LIMA WORLD LIBRARY

ശ്രീ ദീപു RS ചടയമംഗലം രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘ MY QUARANTINE TALES,’. മലയാളസിനിമയുടെ കാരണവർ പത്മശ്രീ മധു പ്രകാശനം ചെയ്തു.

ശ്രീ ദീപു RS ചടയമംഗലം രചിച്ച ഇംഗ്ലീഷ് കവിതാ സമാഹാരം ‘ MY QUARANTINE TALES,’
മലയാളസിനിമയുടെ കാരണവർ പത്മശ്രീ മധു പ്രകാശനം ചെയ്തു. മലയാള കാവ്യസംഗീതിക ഇന്റർനാഷണൽ കൾച്ചറൽ ഫോറത്തിന് ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ തിരക്കഥാകൃത്ത് ശ്രീ വിനു എബ്രഹാം ആദ്യപ്രതി ഏറ്റുവാങ്ങി. സംഗീത സംവിധായകൻ ശ്രീ സബീഷ് ബാല അധ്യക്ഷനായിരുന്നു. ഗായകൻ ഷൈൻ ഡാനിയേൽ, സംഗീതസംവിധായകൻ ശബരി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു. ലണ്ടനിലെ കെപി ഇന്റർനാഷണൽ പബ്ലിക്കേഷൻസ് ആണ് പ്രസാധകർ. കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് പ്രൊഫസർ (Dr.) സുധാoശു ചതുർവേദി യുടെതാണ് അവതാരിക.
ആമസോൺ, ഫ്ലിപ്കാർട്ട്, ആപ്പിൾ ബുക്സ് തുടങ്ങി ഇരുപതോളം അന്താരാഷ്ട്ര ഈ കൊമേഴ്സ് വെബ്സൈറ്റുകളിൽ പുസ്തകം ലഭ്യമാണ്.

ഫോൺ 9656181104

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px