കറുപ്പിന് ഏഴഴകാണ്-ലീലാമ്മ തോമസ് ബോട്‌സ്വാന

Facebook
Twitter
WhatsApp
Email

എല്ലാവരും ഇപ്പോള്‍, ‘കറുപ്പിനു ഏഴഴകെന്നു വാഴ്ത്തുന്നു.

കള്ള കൂട്ടങ്ങളെ കള്ളം പറയരുത്.. കവിത എഴുതാന്‍ കറുപ്പ് നല്ലത്.

മകനൊരു പെണ്ണു വേണമെങ്കില്‍ മാട്രിമോണിയല്‍ കോളം നോക്കിയാല്‍ വെളുത്ത പെണ്ണുവേണം..

എന്റെ കൂട്ടുകാരന്‍ സ്‌നാനപ്പെട്ട കുഞ്ഞുമോന്‍ വെളുത്ത പെണ്ണിനെ നോക്കി നിന്നു വയസ്സ് 38.. ആഭരണമില്ലാത്ത ഭാര്യയ്ക്ക്..
വെളുത്ത നിറമെങ്കിലും വേണമെന്ന് വാശി..

കള്ളക്കൂട്ടങ്ങളെ വെളുത്തശവക്കല്ലറകളെ.. നിങ്ങളാണ് കറുത്തവര്‍.

ആഫ്രിക്കയുടെ പൊന്നോമന പുത്രന്‍ ഒബാമ.. ആഫ്രിക്കയിലെ ഒരു
ഗ്രൂപ്പിനെ അതിസംബോധന ചെയ്തപ്പോള്‍ പറഞ്ഞവാക്കുകള്‍.. ഞാന്‍ എഴുതാം..

The real battle for Obama was not to run for presidency of the USA, but to overcome the long standing barricade of Colour. However He himself said, Me a skinny boy, with a black skin, with a black father from Africa believe I have got a place in United States of America.

Up to the 43rd president of the USA, no black face came closer to the White House except for the 44’the Barack Obama. Obviously in a society of white domininace, a black man aspiraning for the highest office needed to posses unique grace to get there.

(“The great thing about Alce Home is that he was medea driven. He would have had some difficulty in spelling the word” image
” Lord Peyton ).
Obama was, however, the toy of the medea.

However I thought “The bend in the road is not the end of the road.

About The Author

Leave a Reply

Your email address will not be published. Required fields are marked *