സേബാ ജോയ് കാനം.
ജനപ്രിയ നോവലിസ്റ്റും, സിനിമാ സംവിധായകനും, സിനിമാ ഗാനരചയിതാവുമായ ശ്രീ:കാനം ഈ.ജെ യുടെ മകൾ ആണ്.
പിതാവിന്റെ വഴിയിലൂടെ കഥകൾ, കവിതകൾ, നോവലുകൾ എഴു തുന്നു.
പിതാവ് എഴുതുന്ന കാലത്തു തന്നെ ബാല മാസികകളിൽ എഴുതി യിരുന്നു. “എന്റെ പെണ്ണേ ഇന്നല്ലേ നമ്മുടെ നിക്കാഹ്”എന്നനോവൽ അടുത്തിടെ പുറത്തിറങ്ങി. സ്വദേശ, വിദേശത്തുള്ള ആനു കാലിക ങ്ങ ളിലും എഴുതുന്നു.,.”ഇമാൻ മാമ നടന്ന വഴി”ചെറു കഥാ സമാഹാരമാണ്. ജനപ്രീതി നേടിയ പത്തോളം ക്രിസ്തീയ ആൽബങ്ങൾ”ദാവീ ദും, കിന്നരവും എന്നപേരിൽ പ്രസിദ്ധീ കളിച്ചിട്ടുണ്ട്.
മസ്‌ക്കറ്റിൽ മുപ്പത്തി എട്ടു വർഷങ്ങൾ ആയി കുടുംബ സമേതം താമസം. ഭർത്താവ് ശ്രീ:തൂമ്പുങ്കൽ മാത്യു ജോയ്. മകൻ dr:ജിബു ജോയ്, ഭാര്യ dr”സൈറ ജിബു, ചെറുമക്കൾ ദാ വീദ് ജിബു, എസ്ത ബാൻ ജിബു.
ആഗോള പ്രസിദ്ധ ഓൺ ലൈൻ ആയ ലിമാ വേൾഡ് ലൈബ്രറി യുടെ മസ്‌ക്കറ്റിൽ നിന്നുള്ള എഡിറ്റോ റിയൽ അംഗമാണ്.













