പൂവിളിയുടെ ഓണം, ഒരോര്‍മ്മ-പ്രൊഫ: കവിതാ സംഗീത്

പാടത്ത് പൊന്നണിഞ്ഞ കൊയ്ത്തുകഴിഞ്ഞ്, പാടങ്ങളില്‍ പുഞ്ചിരി വിരിഞ്ഞു. മാവേലി മന്നന്റെ വരവിനായി, മനസ്സുകളില്‍ പൂക്കളമൊരുങ്ങീ. അത്തം പത്തിന് പൂവിടാന്‍ ഓടിയെത്തി, കുട്ടികളാഘോഷിച്ചു പൂവിളിയുമായി. ഓണക്കോടി ഉടുത്ത് നില്‍ക്കും പെണ്‍കൊടികള്‍, സന്തോഷത്തിന്റെ നിറകുടമായി. കളിചിരികളാല്‍ വീടുകള്‍ നിറഞ്ഞു, സൗഹൃദത്തിന്റെ മധുരം നുകര്‍ന്നു. ഓണപ്പാട്ടുകള്‍ പാടി തുമ്പിതുള്ളല്‍, ഊഞ്ഞാലാടി പാട്ടും പാടി മുന്നോട്ട്. വിളമ്പിയപ്പോള്‍ വിഭവങ്ങള്‍ നിരന്നു, ഓണസദ്യയുടെ സ്വാദ് നുണഞ്ഞു. ഒന്നിച്ചിരുന്നുണ്ടുമറിയാതെ, മനസ്സുകളില്‍ സ്‌നേഹം നിറഞ്ഞു. നല്‍കിയതൊന്നും മറക്കാത്ത മനസ്സ്, കൈനീട്ടമായി നന്മകള്‍ പങ്കിട്ടു. വാക്കുകളാല്‍ സ്‌നേഹം കൈമാറി, […]
തെരുവുനായ ആക്രമണം: ജനരക്ഷയ്ക്കായി വിമോചന സമര പ്രഖ്യാപനം നടത്തി

കൊച്ചി: തെരുവുനായ ആക്രമണങ്ങള്‍ അതിരൂക്ഷമായ സാഹചര്യത്തില്‍ ജനരക്ഷയ്ക്കായി വിമോചന സമരത്തിന് തുടക്കം കുറിച്ചു. ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറില്‍ വച്ച് സംഘടിപ്പിച്ച സമര പ്രഖ്യാപനം ജസ്റ്റിസ് പി കെ ഷംസുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. തെരുവുനായ ആക്രമണം സംസ്ഥാന ദുരന്തമായി പ്രഖ്യാപിക്കണമെന്നും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പ്രശ്‌നപരിഹാരത്തിന് നിയമനിര്‍മ്മാണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിവിധ മനുഷ്യാവകാശ – സാമൂഹ്യ കലാ-കായിക- സാംസ്‌കാരിക – പി.റ്റി.എ. സംഘടനകളുടെയും റസിഡന്‍ഷ്യല്‍ അസോസിയേഷനുകളുടെയും സഹകരണത്തോടെയാണ് സമര പ്രഖ്യാപനം […]
ശ്രീകല മോഹന്‍ദാസിന്റെ ഒമ്പതാമത്തെ പുസ്തകം പ്രകാശനം ചെയ്തു

എറണാകുളം: സാഹിത്യകാരി ശ്രീകല മോഹന്‍ദാസിന്റെ ഒമ്പതാമത്തെ പുസ്തകം ‘പുംകൃതി കാമന്‍’ (കഥാസമാഹാരം ) എറണാകുളം പബ്ലിക് ലൈബ്രറിയില്‍ വെച്ച് പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. സി. രാധാ കൃഷ്ണന്‍ പ്രകാശനം ചെയ്തു. പ്രശസ്ത സൗണ്ട് എഞ്ചിനീയര്‍ശ്രീ. എം.ആര്‍ രാജാകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. കേരള സാഹിത്യവേദി പ്രസിഡന്റ് ശ്രീ. ജി. കെ. പിള്ള തെക്കെടത്ത് പുസ്തകം സ്വീകരിച്ചു. കണ്ണന്‍ നായര്‍ സാംസ്‌കാരിക കേന്ദ്രം സെക്രട്ടറി ശ്രീ. സി. എ. ലത്തീഫ് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍, കൊച്ചി അന്തരാഷ്ട്ര പുസ്തകോത്സവ സമിതി […]
ഡോണ്‍ ക്വിക്‌സോട്ട്: പ്രണയവും യുദ്ധവും-രാജാംബിക

സത്യം, സമത്വം, നീതി തേടി സര്‍വ്വസൈന്യാധിപനായി സ്വയം ഭാവിച്ചു. ദരിദ്രരുടെ മേല്‍ കരുണ ചൊരിയാന്‍ അനീതികളോടേറ്റുമുട്ടി. കണ്ണില്‍, മനസ്സില്‍ തിന്മകളെ നിറച്ചു ലോകര്‍ താണ്ഡവമാടിടുമ്പോള്‍ ശത്രുവായി കരുതി സകലതിനോടും ഏറ്റുമുട്ടുന്നുവോ… വന്‍ കാറ്റാടി യന്ത്രത്തെ പോലും ശത്രുവായി കരുതുന്നുവോ. പടവെട്ടി, വീറുകാട്ടി പാഴ്ശ്രമം നടത്തിയും മായക്കാഴ്ചയിലാളുമാറുന്ന വിഭ്രാന്തിയും കരുണ തൊട്ടു തീണ്ടിടാത്ത മര്‍ത്യ ലോകമേ… കാടിന്‍ നിയമം ഏറ്റിടുന്ന നീയാണെന്റെയദൃശ്യ ശത്രു. ബന്ധങ്ങള്‍ ബന്ധനമായി മൂല്യച്യുതി നേരിടുന്നുവോ. അവബോധം നല്‍കി സംരക്ഷിക്കേണ്ടതെന്റെ കടമയായി. അന്ധകാരക്കാടു താണ്ടി മുന്നേറിടുകയാണു […]
പെയ്‌തൊഴിയാത്ത ഓര്‍മ്മ-നൈന മണ്ണഞ്ചേരി

”രണ്ടു ദിവസം കഴിഞ്ഞു പോയാല്‍ മതി..” പോകാന്‍ നേരം മറ്റേമ്മ പറഞ്ഞു.അത് എപ്പോഴും പതിവുള്ളതാണ്. ഭംഗി വാക്കായല്ല..മനസ്സിന്റെ ഉള്ളില്‍ നിന്നു വരുന്ന സ്‌നേഹമാണ്.എത്ര നാളായി മറ്റേമ്മയെ കാണാന്‍ തുടങ്ങിയിട്ടെന്ന് കൃത്യമായി അറിയാം,കല്യാണം കഴിഞ്ഞതിന്റെ കണക്ക് നോക്കിയാല്‍ മതി.അങ്ങനെയെങ്കില്‍ ഇരുപത്തിമൂന്ന് വര്‍ഷം കഴിഞ്ഞിരിക്കുന്നു.ഭാര്യയുടെ ഉമ്മയുടെ ഉമ്മയെ അങ്ങനെയാണ് വിളിക്കുന്നത്.അന്നു മുതല്‍ ഇന്നു വരെ മറ്റേമ്മയ്ക്ക് ഒരേ ഭാവമാണ്.. നൂറ് വയസ്സ് ആരും പറയുകയില്ല.അതിന്റെ ആരോഗ്യ പ്രശ്‌നങ്ങളുമില്ല.വയസ്സ് ചോദിച്ചാല്‍ അപ്പോഴുണ്ട് മറ്റേമ്മയുടെ ഉത്തരം..” അറുപത് കഴിഞ്ഞെന്ന് ആരോ പറയുന്നത് കേട്ടു..” […]
ശ്രീ ജയന്‍ വര്‍ഗീസ് രചിച്ച ഏറ്റവും പുതിയ പുസ്തകങ്ങള്‍

പാടുന്നു പാഴ്മുളം തണ്ട് പോലെ (ഓര്‍മ്മക്കുറിപ്പുകള്‍) ഔപചാരിക വിദ്യാഭ്യാസത്തിന്റെ അക്ഷരവെളിച്ചം ആസ്വദിക്കാനാവാതെ ആരവയറില്‍ മുണ്ട് മുരുക്കേണ്ടി വന്നദരിദ്ര ബാല്യത്തില്‍ പതിനൊന്നാം വയസ്സില്‍ പഠിപ്പുപേക്ഷിച്ചു പാടത്ത് പണിക്കിറങ്ങേണ്ടി വന്ന ഒരാള്‍അവിശ്വസനീയങ്ങളായ അനേകം സാഹചര്യങ്ങളുടെ ഇടപെടലുകളിലൂടെ അമേരിക്കന്‍ യൂണിവേഴ്‌സിറ്റിപ്രസിദ്ധീകരിച്ച ആദ്യത്തെ മലയാള ഭാഷാ ഗ്രന്ഥത്തിന്റെ രചയിതാവ് എന്ന നിലയിലുള്ള വലിയ അംഗീകാരംനേടി നില്‍ക്കുമ്പോള്‍ ആ യാത്രയിലെ അതിതീവ്രമായ അനുഭവങ്ങളുടെ ചോരപ്പാടുകളാണ് ‘ പാടുന്നു പാഴ്മുളംതണ്ട് പോലെ. 100 അദ്ധ്യായങ്ങള്‍ 664 പേജുകള്‍ വില 1000 രൂപ. ‘ ഗ്രീന്‍ബുക്‌സ് പ്രസിദ്ധീകരണം […]
കൗമാരത്തില്‍ മിന്നിതിളങ്ങിയ പൊന്നോണം-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

മലയാളിയുടെ ദേശീയോത്സവമായ ഓണം ലക്ഷ്യംവെക്കുന്നത് മാനവരാശിയെ ഉന്നത പദവിയിലേക്ക് ഉയര്‍ത്തിയ കേരളം ഭരിച്ചിരുന്ന മഹാബലിയുടെ ദര്‍ശനങ്ങളാണ്. മനുഷ്യ രെല്ലാം ഒന്നുപോലെ മനസമാധാനത്തോടെ ജീവിച്ചതിന്റെ ഐശ്യരാഭിലാഷമാണ്, ആവേശ മാണ് ചിങ്ങമാസത്തില്‍ ലോകമെങ്ങും കാണുന്ന ഓണാഘോഷങ്ങള്‍. മഹാബലി ജീവിച്ചിരി ന്നോയെന്ന് ചോദിച്ചാല്‍ ചരിത്രത്താളുകളില്‍ ഐതിഹ്യങ്ങള്‍ നിറഞ്ഞ കഥകളാണ്. ഭാരത ത്തിനും ലോകത്തിനും അമൂല്യമായ ‘മഹാഭാരതം’ എന്ന ദാര്‍ശനിക ഇതിഹാസ കാവ്യം സംഭാവന ചെയ്ത വേദവ്യാസന്‍ എന്നറിയപ്പെട്ട വ്യാസമഹര്‍ഷിയുടെ ജനന മരണത്തെക്കുറിച്ചു് ചരിത്രത്തെളിവുകള്‍ ഇല്ലാത്തതുപോലെയാണ് മഹാബലി ജീവിച്ചിരുന്നോ ഇല്ലയോ എന്നത്. ഇന്ന് […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 11)

സംതൃപ്തിയടോയെ അവളുടെ മുഖത്ത് നോക്കിക്കൊണ്ടിരിക്കെ അയാളുടെ ദൃഷ്ടികള്‍ കൂടെക്കൂടെ വാതില്‍ക്കലോളം പോകുന്നുണ്ടായിരുന്നു. സിനിമാലോകത്ത് പല സുന്ദരിമാരും വന്നുപോയിട്ടുണ്ട്. അവരില്‍ നിന്നൊക്കെ വ്യത്യസ്തയാണ് സിന്ധു. മറ്റൊരി സ്ത്രീയിലും കാണാത്ത സൗന്ദര്യമാണ് സിന്ധുവിനെന്ന് ഒരിക്കല്‍ മേക്കപ്പ് ചെയ്യുന്നവന്‍ പറഞ്ഞതോര്‍ത്തു. കാരണമന്വേഷിച്ചപ്പോള്‍, അധികം ചായമൊന്നും മുഖത്ത് പുരട്ടേണ്ടതില്ല എന്നായിരുന്നു അയാളുടെ മറുപടി. സാധാരണ സ്ത്രീകളില്‍ ഒരല്‍പം സൗന്ദര്യമുണ്ടെന്ന് നാലുപേര്‍ പറഞ്ഞാല്‍ അവളുടെ നടത്തവും ഭാവവും അവളൊരു ലോകസുന്ദരിയെന്നാവും. സിന്ധുവിനാകട്ടെ അങ്ങനെയൊരു ചിന്ത ഉണ്ടോ എന്നുപോലുമറിയില്ല. ചിട്ടപ്പെടുത്തിയ പോലുള്ള നടത്തം, കണ്ണുകളുടെ ആകര്‍ഷണീയത, […]
Symphonies over hills and dales – Dr. Aniamma Joseph (memories-11)

The Pioneers of the High Ranges (Munnar) We do not know much about the early history of Munnar, other than that the early inhabitants of the region were members of the Muthuvan tribal community. The High Range remained a place of wilderness till the latter half of the 19th century. The first entry of the […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 17)

അദ്ദേഹത്തെ മുഴുമിക്കാന്‍ സമ്മതിക്കാതെ ഞാന്‍ പറഞ്ഞു… ‘അരുത് നരേട്ടാ… ഇനിയും ഇങ്ങനെ പറയരുത്. എനിക്കതു സഹിക്കാനാവുകയില്ല. ഞാന്‍ ഹൃദയം പൊട്ടി മരിച്ചു പോകും.” ” മീരാ… മരണം നമ്മെ കവര്‍ന്നെടുക്കാന്‍ ഞാന്‍ ഒരിക്കലും സമ്മതിക്കുകയില്ല. ഇല്ല… ഒരു ദൈവത്തിനും അതാവില്ല. കാരണം നീ ഒരു പ്രേമ ദേവതയാണ്. ഞങ്ങളുടെ കാവല്‍ മാലാഖ. ഹൃദയത്തില്‍ പ്രേമം മാത്രം നിറച്ചു വച്ചിട്ടുള്ള ഒരുവളെ സ്പര്‍ശിക്കുവാന്‍ ഒരു ദൈവത്തിനുമാവുകയില്ല.” അങ്ങനെ പറഞ്ഞ് നരേട്ടന്‍ എന്നെ വീണ്ടും വീണ്ടും ഇറുകെ പുണര്‍ന്നു . […]
സേബാ ജോയ് കാനം.

സേബാ ജോയ് കാനം. ജനപ്രിയ നോവലിസ്റ്റും, സിനിമാ സംവിധായകനും, സിനിമാ ഗാനരചയിതാവുമായ ശ്രീ:കാനം ഈ.ജെ യുടെ മകൾ ആണ്. പിതാവിന്റെ വഴിയിലൂടെ കഥകൾ, കവിതകൾ, നോവലുകൾ എഴു തുന്നു. പിതാവ് എഴുതുന്ന കാലത്തു തന്നെ ബാല മാസികകളിൽ എഴുതി യിരുന്നു. “എന്റെ പെണ്ണേ ഇന്നല്ലേ നമ്മുടെ നിക്കാഹ്”എന്നനോവൽ അടുത്തിടെ പുറത്തിറങ്ങി. സ്വദേശ, വിദേശത്തുള്ള ആനു കാലിക ങ്ങ ളിലും എഴുതുന്നു.,.”ഇമാൻ മാമ നടന്ന വഴി”ചെറു കഥാ സമാഹാരമാണ്. ജനപ്രീതി നേടിയ പത്തോളം ക്രിസ്തീയ ആൽബങ്ങൾ”ദാവീ ദും, കിന്നരവും […]



