LIMA WORLD LIBRARY

ഈ 13 നഗരങ്ങളിൽ ഈ വർഷം 5ജി നെറ്റുവർക്ക് എത്തിയേക്കും

5ജി  നെറ്റുവർക്കിനുവേണ്ടിയുള്ള ഇന്ത്യയുടെ കാത്തിരിപ്പ് ഈ വർഷം അവസാനിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. രാജ്യത്തെ ചില നഗരങ്ങളിലെങ്കിലും ഈ വർഷം 5ജി നെറ്റുവർക്ക് എത്തിയേക്കും. ടെലികോം ഡിപ്പാർട്ട്മെന്റിൽ നിന്നുള്ള വിവരങ്ങൾ പ്രകാരം ഈ വർഷം ഇന്ത്യയിലെ തിരഞ്ഞെടുത്ത നഗരങ്ങളിൽ 5ജി ടെലികോം സേവനങ്ങൾ ആരംഭിക്കും. ടെലികോം സേവനദാതാക്കളായ ഭാരതി എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ ഐഡിയ എന്നിവർ രാജ്യത്തെ ചില നഗരങ്ങളിൽ ഇതിനോടകം 5 ജി ട്രയൽ സൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ട്. 5ജി എത്താൻ സാധ്യതയുള്ള നഗരങ്ങൾ ഇങ്ങനെ.

– ഡൽഹി

– ലഖ്‌നൗ

– ചണ്ഡീഗഡ്

– ഗുരുഗ്രാം

– ബംഗളൂരു

– കൊൽക്കത്ത

– മുംബൈ

– ജാംനഗർ

– അഹമ്മദാബാദ്

– ഗാന്ധിനഗർ

– ഹൈദരാബാദ്

– ചെന്നൈ

– പൂനൈ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px