Month: March 2025

അഭയം-പ്രസന്ന നായര്‍

ശത്രുവിന്റെ അരികില്‍ അഭയംതേടു ന്നതു കീഴടങ്ങലാണ്. ദേവികക്കതു നന്നായിട്ടറിയാം.എങ്കിലും അവളുടെ മുന്നില്‍ മറ്റൊരു മാര്‍ഗവും ഇല്ലായിരുന്നു. മിഥുന് അതില്‍ ഒരു അസ്വഭാവികതയും തോന്നിയില്ല. കാരണം അവന് ദേവികയോട്…

സ്ത്രീ മനസ്സിന്റെ കാപട്യം-കവിതാ സംഗീത്

ഇര്‍ഷ്യ, അഥവാ കുശുമ്പ് സമൂഹത്തില്‍ പ്രത്യേകിച്ച് വനിതകളുടെ ഇടയില്‍ നടക്കുന്ന ഒരു വ്യത്യസ്തമായ വികാരം ആണ്. ഈ വിഷം, ഒരു സ്ത്രീയുടെ ജീവിതത്തെ മൂല്യമേറിയ രീതിയില്‍ ബാധിക്കുന്നതാണ്.…

അവഗണന – ജോസ് ക്ലെമന്റ്‌

നമ്മളൊക്കെ എത്ര ധാര്‍ഷ്ട്യമുള്ളവരാണ്. അതറിയണമെങ്കില്‍ നാം പാടെ അവഗണിച്ചവരെക്കുറിച്ചോര്‍ത്താല്‍ മാത്രം മതി. കരുണയില്ലാത്ത വാക്കും പ്രവൃത്തിയും കൊണ്ട് നമ്മള്‍ ഏല്പിച്ച ക്ഷതങ്ങള്‍ എത്രയോ അധികമാണ്. അപരര്‍ക്കെതിരെ നാം…

ഐസ്‌ക്രീം, ഒരു ചെറിയ വലിയ പുസ്തകം-ഡോ. മായാ ഗോപിനാഥ്

ലിമ ഓണ്‍ലൈന്‍ ലൈബ്രറി എഡിറ്റോറിയല്‍ ബോര്‍ഡ് അംഗവും, മികച്ച സാഹിത്യകാരിയും, പൊതുപ്രവര്‍ത്തകയുമായ ശ്രീമതി മിനി സുരേഷിന്റെ ബാലസാഹിത്യകൃതിയായ ഐസ്‌ക്രീം മധുരം കുഞ്ഞുങ്ങളെ പോലെ വലിയവരും ഇഷ്ടപ്പെട്ടുപോകും. സങ്കീര്‍ണ്ണതകള്‍…

ചിരി മാഞ്ഞവര്‍-ജഗദീശ് കരിമുളയ്ക്കല്‍

ചിരി മാഞ്ഞുപോയി. ചുണ്ടു ചുണ്ടോടൊട്ടിയ പക്ഷി കണക്കേ, ചുണ്ടില്‍ ചിരിയില്ല, പൂപുഞ്ചിരിയില്ല. ചിരി എങ്ങോ മാഞ്ഞുമറഞ്ഞുപോയി. കൂട്ടുകുടുംബംപോയി അണുകുടുംബം വന്നു. പ്രഭാതവും പ്രദോഷവും നിഴലറിയുമ്പോള്‍, മനസ്സിലെ ഘടികാരം…

പ്രതീക്ഷ-പ്രിന്‍സി

കണ്ണുകളില്‍ ഉരുള്‍ പൊട്ടുന്നു ഹൃദയത്തിലോ പ്രളയം… എല്ലാം നഷ്ടമായവന് ഇന്ന് മനസും നഷ്ടമായിരിക്കുന്നു ഉണങ്ങിയ കണ്ണീര്‍ ചാലുകള്‍ മനസിന്റെ ആഴങ്ങളില്‍ കുത്തി മുറിവേല്‍പിക്കുന്നു. മുറിഞ്ഞ മനസുകളില്‍ തൈലം…

കറുപ്പിന് ഏഴഴകാണ്-ലീലാമ്മ തോമസ് ബോട്‌സ്വാന

എല്ലാവരും ഇപ്പോള്‍, ‘കറുപ്പിനു ഏഴഴകെന്നു വാഴ്ത്തുന്നു. കള്ള കൂട്ടങ്ങളെ കള്ളം പറയരുത്.. കവിത എഴുതാന്‍ കറുപ്പ് നല്ലത്. മകനൊരു പെണ്ണു വേണമെങ്കില്‍ മാട്രിമോണിയല്‍ കോളം നോക്കിയാല്‍ വെളുത്ത…

നിറം തെറ്റിയ മഴവില്ല്-വൃന്ദ പാലാട്ട്‌

നിറങ്ങളുടെ പേറ്റുനോവുമായി ഒരു മഴവില്‍ മാനത്തുദിക്കുന്നു, ക്രമം തെറ്റി പിറന്ന നിറങ്ങള്‍ മാനം വാഴുന്നു. പച്ചയും മഞ്ഞയും നീലയും പൂണൂലിട്ടു പിറന്നു. വെളുപ്പ് എല്ലാ നിറങ്ങളിലും അഭിരമിച്ചിരുന്നു.…