഷമിക്കേണമേയെന്ന്. “നാം മറ്റുള്ളവരിൽ നിന്നും ക്ഷമ ആഗ്രഹിക്കുന്നുവെങ്കിൽ നമുക്കാദ്യം ക്ഷമിക്കാൻ കഴിയണം. സൂഫി […]
വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 25 – ( മേരി അലക്സ് {മണിയ} )

ഒരു വീഴ്ച. അതായിരുന്നു കാരണം. രണ്ടു മൂന്നു ദിവസങ്ങൾ എന്നു പറഞ്ഞു സൗദാമിനിയുടെ വീട്ടിൽ നിന്നിറങ്ങിയെങ്കിലും ആഴ്ചകൾ ഒന്നു രണ്ടു കടന്നുപോയി. പ്രഭാകരൻ ഇടയ്ക്ക് വീട്ടിൽ പോയി കാര്യങ്ങൾ അന്വേഷിച്ച് വിവരം ധരിപ്പിച്ചിരുന്നു. ഉണ്ടായിരുന്ന ദിവസങ്ങളിൽ അത്രയും കുട്ടൻ നായർ വളരെ സന്തോഷവാനും പ്രസന്നവദനനുമായിരുന്നു. കുഞ്ഞിന്റെ കളിയും ചിരിയും, സമപ്രായക്കാരൻ അല്ലെങ്കിലും സമാനചിന്താഗതിക്കാരനൊപ്പ മുള്ള നാടുചുറ്റലും, വീട്ടുകാരുടെ പെരുമാറ്റവും കുട്ടികളുടെ തമാശകളും ഒപ്പം ഇരുന്നുള്ള കളികളും അവരുടെ സ്നേഹ ബഹുമാനാദരങ്ങളും സമയക്രമ […]
SERENADE ON WATER – Gopan Ambat

A flowering paddy field, once gold and ripe, Now a tranquil lake, where two hearts skype Beyond the harvest, the rains descend, Flooding the field , where dreams blend Red water lilies, like blushes in bloom, Float serenely, dispelling all gloom, Their petals unfurl in the soft, gentle light, As love’s tender whispers embrace the […]
CHAKKA CHAKKA CHAKKAKOMBA….. ചക്ക ചക്ക ചക്കക്കൊമ്പാ…._Malayalam Album Music
മലയാള മാസ കലണ്ടർ – ജയരാജ് മിത്ര

നമ്മളിന്ന് പൊതുവേ ഉപയോഗിക്കുന്ന കലണ്ടറിനെ ‘ഗ്രിഗോറിയൻ കലണ്ടർ’ എന്നാണ് പറയുക. അതായത്, ഇന്ന് പ്രചാരത്തിലുള്ള ഇംഗ്ലീഷ് കലണ്ടർ. ‘കാലാന്തരം’ എന്ന വാക്കിൽനിന്നാണത്രേ കാലഗണനയ്ക്കായുള്ള ഇതിന്, ‘കലണ്ടർ’ എന്ന പേര് കിട്ടിയത്. ‘കലൻഡേ’ എന്ന വാക്കിൽനിന്നാണെന്നും പക്ഷമുണ്ട്. അതായത്, ഇന്ന് കാണുന്ന കലണ്ടറിനും എത്രയോ കാലം മുമ്പ് ഈ കാലാന്തരഗണന ഭാരതത്തിൽ വളരെ ശാസ്ത്രീയമായിത്തന്നെ ഉണ്ടായിരുന്നു എന്നർത്ഥം. ഭാരതത്തിലെ ആഴ്ചകളുടെ പേര് നോക്കൂ. ഈ രാജ്യത്തെ ഏത് ഭാഷയിലെ വേണമെങ്കിലും എടുക്കാം. അതിലെല്ലാം ഒരു പൊതു അർത്ഥം കാണാനാവും. […]
മണിയറ കാണാത്ത മണവാട്ടി – പ്രസന്ന നായർ

രണ്ടു ദിവസത്തെ അലച്ചിലിൻ്റെ ക്ഷീണം കൊണ്ട് വിപിന ചന്ദ്രൻ കിടന്നയുടനെ ഉറക്കം പിടിച്ചു.രാത്രിയുടെ ഏതോ യാമത്തിൽ മൊബൈൽ അടിക്കുന്നതു കേട്ടാ ണയാൾ ഉണർന്നത്. ഈ സമയത്താരാണ് വിളിക്കുന്നത്. മണി രണ്ടു മുപ്പത്തിയഞ്ച് . എന്തെങ്കിലും അത്യാഹിതമുണ്ടാകു മ്പോഴാണ് അസമയ ത്തുള്ള വിളി വരുന്നത്. അയാൾ മൊബൈലി ൽ നോക്കി.ഗണേശ് മാധവനാണല്ലോ.ഇവനെന്താ ഈ പാതിരാ കഴിഞ്ഞ നേരത്ത് ? ഇന്നവൻ്റെ കല്യാണംകഴിഞ്ഞ ദിവസമല്ലേ? ആ കല്യാ ണത്തിരക്കിലാണല്ലോ താൻ ക്ഷീണിച്ചുറങ്ങി യത്. ഹലോ, ഗണേശ്, വിപിൻ ആശങ്കയോടെ വിളിച്ചു. […]



