LIMA WORLD LIBRARY

കോവിഡ്: യുഎസ് യുവനേതാവ് മരിച്ചു

വാഷിങ്ടൻ ∙ യുഎസിൽ വാക്സീൻ വിരുദ്ധ പ്രചാരണം നടത്തിയ കലിഫോർണിയയിൽനിന്നുളള റിപ്പബ്ലിക്കൻ പാർട്ടി നേതാവും അഭിഭാഷകയുമായ കെല്ലി ഏൺബി (46) കോവിഡ് ബാധിച്ചു മരിച്ചു. വാക്സീൻ നിർബന്ധമാക്കുന്നതിനെതിരെ റാലിക്ക് ഫെയ്സ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് ഒരു മാസത്തിനകമാണു മരണം. കെല്ലി വാക്സീൻ സ്വീകരിച്ചിരുന്നില്ലെന്നു ഭർത്താവ് അക്സെൽ ഏൺബി പറഞ്ഞു.

English Summary: Covid: US leader Kelly Ernby passes away

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px